Sporting Emarath

Sporting  Emarath Sporting Emarath Sports,Arts &Charity is a profesional sports club based in moonamail kasargod kerala

ലിബാസുൽ ഖൈർ!🌿✨റബീഉൽ അവ്വലിന്റെ പുണ്യത്തിൽഇമാറാത്ത് ചാരിറ്റിയുടെ സ്നേഹസമ്മാനം.💫
29/08/2026

ലിബാസുൽ ഖൈർ!🌿✨

റബീഉൽ അവ്വലിന്റെ പുണ്യത്തിൽ
ഇമാറാത്ത് ചാരിറ്റിയുടെ സ്നേഹസമ്മാനം.💫


ഓണം കിറ്റ് ’26 🎁സന്തോഷം പങ്കിടുമ്പോൾഓണം കൂടുതൽ മനോഹരമാകുന്നു.💛നമ്മുടെ പ്രദേശത്തെ കുടുംബങ്ങൾക്കായി സ്പോർട്ടിങ്ങ് ഇമാറാത്ത...
26/08/2026

ഓണം കിറ്റ് ’26 🎁

സന്തോഷം പങ്കിടുമ്പോൾ
ഓണം കൂടുതൽ മനോഹരമാകുന്നു.💛

നമ്മുടെ പ്രദേശത്തെ കുടുംബങ്ങൾക്കായി സ്പോർട്ടിങ്ങ് ഇമാറാത്ത് ഒരുക്കിയ ഓണം കിറ്റ് ’26 വിതരണം ചെയ്തു. ✨🫧

നന്മ പങ്കിട്ടു…🌿
സ്നേഹം പകർന്നു…
ഒരുമയുടെ ഓണം ആഘോഷിച്ചു!

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!❤️‍🔥

ഓണം കിറ്റ് ’26 🎁🌾ഓണത്തിന്റെ നിറവും നന്മയും നമ്മുടെ ചുറ്റുമുള്ളവരിലേക്കും പകരട്ടെ…🏵️സ്നേഹത്തിന്റെ ഒരു കൈത്താങ്ങായി,കരുതലി...
24/08/2026

ഓണം കിറ്റ് ’26 🎁🌾

ഓണത്തിന്റെ നിറവും നന്മയും നമ്മുടെ ചുറ്റുമുള്ളവരിലേക്കും പകരട്ടെ…🏵️

സ്നേഹത്തിന്റെ ഒരു കൈത്താങ്ങായി,
കരുതലിന്റെ ഒരു സമ്മാനമായി
നമ്മുടെ പ്രദേശത്തെ കുടുംബങ്ങൾക്കായി സ്പോർട്ടിങ്ങ് ഇമാറാത്ത് ഒരുക്കുന്ന ഓണം കിറ്റ് ’26.

പങ്കിടാം സന്തോഷം…
പകരാം നന്മ…
ഒരുമയോടെ വരവേൽക്കാം ഓണം!

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!💫🏵️

THE MESSAGE THAT UNITES ✨🌙The birth of Prophet Muhammad ﷺ reminds us of a timeless message — Mercy, Peace, Love & Humani...
24/08/2026

THE MESSAGE THAT UNITES ✨🌙

The birth of Prophet Muhammad ﷺ reminds us of a timeless message — Mercy, Peace, Love & Humanity.

May his noble teachings inspire us to live with kindness, respect one another and spread goodness wherever we go. 🌿✨

Wishing everyone a blessed Meelad-un-Nabi ﷺ💫

LifeCare Mission ❤️‍🔥— We Keep Going.Folding beds, wheelchairs, walkers & other medical support equipment have been dona...
22/08/2026

LifeCare Mission ❤️‍🔥— We Keep Going.

Folding beds, wheelchairs, walkers & other medical support equipment have been donated to our community through Emarath Charity.✨

Support may come and go. People may step away. But our commitment to serving those in need will never stop.🔥

No matter what happens, we keep serving. We keep caring. We keep going.❤️‍🔥



LifeCare Mission ❤️‍🔥മെഡിക്കൽ സഹായ ഉപകരണ സമർപ്പണ ചടങ്ങ്.പ്രയാസകരമായ സാഹചര്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾക്ക് ആശ്വാസവും പിന്തു...
22/08/2026

LifeCare Mission ❤️‍🔥

മെഡിക്കൽ സഹായ ഉപകരണ സമർപ്പണ ചടങ്ങ്.

പ്രയാസകരമായ സാഹചര്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾക്ക് ആശ്വാസവും പിന്തുണയും നൽകുന്നതിനായി ഫോൾഡിംഗ് ബെഡ്, വീൽചെയർ, വാക്കർ തുടങ്ങിയ മെഡിക്കൽ സഹായ ഉപകരണങ്ങൾ ഇമാറാത്ത് ചാരിറ്റി നാടിന് സമർപ്പിക്കുന്നു. ✨

ആവശ്യമുള്ളവർക്ക് ഭാവിയിൽ ഈ ഉപകരണങ്ങൾ സഹായമായി നൽകുന്നതിലൂടെ, കരുതലിന്റെയും സഹജീവിസ്നേഹത്തിന്റെയും ഒരു മാതൃകയാകുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

നന്മ പകരാം, താങ്ങാകാം.

ചടങ്ങിലേക്ക് ഏവർക്കും സ്നേഹപൂർവ്വം സ്വാഗതം.

❤️‍🔥
Charity

Address

MONNAMMAIL AMBALATHARA KASARGOD
Kanhangad
671531

Telephone

+919656008833

Website

Alerts

Be the first to know and let us send you an email when Sporting Emarath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sporting Emarath:

Shortcuts

Share