Wayanad District Police Co-operative Society

Wayanad District Police Co-operative Society The Wayanad District Police Co-operative Society Ltd No. W-208
Kalpetta North Post, Wayanad
Phone: 04936 205940

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ✨
19/03/2026

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ✨

അതിജീവനത്തിന്റെ കേരള സ്റ്റോറി ❤️
28/02/2026

അതിജീവനത്തിന്റെ കേരള സ്റ്റോറി ❤️

വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  ശ്രീ. ബിപിൻ സണ്ണി ക്ക് ആശംസകൾ... ❤️
09/02/2026

വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ബിപിൻ സണ്ണി ക്ക് ആശംസകൾ... ❤️

വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  ശ്രീ. സതീഷ്കുമാർ പി ജി ക്ക്   ആശംസകൾ...❤️
09/02/2026

വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സതീഷ്കുമാർ പി ജി ക്ക് ആശംസകൾ...❤️

ഏവർക്കും വയനാട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ പുതുവത്സരാശംസകൾ 2k26 ✨
31/12/2025

ഏവർക്കും വയനാട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ പുതുവത്സരാശംസകൾ 2k26 ✨

23/10/2025
✨
16/10/2025

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸✨
04/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸✨

സൗജന്യ ഓണ കിറ്റ് വിതരണോത്ഘാടനം നടത്തി വയനാട് ജില്ലാ പോലീസ് സഹകരണ സംഘം  സംഘം എ ക്ലാസ് അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന ഓണകിറ്...
30/08/2025

സൗജന്യ ഓണ കിറ്റ് വിതരണോത്ഘാടനം നടത്തി

വയനാട് ജില്ലാ പോലീസ് സഹകരണ സംഘം സംഘം എ ക്ലാസ് അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന ഓണകിറ്റിന്റെ വിതരണോദ്ഘാടനം ജില്ലാ പോലീസ് ഓഫീസിൽ വെച്ച് ബഹു. വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി ഐപിഎസ് ബഹു. വയനാട് അഡിഷണൽ എസ്.പി ശ്രീ. എൻ.ആർ. ജയരാജിന് നൽകി നിർവഹിച്ചു. പൊതുവിപണിയിൽ ഉയർന്ന ഗുണനിലവാരമുള്ള 16 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അരി (മട്ട), വെളിച്ചെണ്ണ, പഞ്ചസാര, ചെറുപയർ, തുവരപരിപ്പ്, മുളക്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർപൊടി, തേയില, കടല, ഉലുവ, ജീരകം, കടുക്, പപ്പടം, പൊടിയുപ്പ് എന്നീ ഇനങ്ങളാണ് കിറ്റിലുള്ളത്. ഉദ്ഘാടന ചടങ്ങിൽ വയനാട് ജില്ലാ
പോലീസ് സഹകരണ സംഘം പ്രസിഡന്റ്‌ ശ്രീ.കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. ഡി.സി.ആർ.ബി ഡിവൈഎസ്പി ശ്രീ. കെ.ജെ. ജോൺസൺ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ശ്രീ. എം.കെ. ഭരതൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീ. എം.എം. അബ്ദുൽ കരീം, സീ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീ. കെ.ജി. പ്രവീൺകുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ.ജെ. ജസ്റ്റിൻ ജോസ്, സംഘം വൈസ് പ്രസിഡന്റ് ശ്രീ. പി.ജി. സതീഷ് കുമാർ ഡയറക്ടർമാരായ ശ്രീ. സി.എസ്. ശ്രീജിത്ത്, ശ്രീ. ബിപിൻ സണ്ണി, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ. ഇർഷാദ് മുബാറക്ക് എന്നിവർ സന്നിഹിതരായി.

പ്രിയപ്പെട്ടവരെ,ഈ ഓണക്കാലം സമൃദ്ധമാക്കാൻ സഹകാരികൾക്കൊപ്പം സൗജന്യ ഓണക്കിറ്റുമായി വയനാട് ജില്ലാ പോലീസ് സഹകരണ സംഘം കൈകോർക്ക...
30/08/2025

പ്രിയപ്പെട്ടവരെ,

ഈ ഓണക്കാലം സമൃദ്ധമാക്കാൻ സഹകാരികൾക്കൊപ്പം സൗജന്യ ഓണക്കിറ്റുമായി വയനാട് ജില്ലാ പോലീസ് സഹകരണ സംഘം കൈകോർക്കുകയാണ്. സംഘം എ ക്ലാസ് അംഗങ്ങൾക്കുള്ള ഓണകിറ്റിന്റെ വിതരണോദ്ഘാടനം ആഗസ്റ്റ് 30 ശനിയാഴ്ച 12 മണിക്ക് ജില്ലാ പോലീസ് ഓഫീസിൽ വെച്ച് ബഹുമാനപ്പെട്ട വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി ഐപിഎസ് അവറുകൾ നിർവഹിക്കുകയാണ്.

ജില്ലയിലെ എല്ലാ അംഗങ്ങൾക്കും അതാത് യൂണിറ്റിൽ ഓണകിറ്റ് എത്തിച്ചു നൽകുന്നതാണ്. സെപ്റ്റംബർ 3 വരെ മാത്രമായിരിക്കും കിറ്റ് വിതരണം. പൊതുവിപണിയിൽ ഉയർന്ന ഗുണനിലവാരമുള്ള ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അരി (മട്ട), വെളിച്ചെണ്ണ, പഞ്ചസാര, തുവരപരിപ്പ്, മുളക്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർപൊടി, തേയില, കടല, ഉലുവ, ജീരകം, കടുക്, പപ്പടം, പൊടിയുപ്പ് എന്നിങ്ങനെ 15 ഇനങ്ങളാണ് കിറ്റിലുള്ളത്. ഈ വർഷത്തെ ഓണം സന്തോഷത്തോടേയും സംതൃപ്തിയോടേയും ഒത്തൊരുമയോടെ നമുക്ക് ആഘോഷിക്കാം.

“വയനാട് ജില്ലാ പോലീസ് സഹകരണ സംഘം എന്നും സഹകാരികൾക്കൊപ്പം”

സ്നേഹപൂർവ്വം

കെ എം ശശിധരൻ
പ്രസിഡന്റ്‌, വയനാട് ജില്ലാ
പോലീസ് സഹകരണ സംഘം

വയനാട് ജില്ലാ പോലീസ് സഹകരണ സംഘം എന്നും സഹകാരികൾക്കൊപ്പം ✨❤️
29/08/2025

വയനാട് ജില്ലാ പോലീസ് സഹകരണ സംഘം എന്നും സഹകാരികൾക്കൊപ്പം ✨❤️

Address

Kalpetta
673122

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+918301995940

Website

Alerts

Be the first to know and let us send you an email when Wayanad District Police Co-operative Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Wayanad District Police Co-operative Society:

Share