MIC Kaipamangalam

MIC Kaipamangalam MIC (Malikbnudeenar Islamic Complex) Malik Bin Deenar Islamic Complex (MIC) was established in 1985 and registered under the Charitable societies Act. Reg.

No. 388/85. The aim of MIC is bring about quickly and effectively a return to the Islamic Culture and to contribute to the communal amity and coexistence in Kerala.The Educational Institutions run by MIC are of invaluable service not only Muslims but also to all communities.

❤️പുതുവത്സരാശംസകൾ❤️
17/06/2026

❤️പുതുവത്സരാശംസകൾ❤️

❤️Eid ul Alha Mubarak❤️
27/05/2026

❤️Eid ul Alha Mubarak❤️

*സമ്മർ ക്യാമ്പ് സമാപിച്ചു*കൈപ്പമംഗലം എം.ഐ.സി SKSSF TREND ന്റെ സഹകരണത്തോടെ ക്യാമ്പസിലെ എൽ.പി മുതൽ ഡിഗ്രി വരെയുള്ള വിദ്യാർ...
10/05/2026

*സമ്മർ ക്യാമ്പ് സമാപിച്ചു*

കൈപ്പമംഗലം എം.ഐ.സി SKSSF TREND ന്റെ സഹകരണത്തോടെ ക്യാമ്പസിലെ എൽ.പി മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദിദ്വിന സഹവാസ ക്യാമ്പ് 'റൈസ് അപ്പ്' സമാപിച്ചു.

നൂറോളം വിദ്യാർഥികൾ പങ്കെടുത്ത ക്യാമ്പിൽ ബി ബെറ്റർ, കമ്മ്യൂണിക്കേഷൻ, സ്മാർട്ട്, കോൺഫിഡന്റ്, ഐഡന്റിഫൈ ടാലെന്റ്റ്സ്, മദർ ലവ്, മെന്റലിസം തുടങ്ങി വിവിധ സെഷനുകളിലായി ക്ലാസുകൾ നടന്നു.

പ്രമഖ ട്രൈനർമാരായ അൻവർ അസീസ്, മാലിക്, സൽമാനുൽ ഫാരിസ് തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച് രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പ് സെഷനുകളിലെ വൈവിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

*അവധിക്കാലം കളറാക്കാം...**എം.ഐ.സി ക്യാമ്പസിലെ  LP, UP, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി & ഡിഗ്രി വിദ്യാർത്ഥികൾക്ക്**SKSSF ട്രെൻഡി...
09/05/2026

*അവധിക്കാലം കളറാക്കാം...*

*എം.ഐ.സി ക്യാമ്പസിലെ LP, UP, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി & ഡിഗ്രി വിദ്യാർത്ഥികൾക്ക്*

*SKSSF ട്രെൻഡിന്റെ* സഹകരണത്തോടെ *RISE UP* എന്ന പേരിൽ *ദ്വിദിന സഹവാസ ക്യാമ്പ്* സംഘടിപ്പിക്കുന്നു.

*2026 മെയ് 09 ശനി വൈകീട്ട് 4.30 മുതൽ*
*മെയ് 10 ഞായർ വൈകീട്ട് 6 മണി വരെ*

ഈ വേനലവധിയുടെ രണ്ടു ദിനങ്ങൾ *ചിരിച്ചും രസിച്ചും അനുഭവങ്ങളും ധർമ്മ ചിന്തയും പങ്കിട്ടും കൂട്ടുകാരോട് നല്ല സൗഹൃദങ്ങൾ സ്ഥാപിച്ചും*
നമ്മുടെ ശുഭപ്രതീക്ഷകളായ മക്കൾക്ക് ജീവിതത്തിൽ മറക്കാനാകാത്ത ക്യാമ്പ് അനുഭവങ്ങൾ ഉണ്ടാകട്ടെ ...
*നന്മയുടെ വഴിയിൽ അവർ വളരട്ടെ...*

*ക്യാമ്പിൽ എന്തെല്ലാം..?*

💢 മികച്ച ആശയ വിനിമയം
💢 അഡിക്ഷനുകളിൽ നിന്ന് മോചനം
💢 അറിഞ്ഞിരിക്കേണ്ട ഫിനാൻഷ്യൽ മാനേജ്മെന്റ്
💢 മധുരിക്കുന്ന കൗമാരം
💢 എല്ലാവർക്കും പ്രിയപ്പെട്ടവരാകാം
💢 സ്വപ്നം കാണുന്ന കരിയർ

02/05/2026

🌹🌹 2026-27 ഹിഫ്ളുൽ ഖുർആൻ പാഠനാരംഭം @ MIC KAIPAMANGALAM 🌹🌹

🌹🌹 2026-27 ഹിഫ്ളുൽ ഖുർആൻ പാഠനാരംഭം @ MIC KAIPAMANGALAM 🌹🌹
02/05/2026

🌹🌹 2026-27 ഹിഫ്ളുൽ ഖുർആൻ പാഠനാരംഭം @ MIC KAIPAMANGALAM 🌹🌹

അൽഹംദുലില്ലാഹ്....
25/04/2026

അൽഹംദുലില്ലാഹ്....

💯💥
25/04/2026

💯💥

അൽഹംദുലില്ലാഹ്.... അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ എം.ഐ.സി സ്ഥാപനത്തിന്റെ മുൻ ഭാഗം സാനാഇയ്യ കോളേജ് ഗേറ്റ് വരെ 8500 Sq...
17/12/2025

അൽഹംദുലില്ലാഹ്.... അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ എം.ഐ.സി സ്ഥാപനത്തിന്റെ മുൻ ഭാഗം സാനാഇയ്യ കോളേജ് ഗേറ്റ് വരെ 8500 Sq ft വിശാലതയിൽ കട്ട വിരിക്കലും അത്യാവശ്യമായ ഗാർഡനിങ്ങ് വർക്കുകളും ഗേൾസ് ഹോസ്റ്റൽ കോമ്പൗണ്ട് വാളിന്റെ പണികളും ഡ്രൈനേജിന്റെ വർക്കുകളും പൂർത്തീകരിച്ചു.

Address

Beach Road , Moonnupeedika
Kaipamangalam
6806861

Alerts

Be the first to know and let us send you an email when MIC Kaipamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MIC Kaipamangalam:

Share