Kripesh sarathlal കൂട്ടായ്മ UAE

Kripesh sarathlal കൂട്ടായ്മ UAE സ്നേഹസ്പർശം

28/12/2024
പ്രണാമം 🙏🏻🙏🏻🙏🏻
17/02/2024

പ്രണാമം 🙏🏻🙏🏻🙏🏻

മരണത്തെ തോൽപ്പിച്ച സൗഹൃദം....മരണം കൊണ്ട് അജയ്യരായവർ......മരണം കൊണ്ട് ജന ലക്ഷങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയവർ....മരണം പുൽകും...
17/02/2024

മരണത്തെ തോൽപ്പിച്ച സൗഹൃദം....

മരണം കൊണ്ട് അജയ്യരായവർ......

മരണം കൊണ്ട് ജന ലക്ഷങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയവർ....

മരണം പുൽകും മുൻപ് ജീവിതം കൊണ്ട് ഭൂമിയിൽ വിജയഗാഥ രചിച്ചവർ.....

പ്രിയപെട്ടവർക്ക് പ്രണാമം 🌹🌹🌹🌹

01/01/2024
ധീര രക്തസാക്ഷികളായ കൃപേഷിന്റേയും ശരത് ലാലിന്റെയും സ്മരണാർത്ഥം കൃപേഷ് ശരത് ലാൽ യു എ ഇ കൂട്ടായ്മ്മയുടെ  നേതൃത്വത്തിൽ പുറത്...
30/12/2023

ധീര രക്തസാക്ഷികളായ കൃപേഷിന്റേയും ശരത് ലാലിന്റെയും സ്മരണാർത്ഥം കൃപേഷ് ശരത് ലാൽ യു എ ഇ കൂട്ടായ്മ്മയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ 2024 വർഷത്തെ കലണ്ടർ പ്രകാശനം ജനുവരി 1ന് രാവിലെ 10മണിക്ക് സ്മൃതി മണ്ഡപത്തിൽവെച്ച് ബഹു : കാസറഗോഡ് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിക്കും...

പ്രിയപ്പെട്ട കൂട്ടായ്മയുടെ സ്നേഹിതർക് ഹൃദ്യമായ ഓണാശംസകൾ ❤️😍❤️
28/08/2023

പ്രിയപ്പെട്ട കൂട്ടായ്മയുടെ സ്നേഹിതർക് ഹൃദ്യമായ ഓണാശംസകൾ ❤️😍❤️

27/04/2023

പ്രിയപ്പെട്ട കിച്ചുവിന് ഒരായിരം ജന്മദിനാശംസകൾ

"എല്ലാ കൂട്ടുകാർക്കും നമ്മുടെ കൂട്ടായ്മയുടെ വിഷു ആശംസകൾ "
15/04/2023

"എല്ലാ കൂട്ടുകാർക്കും നമ്മുടെ കൂട്ടായ്മയുടെ വിഷു ആശംസകൾ "

Address

കല്ല്യോട്ട്
Kanhangad
671531

Telephone

+971505274265

Website

Alerts

Be the first to know and let us send you an email when Kripesh sarathlal കൂട്ടായ്മ UAE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kripesh sarathlal കൂട്ടായ്മ UAE:

Share