VJSSS

VJSSS Like Us.. If you like to be Positive. This is an initiative of Vimal Jyothi Social Service Society. We work for the integral development of the society.

Our motive behind this page is to spread motivating positive vibes around the world !!!!

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം അന്തരീക്ഷ താപനില ആസാധാരണമാംവിധം ഉയർന്ന് സൂര്യാഘാതം, നിർജലീകരണം, ഹൃദയ -ശ്വാസ സ...
05/05/2025

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം അന്തരീക്ഷ താപനില ആസാധാരണമാംവിധം ഉയർന്ന് സൂര്യാഘാതം, നിർജലീകരണം, ഹൃദയ -ശ്വാസ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കു കാരണമായിട്ടുണ്ട്. കെട്ടിടങ്ങളിൽ ചൂട് കുറക്കുവാൻ ആയി എ. സി, ഫാൻ, കൂളർ മുതലായവയുടെ അനിയന്ത്രിതമായ ഉപയോഗം മൂലം നമ്മുടെ വൈദ്യുതി ഉപയോഗവും വർധിച്ചിട്ടുണ്ട് കെട്ടിടങ്ങളിലെ ചൂട് കുറക്കുന്നതിനുള്ള സുസ്ഥിരവും ചിലവ് കുറഞ്ഞ മാർഗ്ഗവുമായി കൂൾ റൂഫ് സാങ്കേതിക വിദ്യകളുടെ പ്രചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർ സംസ്ഥാനത്തു മുഴുവൻ നിയോജകമണ്ഡലങ്ങളിലും നടപ്പാക്കി വരുന്ന 'കുളിർമ ' കൂൾ റൂഫ് ക്യാപയിൻ പരിപാടിയുടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ബോധവൽക്കരണ പ്രോഗ്രാം പാറത്തോട് പഞ്ചായത് ഓഡിറ്റോറിയത്തിൽ വച്ചു 2025ഏപ്രിൽ 23നു രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. കെ ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി സോഫി ജോസഫ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങി പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർ കൂൾ റൂഫ് ക്യാമ്പയിനിൽ പങ്കെടുത്തു. ഇ. എം. സി റിസോഴ്സ് ഏജൻസി ആയ വിമൽ ജ്യോതി സോഷ്യൽ സർവീസ് സൊസൈറ്റിയാണ് കൂൾ റൂഫ് ബോധവൽക്കരണ പ്രോഗ്രാം പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടത്തിയത്.സി. സിൽവി ആൻ കീറാഞ്ചിറകുന്നേൽ എസ്. എച്ച്, രഞ്ജിത് ഐസക് എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.

05/03/2025
*🎓 Diploma in Counseling and Psychotherapy 🎓*Certificates are provided :Indian Institute of Christian Studies by Calicut...
27/12/2023

*🎓 Diploma in Counseling and Psychotherapy 🎓*

Certificates are provided :
Indian Institute of Christian Studies by Calicut University

*Unlock the Path to Transformative Healing*

📅 *Duration*: 1 Year Program

🕒 *Classes*: Every Second and Fourth Saturday

Times:9.30 to 4.pm

📍 *Fees*: 7500 only

*✨ What You'll Gain:*

- In-depth knowledge of counselling theories

- Practical skills in psychotherapeutic techniques

- Hands-on experience through case studies

- Ethical practices in counselling

- Specialized workshops on trauma, family dynamics,NLP, CBT and more

*🌐 Why Choose Our Program?*

- Accredited curriculum

- Expert faculty with years of experience

- Small class sizes for personalized attention

- Internship opportunities for real-world application

*👩‍🏫 Who Should Enroll?*

- Those who are seeking to enhance counselling skills

- Individuals passionate about mental health advocacy

*📞 Contact Us:*
9497374331
8301056331

Embark on a journey of growth and compassion.

Enroll today to become a certified counsellor and psychotherapist!

Dr. Sr. Anna Maria SH
Lev Shema Training Institute

Follow this link to join my WhatsApp group: https://chat.whatsapp.com/JAQVmbnM2JD8uzuIaIvtc5*🎓 Diploma in Counseling and...
27/12/2023

Follow this link to join my WhatsApp group: https://chat.whatsapp.com/JAQVmbnM2JD8uzuIaIvtc5
*🎓 Diploma in Counseling and Psychotherapy 🎓*

Certificates are provided :
Indian Institute of Christian Studies by Calicut University

*Unlock the Path to Transformative Healing*

📅 *Duration*: 1 Year Program

🕒 *Classes*: Every Second and Fourth Saturday

Times:9.30 to 4.pm

📍 *Fees*: 7500 only

*✨ What You'll Gain:*

- In-depth knowledge of counselling theories

- Practical skills in psychotherapeutic techniques

- Hands-on experience through case studies

- Ethical practices in counselling

- Specialized workshops on trauma, family dynamics,NLP, CBT and more

*🌐 Why Choose Our Program?*

- Accredited curriculum

- Expert faculty with years of experience

- Small class sizes for personalized attention

- Internship opportunities for real-world application

*👩‍🏫 Who Should Enroll?*

- Those who are seeking to enhance counselling skills

- Individuals passionate about mental health advocacy

*📞 Contact Us:*
9497374331
8301056331

Embark on a journey of growth and compassion.

Enroll today to become a certified counsellor and psychotherapist!

Dr. Sr. Anna Maria SH
Lev Shema Training Institute

WhatsApp Group Invite

Address

Podimattom
Kanjirappally
686512

Alerts

Be the first to know and let us send you an email when VJSSS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to VJSSS:

Share