Irinjalakuda Today

Irinjalakuda Today Happenings in Irinjalakuda and nearby places - Page from MyIJK Explore Irinjalakuda
(1)

17/05/2026

ഉണ്ണിയാടന് മന്ത്രി സ്ഥാനമില്ല എന്ന് വാർത്തകൾ .. പകരം ആദ്യമായി എം എൽ എ ആയ പി ജെ ജോസഫിന്റെ മകന് മന്ത്രി പദവി

15/05/2026

3.30 മുതൽ ഫലമറിയാം; SSLC ഫലപ്രഖ്യാപനം ഇന്ന് | SSLC Exam Result

മുൻസിപ്പാലിറ്റി ഷെൽറ്ററിലേക്ക് മാറ്റുന്നതും നോക്കി കാത്തിരിക്കുന്ന പട്ടി സർ
14/05/2026

മുൻസിപ്പാലിറ്റി ഷെൽറ്ററിലേക്ക് മാറ്റുന്നതും നോക്കി കാത്തിരിക്കുന്ന പട്ടി സർ

വി ഡി സതീശൻ ഇനി കേരളം ഭരിക്കും മുഖ്യമന്ത്രിയായി പറവൂർ എം എൽ എ യെ പ്രഖ്യാപിച്ചു കോൺഗ്രസ്സ് ആശംസകൾ 💙
14/05/2026

വി ഡി സതീശൻ ഇനി കേരളം ഭരിക്കും

മുഖ്യമന്ത്രിയായി പറവൂർ എം എൽ എ യെ പ്രഖ്യാപിച്ചു കോൺഗ്രസ്സ്

ആശംസകൾ 💙

വരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീമിയം ബിവറേജ് ഔട്ട്ലെറ്റ് .. ഇരിങ്ങാലക്കുടയിൽ
13/05/2026

വരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീമിയം ബിവറേജ് ഔട്ട്ലെറ്റ് .. ഇരിങ്ങാലക്കുടയിൽ

ഇന്ന്  കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും സോഷ്യൽ മീഡിയ സജീവമായതിന് ശേഷമുള്ള കോൺഗ്രസ്സിന്റെ ആദ്യത്തെ ഭരണം നാളെയോ ...
13/05/2026

ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും

സോഷ്യൽ മീഡിയ സജീവമായതിന് ശേഷമുള്ള കോൺഗ്രസ്സിന്റെ ആദ്യത്തെ ഭരണം നാളെയോ മറ്റന്നാളോ ആരംഭിക്കും .. ആശംസകൾ

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ (79 വയസ്സ് ) നിര്യാതനായി. കൊച്ചിൻ സർവകലാശാല മുൻ ജോയ...
11/05/2026

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ (79 വയസ്സ് ) നിര്യാതനായി. കൊച്ചിൻ സർവകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാർ ആയിരുന്നു. മംഗളാദേവിയാണ് ഭാര്യ. ബിനോയ് ( ആസ്ട്രിയ ), ബിജോയ് ( ഡിവൈഎസ്പി , ഇൻ്റേണൽ സെക്യൂരിറ്റി വിഭാഗം, തൃശ്ശൂർ), ജിജോയ് ( അസോസിയേറ്റ് പ്രൊഫസർ, പൂന ഫിലിം ഇൻസ്റ്റിട്ട്യൂട്ട് ) എന്നിവർ മക്കളും മഞ്ജു (അധ്യാപിക, പറപ്പൂക്കര പിവിഎസ് എച്ച്എസ്എസ് ) , റിയ എന്നിവർ മരുമക്കളുമാണ്. സംസ്കാരം ചൊവ്വാഴ്ച ( മെയ് 12 ) രാവിലെ 11 ന് മുക്തിസ്ഥാനിൽ

10/05/2026

ഇരിങ്ങാലക്കുടയിൽ എവിടെയാണ് കല്യാൺ സിൽക്‌സ് വരുന്നത് ?

സിനിമയിലെ പോലെ തന്നെ ജീവിതത്തിലും അണ്ണൻ മാസ് .. 🔥
10/05/2026

സിനിമയിലെ പോലെ തന്നെ ജീവിതത്തിലും അണ്ണൻ മാസ് .. 🔥

യുദ്ധഭൂമിയിൽ പുതിയ ഭടൻ
09/05/2026

യുദ്ധഭൂമിയിൽ പുതിയ ഭടൻ

മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കോൺഗ്രസ് നേതാക്കൾ അടി കൂടുമ്പോൾ ഇതിന്റെയൊക്കെ  ആവശ്യമുണ്ടായിരുന്നോ എന്ന് മലയാളികൾ ചിന്തി...
09/05/2026

മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കോൺഗ്രസ് നേതാക്കൾ
അടി കൂടുമ്പോൾ ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്ന് മലയാളികൾ ചിന്തിക്കുന്ന നിമിഷങ്ങൾ ... മുഖ്യമന്ത്രി റെഡി ആയിട്ട് വേണം മറ്റു മന്ത്രിമാർക്കുള്ള അടി തുടങ്ങാൻ

Address

Irinjalakuda
680121

Telephone

+918129046540

Website

Alerts

Be the first to know and let us send you an email when Irinjalakuda Today posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Irinjalakuda Today:

Share