Iritty Sangeetha Sabha

Iritty Sangeetha Sabha for Indian classical music lovers..

ഈ വർഷത്തെ മലയാള കലാനിലയം പുരസ്കാരം പ്രിയപ്പെട്ട സുശീലേട്ടന്👏👏👏👏
21/12/2023

ഈ വർഷത്തെ മലയാള കലാനിലയം പുരസ്കാരം പ്രിയപ്പെട്ട സുശീലേട്ടന്👏👏👏👏

ആദരാഞ്ജലികൾ🙏—————————നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ വെ...
03/10/2023

ആദരാഞ്ജലികൾ🙏
—————————
നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ വെങ്കിടങ്ങ് അറിയപ്പെടുന്നത്. 75 വയസായിരുന്നു. ശ്രദ്ധേയമായ ഒട്ടനവധി നാടൻ പാട്ടുകളുടെ രചയിതാവാണ്. ( കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹത്തിൻറെ പാട്ടുകൾ ആയിരുന്നു.
ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത് , വരിക്കചക്കേടെ , തുടങ്ങിയവയെല്ലാം അറുമുഖൻ വെങ്കിടങ്ങിന്റെ പാട്ടുകളാണ്.

സിനിമയ്ക്ക് വേണ്ടിയും ശ്രീ.അറുമുഖൻ വെങ്കിടങ്ങ് പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തിൽ’, മീശമാധവനിലെ ‘ഈ എലവത്തൂർ കായലിന്റെ’, ഉടയോൻ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ എന്നിവയുടെ വരികൾ എഴുതിയതും അദ്ദേഹമാണ്. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

പ്രണാമം🙏🙏🙏🙏🙏🙏

Address

IRITTY
Iritti
670703

Telephone

+918075301369

Website

Alerts

Be the first to know and let us send you an email when Iritty Sangeetha Sabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Iritty Sangeetha Sabha:

Share