12/02/2025
RAJARAVIVARMA COLLEGE OF FINE ARTS
FALCON PLAZA , NP ROAD , IRITTY 670703 , PH: 8547181000
ഡാവിഞ്ചി ജൻമദിനം : ചിത്രകാരന്മാരെ അനുമോദിക്കൽ
ഡാവിഞ്ചിയുടെ ജന്മദിനത്തിൽ ജില്ലയിലെ ചിത്രപ്രതിഭകളെ ആദരിക്കുന്നു . ചിത്രകലയിൽ അഭിരുചിയുള്ള ഗ്രാമീണ യുവ പ്രതിഭകളെയാണ് ആദരിക്കുന്നത്. 16 നും 40 നും ഇടയിൽ പ്രായമുള്ള ചിത്ര പ്രതിഭകളെയാണ് ആദരിക്കുക . പ്രതിഭകളുടെ പേരും , Place , age & ഫോൺ നമ്പറും 9400916742 എന്ന നമ്പറിലേക്ക് ഫെബ്രുവരി 18 നു മുന്പായി അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു
Da Vinci's Birthday: A Grand Tribute to Painting Artists! 🎨
In celebration of Leonardo da Vinci's birthday, we are honoring exceptional painting talents from across our communities! 🌟 This is a special occasion to recognize and celebrate the incredible creativity of rural youth with a passion for painting.
✨ 100 Artists from each Panchayat/Municipality will be felicitated! ✨
🎨 Are you a drawing or painting artist? Don’t miss this golden opportunity to showcase your talent!
📩 How to Participate:
Send your Name, Place, Age, and Phone Number via WhatsApp to 9400916742 before February 18.
Unleash your creativity and let the world see your art! 🌍🖌️
PROJECT CO ORDINATOR