JIH Womens wing Madayi

Directions

JIH Womens wing Madayi Womens wing of Jamaat-e-Islami Kerala.

🌼🌼🌼🌼മാടായി :ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം “CONNECTA”യുമായി ബന്ധപ്പെട്ട്റീട്ടെയേർഡ് ഹെഡ്മിസ്ട്രസ്സ് കാർത്ത്യാനി ടീച്ചർ, മ...
29/01/2026

🌼🌼🌼🌼
മാടായി :ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം “CONNECTA”യുമായി ബന്ധപ്പെട്ട്റീട്ടെയേർഡ് ഹെഡ്മിസ്ട്രസ്സ് കാർത്ത്യാനി ടീച്ചർ, മാടായി പഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ, സാഹിത്യകാരി രാജാമണി, റിട്ടയർഡ് Ast Director LSGD ഉഷ ടീച്ചർ ,റിട്ടയർഡ് അധ്യാപകൻ കരണൻ മാസ്റ്റർ എന്നിവരെ സന്ദർശിക്കുകയും “CONNECTA”യിലേക്ക് ക്ഷണിക്കുകയും ചെയ്തു.പഞ്ചായത്ത് കാര്യാലയം സന്ദർശിച്ച് അവിടെയുള്ള 10 ഓളം ജീവനക്കാരെയും പ്രോഗ്രാമിലേക്ക് ക്ഷണിച്ചു
മാടായി ഏരിയ കൺവീനർ ആയിഷ, പി ആർ കോഡിനേറ്റർ ഹസീന വി കെ, മുട്ടം ഹൽഖാ നാസിമത്ത് താഹിറ.വീ.കെ.സമിതിയംഗം ഖൻസ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

27/01/2026

Newly Elected District Leaders 2026

Allahu Akbar
Allahu Akbar
Allahu Akbar

GIO KANNUR

മാടായി:   ‘ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം’   “CONNECTA”കൾചറൽ എക്സിബിഷന്റെ ഭാഗമായി മാടായി ഏരിയയിലെ പ്രമുഖ വ്യക്തിത്വങ്ങളെ...
27/01/2026

മാടായി: ‘ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം’ “CONNECTA”കൾചറൽ എക്സിബിഷന്റെ ഭാഗമായി മാടായി ഏരിയയിലെ പ്രമുഖ വ്യക്തിത്വങ്ങളെ സന്ദർശിച്ചു. ഡോ. ഭാഗ്യലക്ഷ്മി, ഡോ. ആരിഫ, ഡോ. താഹിറ, വാദിഹുദ ഡെപ്യൂട്ടി ഡയറക്ടർ സുചിത്ര ആർ., പ്രോഗ്രസ്സീവ് വൈസ് പ്രിൻസിപ്പാൾ സുപ്രിയ, പ്രൈമറി ഹെഡ് അജിത എന്നിവരെയാണ് സന്ദർശിച്ചത്. മാടായി ഏരിയ കൺവീനർ ആയിഷ, പി ആർ കോഡിനേറ്റർ ഹസീന വി കെ, സമിതിയംഗം ഖൻസ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി. പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന ബ്രോഷർ കൈമാറുകയും 'CONNECTA’പരിപാടിയിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു. സന്ദർശനത്തിന്റെ ഭാഗമായി ഡോ. ഭാഗ്യലക്ഷ്മിയുടെ ആർട്ട് ഗാലറിയും സന്ദർശിച്ചു.

27/01/2026
📞
16/11/2025

📞

04/11/2025
Proud Moment 😍
18/08/2025

Proud Moment 😍

മലർവാടി വിജ്ഞാനോത്സവം 2025 മാടായി ഉപജില്ലാ തല മത്സരം വാദിഹുദ - വിജയികൾക്കുള്ള സമ്മാനദാനം
10/08/2025

മലർവാടി വിജ്ഞാനോത്സവം 2025 മാടായി ഉപജില്ലാ തല മത്സരം വാദിഹുദ - വിജയികൾക്കുള്ള സമ്മാനദാനം

PR
27/07/2025

PR

Prabodhanam Campaign
21/07/2025

Prabodhanam Campaign

20/07/2025

പ്രബോധനം വാരികയുടെ ജില്ലാതല കാമ്പയിൻ വരി ചേർക്കുന്നു.

പ്രബോധനം
20/07/2025

പ്രബോധനം

പ്രബോധനം വാരികയുടെ സംസ്ഥാനതല കാമ്പയിൻ വരി ചേർക്കുന്നു

Address

Madayi
Kannur
670303

Website

Alerts

Be the first to know and let us send you an email when JIH Womens wing Madayi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share