DYFI High Court Lawyers Unit

DYFI High Court Lawyers Unit Democratic Youth Federation of India (DYFI) is a youth organisation in India. It was founded in 1980 in Ludhiana, Punjab.

DYFI focuses on mobilizing and organizing young people in India around issues of social justice, democracy and youth rights.

ഓണാശംസകൾ 🌻🌸
26/08/2026

ഓണാശംസകൾ 🌻🌸

അഭിവാദ്യങ്ങൾ ✊🏽✊🏽✊🏽
23/08/2026

അഭിവാദ്യങ്ങൾ ✊🏽✊🏽✊🏽

അഭിവാദ്യങ്ങൾ
22/08/2026

അഭിവാദ്യങ്ങൾ

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാകയുയർന്നു.
19/08/2026

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാകയുയർന്നു.

18/08/2026

ഹൈകോടതി യുവഅഭിഭാഷകനെ പ്രതിയാക്കി കേസ് എടുക്കും എന്ന് പോലീസിന്റെ ഭീഷണി.

തന്റെ കക്ഷിയെ മജിസ്‌ട്രെറ്റിന് മുൻപിൽ ഹാജരാക്കിയതിൽ വിരോധം കാരണം അഭിഭാഷകനെയും കേസിൽ പ്രതിയാക്കും എന്നാണ് കണ്ണൂർ ജില്ല മുഴക്കുന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഫോണിലൂടെ ഭീഷണി മുഴക്കിയത്.

അഭിഭാഷകൻ ഹൈകോടതി ബാർ അസോസിയേഷനും ബാർ കൗൺസിലിനും പരാതി നൽകി.

“പ്രതിഷേധിക്കുക”

DYFI High Court Advocates Committee

സ. പി. ജയരാജനൊപ്പം ഹൈകോടതിയിലെ പ്രിയ സഖാക്കൾ ❤️
12/08/2026

സ. പി. ജയരാജനൊപ്പം ഹൈകോടതിയിലെ പ്രിയ സഖാക്കൾ ❤️

11.08.2026 DYFI ഹൈക്കോടതി അഭിഭാഷക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ KHCAA ചേംബർ കോംപ്ലക്സിൽ എം.കെ. ദാമോദരൻ മെമ്മോറിയൽ ഹാളിൽ വെ...
12/08/2026

11.08.2026

DYFI ഹൈക്കോടതി അഭിഭാഷക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ KHCAA ചേംബർ കോംപ്ലക്സിൽ എം.കെ. ദാമോദരൻ മെമ്മോറിയൽ ഹാളിൽ വെച്ച് CPI(M) സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ രചിച്ച "സനാതനികളുടെ ഹിന്ദുത്വ വഴികൾ" എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി പ്രഭാഷണം നടന്നു.

ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലഘട്ടത്തിൽ ചരിത്രത്തെ നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുക എന്ന ദൗത്യമാണ് ഈ പുസ്തകം നിർവ്വഹിക്കുന്നത്.

പ്രസ്തുത പരിപാടിയിൽ പുസ്തക രചയിതാവും CPI(M) സംസ്ഥാന കമ്മിറ്റി അംഗവുമായ സ: പി ജയരാജൻ മുഖ്യ പ്രഭാഷണം നടത്തി. AILU സംസ്ഥാന പ്രസിഡന്റും സീനിയർ അഭിഭാഷകനുമായ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, മുതിർന്ന അഭിഭാഷകൻ അഡ്വ. അശോക് എം. ചെറിയാൻ, CPI(M) എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ: കെ. എസ്. അരുൺകുമാർ, DYFI ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ: അമൽ സോഹൻ, DYFI ഹൈക്കോടതി യൂണിറ്റ് സെക്രട്ടറി അഡ്വ.ഷിന്റോ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

പ്രസ്തുത പരിപാടിയിൽ DYFI യൂണിറ്റ് പ്രസിഡന്റ് അഡ്വ. അണിമ മുയരാത്ത് അധ്യക്ഷത വഹിച്ചു. അഡ്വ: ശിൽപ എൻ.പി. സ്വാഗതവും, അഡ്വ: കാവ്യ സുരേഷ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ DYFI ഹൈക്കോടതി അഭിഭാഷക കമ്മിറ്റിയിൽ നിന്ന് വിട വാങ്ങിയ മുൻ സെക്രട്ടറി അഡ്വ. നിനു മോഹൻദാസ്, മുൻ ട്രെഷറർ അഡ്വ. രഞ്ജിത് രാജപ്പൻ എന്നിവർക്ക് സ: പി. ജയരാജൻ മെമെന്റോ നൽകി.

പരിപാടിയിൽ പങ്കെടുത്ത വിജയിപ്പിച്ച എല്ലാ മുതിർന്ന അഭിഭാഷകരോടും, യുവഅഭിഭാഷക്കാരോടും, അഭിഭാഷക ക്ലാർക്കുമാരോടും ഉള്ള ഹൃദയമായ നന്ദി അറിയിക്കുന്നു. അഭിവാദ്യങ്ങൾ ✊

DYFI ഹൈകോടതി അഭിഭാഷക കമ്മിറ്റി

11 ഓഗസ്റ്റ്, 2026 (നാളെ)എം.കെ.ഡി. ഹാളിൽ വൈകിട്ട് 4:45ന് സ: പി ജയരാജൻ എഴുതിയ'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകത്തെ...
10/08/2026

11 ഓഗസ്റ്റ്, 2026 (നാളെ)
എം.കെ.ഡി. ഹാളിൽ
വൈകിട്ട് 4:45ന്

സ: പി ജയരാജൻ എഴുതിയ
'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്നു.

പങ്കെടുക്കുന്നവർ:

സീനിയർ അഡ്വക്കേറ്റ് കെ. ഗോപാലകൃഷ്ണ കുറുപ്പ്, പ്രസിഡന്റ്‌, ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ - കേരള സംസ്ഥാന കമ്മിറ്റി

അഡ്വ. അമൽ സോഹൻ, ജോയിന്റ് സെക്രട്ടറി, DYFI എറണാകുളം ജില്ലാ കമ്മിറ്റി.

എല്ലാ അഭിഭാഷകരുടെയും സാന്നിധ്യവും പങ്കാളിത്വവും അഭ്യർത്ഥിക്കുന്നു.

DYFI High Court Advocates Committee

ഡിവൈഎഫ്ഐ യങ്ങ് ഇന്ത്യആഗസ്റ്റ് 15ബ്ലോക്ക് കേന്ദ്രങ്ങളിൽ
01/08/2026

ഡിവൈഎഫ്ഐ
യങ്ങ് ഇന്ത്യ
ആഗസ്റ്റ് 15
ബ്ലോക്ക് കേന്ദ്രങ്ങളിൽ

Address

Kalamassery

Website

Alerts

Be the first to know and let us send you an email when DYFI High Court Lawyers Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share