Sevabharathi Kallar-സേവാഭാരതി കള്ളാർ

  • Home
  • India
  • Kallar
  • Sevabharathi Kallar-സേവാഭാരതി കള്ളാർ

Sevabharathi Kallar-സേവാഭാരതി കള്ളാർ മാനവ സേവ... മാധവ സേവ...

സേവാഭാരതി കള്ളാർ മുൻ രക്ഷാധികാരി എസ്. എച്ച് നരേന്ദ്ര ഭട്ടിന് പ്രണാമം .🌷
08/07/2025

സേവാഭാരതി കള്ളാർ മുൻ രക്ഷാധികാരി എസ്. എച്ച് നരേന്ദ്ര ഭട്ടിന് പ്രണാമം .🌷

സേവാഭാരതി കള്ളാർ 2025- 26 വർഷത്തെ ഭാരവാഹികൾ
30/06/2025

സേവാഭാരതി കള്ളാർ 2025- 26 വർഷത്തെ ഭാരവാഹികൾ

സേവാഭാരതി കള്ളാർ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.അന്താരാഷ്ട്ര യോഗ ദിനം കള്ളാർ സേവാഭാരതിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷി...
21/06/2025

സേവാഭാരതി കള്ളാർ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

അന്താരാഷ്ട്ര യോഗ ദിനം കള്ളാർ സേവാഭാരതിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാജപുരം ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ശ്രീമതി ധന്യ കെ എസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സേവാഭാരതി കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സന്തോഷ് കുമാർ പി അധ്യക്ഷത വഹിച്ചു. സേവാഭാരതി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡൻറ് ശ്രീ ബാലകൃഷ്ണൻ അടോട്ടുകയ യോഗ സന്ദേശം നൽകിയ ചടങ്ങിൽ എസ് ചന്ദ്രമൗലി ,കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ശ്രീ എം കൃഷ്ണകുമാർ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. സേവാഭാരതി സെക്രട്ടറി സുകു കൊളം സ്വാഗതവും സേവാഭാരതി വൈസ് പ്രസിഡൻറ് ഈ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് ബാലചന്ദ്രൻ മാസ്റ്റർ കൊട്ടോടി, ശ്രീമതി സുഷ എം എന്നിവരുടെ നേതൃത്വത്തിൽ യോഗ പരിശീലന പരിപാടി നടന്നു. പ്രസ്തുത പരിപാടിയിൽ നൂറിലധികം ആൾക്കാർ പങ്കെടുത്തു.

Address

Main Road
Kallar
671532

Alerts

Be the first to know and let us send you an email when Sevabharathi Kallar-സേവാഭാരതി കള്ളാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Kallar-സേവാഭാരതി കള്ളാർ:

Share