KYMA KYMA, established in 1994 is a registered social and cultural organisation with reg. no.: K293/97, based in Kanjirappally, Kottayam District, Kerala State.

08/10/2025

സമൂഹത്തിന്റെ കെടാവിളക്കാകുക എന്ന ആപ്തവാക്യം സ്വീകരിച്ച് 1994ൽ കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച കാഞ്ഞിരപ്പള്ളി യങ് മെൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഏതാണ്ട് രണ്ട് ദശാബ്ദത്തോളം സൗമ്യവും സ്തുത്യർഹവും നിസ്തുലവും ആയ പ്രവർത്തന ശൈലിയിലൂടെ കാഞ്ഞിരപ്പള്ളിയുടെ പൊതു പ്രവർത്തന പന്ഥാവിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ വിമലാ ജോസഫ് തെക്കേമുറിയുടെ പാവനസ്മരണാർത്ഥം കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിക്കുവാൻ തീരുമാനമെടുക്കുകയും ആയതിലേയ്ക്കുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിക്കുകയും ചെയ്തിരുന്നു.

ഇപ്രകാരം ലഭിച്ച നിർദ്ദേശങ്ങളിൽ നിന്നും വിദഗ്ധസമിതി വിശദമായ പരിശോധയ്ക്കും വിലയിരുത്തലിനും ശേഷം തെരഞ്ഞെടുത്ത അന്തിമപട്ടിക സമാദരണീയയായ വിമലാ ജോസഫിന്റെ രണ്ടാം ചരമവാർഷിക ദിനമായ ഒക്ടോബർ 9 സമീപസ്ഥമായിരിക്കുന്ന ഈ അവസരത്തിൽ
സവിനയം സമർപ്പിക്കുന്നു.

സമൂഹത്തിന്റെ കെടാവിളക്കാകുക എന്ന ആപ്തവാക്യം സ്വീകരിച്ച് 1994ൽ കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച കാഞ്ഞിരപ്...
08/10/2025

സമൂഹത്തിന്റെ കെടാവിളക്കാകുക എന്ന ആപ്തവാക്യം സ്വീകരിച്ച് 1994ൽ കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച കാഞ്ഞിരപ്പള്ളി യങ് മെൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഏതാണ്ട് രണ്ട് ദശാബ്ദത്തോളം സൗമ്യവും സ്തുത്യർഹവും നിസ്തുലവും ആയ പ്രവർത്തന ശൈലിയിലൂടെ കാഞ്ഞിരപ്പള്ളിയുടെ പൊതു പ്രവർത്തന പന്ഥാവിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ വിമലാ ജോസഫ് തെക്കേമുറിയുടെ പാവനസ്മരണാർത്ഥം കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിക്കുവാൻ തീരുമാനമെടുക്കുകയും ആയതിലേയ്ക്കുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിക്കുകയും ചെയ്തിരുന്നു.

ഇപ്രകാരം ലഭിച്ച നിർദ്ദേശങ്ങളിൽ നിന്നും വിദഗ്ധസമിതി വിശദമായ പരിശോധയ്ക്കും വിലയിരുത്തലിനും ശേഷം തെരഞ്ഞെടുത്ത അന്തിമപട്ടിക സമാദരണീയയായ വിമലാ ജോസഫിന്റെ രണ്ടാം ചരമവാർഷിക ദിനമായ ഒക്ടോബർ 9 സമീപസ്ഥമായിരിക്കുന്ന ഈ അവസരത്തിൽ
സവിനയം സമർപ്പിക്കുന്നു.

*പ്രത്യേകം ശ്രദ്ധിക്കുക*വർണ്ണപ്പകിട്ടിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ  QR CODE സ്കാൻ ചെയ്ത് രജിസ്ട്രേഷൻ ഫീസ് അടച്ച ശേഷം ...
25/09/2025

*പ്രത്യേകം ശ്രദ്ധിക്കുക*

വർണ്ണപ്പകിട്ടിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ QR CODE സ്കാൻ ചെയ്ത് രജിസ്ട്രേഷൻ ഫീസ് അടച്ച ശേഷം മാത്രം ചുവടെയുള്ള GOOGLE FORM ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുക:
https://docs.google.com/forms/d/e/1FAIpQLSfWJ1StxXtHQzkMqXFKQd_QDbc8M4W-LtOa4aGW1TDPN8u6Sw/viewform?usp=sf_link

രജിസ്ട്രേഷൻ ഫീസ്:

October 10വരെ
₹40/-

മത്സരദിനം
₹100/-

Address

Kanjirappally
686507

Telephone

+919744002011

Website

Alerts

Be the first to know and let us send you an email when KYMA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share