BDJS Kanjirappally Panchayath

BDJS Kanjirappally Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BDJS Kanjirappally Panchayath, Youth Organization, Kanjirapalli.

ബി ഡി ജെ എസ് കോട്ടയം ഈസ്റ്റ്‌ ജില്ലാ നേതൃസംഗമം നാളെ പാലാ ഭരണങ്ങാനത്ത് ശ്രീ തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം നിർവഹിക്കുന്നു.....
01/11/2025

ബി ഡി ജെ എസ് കോട്ടയം ഈസ്റ്റ്‌ ജില്ലാ നേതൃസംഗമം നാളെ പാലാ ഭരണങ്ങാനത്ത് ശ്രീ തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം നിർവഹിക്കുന്നു..


ബി ഡി ജെ എസ് കോട്ടയം ജില്ലാ നേതൃയോഗവും പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് ഉത്ഘാടനവും കോട്ടയത്ത്..
21/05/2025

ബി ഡി ജെ എസ് കോട്ടയം ജില്ലാ നേതൃയോഗവും പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് ഉത്ഘാടനവും കോട്ടയത്ത്..

ആശാവർക്കർമാർക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് BDJS ധർണ്ണ പൊൻകുന്നത്ത്BDJS കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ...
08/03/2025

ആശാവർക്കർമാർക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് BDJS ധർണ്ണ പൊൻകുന്നത്ത്

BDJS കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് 10/3/2025 തിങ്കൾ വൈകിട്ട് 5.30 ന് പൊൻകുന്നത്ത് ധർണ്ണ സംഘടിപ്പിക്കുന്നു..

BDJS കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ ശ്രീ അനൂപ് രാജുവിന്റെ അധ്യക്ഷതയിൽ BDJS സംസ്ഥാന സമിതി അംഗം ശ്രീ ഷാജി ശ്രീശിവം ധർണ്ണ ഉത്ഘാടനം നിർവഹിക്കും..

ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ അഡ്വ വൈശാഖ് എസ് നായർ മുഖ്യപ്രഭാഷണം നടത്തും.

BDJS കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ മനു പള്ളിക്കത്തോട്, ജില്ലാ ട്രഷറർ ശ്രീ ബാബു വീട്ടിക്കൽ,BDYS ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ സുമേഷ് പള്ളിക്കത്തോട്,വാഴൂർ സംഘടന മണ്ഡലം പ്രസിഡന്റ്‌ ശ്രീ പിവി വിനോദ് തുടങ്ങിയവർ ധർണ്ണ അഭിസംബോധന ചെയ്യുന്നു..

ജനാധിപത്യ വിശ്വാസികളായ എല്ലാവരെയും ഈ ധർണ്ണയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു..

ജയ് ബി ഡി ജെ എസ്

എം വി ശ്രീകാന്ത്
ജനറൽ സെക്രട്ടറി,BDJS കാഞ്ഞിരപ്പള്ളി മണ്ഡലം
BDJS IT CELL KANJIRAPPALLY

04/03/2025

ആശാവർക്കർമാർക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് BDJS പ്രതിഷേധ ധർണ്ണ കോട്ടയത്ത്

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബി ഡി ജെ എസ് സംസ്ഥാന കൗൺസിലിന്റ ആഹ്വാന പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണ്ണകൾ നടക്കുകയാണ്.

ആശാവർക്കർമാരുടെ ഈ സഹന സമരം കേരളസമൂഹമാകെ ഏറ്റെടുത്തിരിക്കുന്ന ഈ അവസരത്തിൽ അവർക്കുള്ള ധാർമിക പിന്തുണ കൊടുക്കുവാൻ ബി ഡി ജെ എസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 5/3/2025 വരുന്ന ബുധനാഴ്ച വൈകിട്ട് 5 മണിക്ക് കോട്ടയം ഗാന്ധി സ്‌ക്വയറിൽ ഐക്യദാർഢ്യ ദീപം തെളിയിച്ചു കൊണ്ട് സായാഹ്ന ധർണ്ണ സംഘടിപ്പിക്കുകയാണ്..

ബി ഡി ജെ എസ് കോട്ടയം ജില്ലാ പ്രസിഡന്റ്‌ ശ്രീ എം പി സെന്നിന്റെ അധ്യക്ഷതയിൽ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ എ ജി തങ്കപ്പൻ ധർണ്ണ ഉത്ഘാടനം നിർവഹിക്കുന്നതാണ്..

ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ-കമ്മിറ്റി അംഗങ്ങൾ,ജില്ലാ കൗൺസിൽ -കമ്മിറ്റി അംഗങ്ങൾ,പോഷക സംഘടന ഭാരവാഹികൾ നിയോജക മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്നു..

സംസ്ഥാന സർക്കാരിന്റെ ഈ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ താക്കീതായി മാറുവാൻ അണിചേരുവാൻ എല്ലാ ജനാധിപത്യ വിശ്വസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു..

ജയ് ബി ഡി ജെ എസ്

ബി ഡി ജെ എസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കോടിമാത KSSIA ഹാളിൽ വെച്ച് നടക്കുന്ന ഏകദിന ശില്പശാല ഉത്ഘാട...
25/01/2025

ബി ഡി ജെ എസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കോടിമാത KSSIA ഹാളിൽ വെച്ച് നടക്കുന്ന ഏകദിന ശില്പശാല ഉത്ഘാടനം നിർവഹിക്കുവാൻ എത്തുന്ന സംസ്ഥാന അധ്യക്ഷൻ ശ്രീ തുഷാർ വെള്ളാപ്പള്ളിക്ക് കോട്ടയത്തേക്ക് സ്വാഗതം 🙏🏼🙏🏼

Thushar Vellappally




കാഞ്ഞിരപ്പള്ളി ബംഗ്ലാവുപറമ്പിൽ    എബിൻ ( സുബിൻ ) 36 വയസ്സ്  നിര്യാതനായി. മഞ്ഞപ്പിത്തത്തിനു ചികിത്സയിൽ ആയിരുന്നു.. SNDP യ...
23/01/2025

കാഞ്ഞിരപ്പള്ളി ബംഗ്ലാവുപറമ്പിൽ എബിൻ ( സുബിൻ ) 36 വയസ്സ് നിര്യാതനായി. മഞ്ഞപ്പിത്തത്തിനു ചികിത്സയിൽ ആയിരുന്നു..

SNDP യോഗം കാഞ്ഞിരപ്പള്ളി 55 നമ്പർ ശാഖ അംഗമാണ്.സംസ്കാരം നാളെ രാവിലെ( 24/01/2025 ) 10.00 മണിക്ക് വീട്ടുവളപ്പിൽ..

ആദരാഞ്ജലികൾ 🙏🏼🌹

Address

Kanjirapalli
686518

Website

Alerts

Be the first to know and let us send you an email when BDJS Kanjirappally Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share