29/04/2026
നിതിൻ രാജിൻ്റെ നീതിക്കായി..
പോലീസിൻ്റെ അനാസ്ഥ അവസാനിപ്പിക്കാൻ..
ഭരണകൂടത്തിൻ്റെ കണ്ണ് തുറക്കാൻ.. തെരുവിൽ ഇറങ്ങേണ്ടി വന്നാൽ തെരുവിൽ ഇറങ്ങിയിരിക്കും..
KPMS എന്ന് പറയുന്നത് കേരള പുലയർ മഹാ സഭ എന്നാണ്..
പുന്നല പറയുന്ന K കുറച്ച് P പുലയർ M മാത്രം S സഹകരിക്കില്ല എന്ന KPMS അല്ല.