DYFI Kanhangad Block

Call Directions Contact the organization

DYFI Kanhangad Block Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kanhangad Block, Youth Organization, Kanhangad.

DYFI സംസ്ഥാന സമ്മേളനം
11/08/2026

DYFI സംസ്ഥാന സമ്മേളനം

26/07/2026

നീറ്റ് പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഉദുമയിലെ പൂച്ചക്കാട് താമസിക്കുന്ന ഐജയുടെ വീട് dyfi ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ജില്ലാ നേതാക്കളും സന്ദര്‍ശിച്ച് നീതിക്കായി കുടുംബത്തിന് പിന്തുണയറിയിച്ചു.

സമരത്തിന്‍റെ നേതൃനിരയിലുണ്ടായ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹീം എംപിയെയും ജോണ്‍ ബ്രിട്ടാസ് എംപിയെയും വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു. ഇരുവരും ഐജയുടെ അമ്മ രാധികയോട് സംസാരിച്ചു. തങ്ങളുടെ പ്രതീക്ഷയറ്റ വിവരം ദൈന്യതയോടെ കുടുംബം എംപിമാരോട് പങ്ക് വെച്ചു. ദുഖത്തിൽ കൂടെയുണ്ടാവുമെന്നും കുടുംബത്തിനു വേണ്ടി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ശക്തമായ ഇടപെടൽ നടത്തുമെന്നും എംപിമാര്‍ ഉറപ്പ് നൽകി.

24/06/2026

ഡിവൈഎഫ്ഐ താലൂക്ക് ഓഫീസ് മാർച്ച്

24/06/2026
20/06/2026

Address

Kanhangad

Telephone

+919947602817

Website

Alerts

Be the first to know and let us send you an email when DYFI Kanhangad Block posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kanhangad Block:

Shortcuts

Share