17/08/2023
SNDP 858 _ നമ്പർ ശാഖയുടെ കീഴിലുള്ള ദേവാമൃതം കുടുംബ യൂണിറ്റിൽ ചിങ്ങം 01 പതാക ദിനം ആചരിച്ചു.
യൂണിറ്റിലെ മുതിർന്ന അംഗമായ ശ്രീമതി.മണി കൃഷ്ണകുമാർ പതാക ഉയർത്തി.
ശാഖാ പ്രസിഡൻ്റ് ശ്രീ.ഡാലി, യൂണിറ്റ് രക്ഷാധികാരി ശ്രീമതി.സീന ഷിബു, കൺവീനർ ശ്രീമതി.സോനാ ജോഷി മുതലായവരും മറ്റു യൂണിറ്റംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.