01/03/2025
കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടന കർമ്മം കടയ്ക്കൽ SHO രാജേഷ് പി എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു മോട്ടോർ ഓണേഴ്സ് വർക്കേഴ്സിന്റെ സെക്രട്ടറി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ട്രഷറർ എം മനോജ് സ്വാഗതം ആശംസിച്ചു കടയ്ക്കൽ പോലീസ് സബ് ഇൻസ്പെക്ടർ ഷിജു,ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വികാസ്,ക്ഷേത്ര ഉത്സവ കമ്മിറ്റി സെക്രട്ടറി അഡ്വ. രാഹുൽ കൃഷ്ണൻ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാർ,വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ഷിബു കടയ്ക്കൽ വ്യാപാര വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് സെക്രട്ടറി മനോജ്, വ്യാപാരി സമിതി കടയ്ക്കൽ യൂണിറ്റ് സെക്രട്ടറി അനിൽകുമാർ,മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്റെ രക്ഷാധികാരി ആർ എസ് ബിജു എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു, ചടങ്ങിന് തിരുവാതിര മഹോത്സവ കമ്മിറ്റി ട്രഷറർ ഡി വിജേഷ് നന്ദി പറഞ്ഞു...