Dreamate

Dreamate Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dreamate, Non-Governmental Organization (NGO), palayam, Irinjalakuda.

മെസ്മെറിസം ഇനി ആർക്കും ഈസിയായി പഠിക്കാം
14/12/2025

മെസ്മെറിസം ഇനി ആർക്കും ഈസിയായി പഠിക്കാം

Mesmerism Online Class mobile no 8606337387. You can learn, experience, and practice mesmerism classes online.നിങ്ങൾക്ക് ഓൺലൈനിൽ മെസ്മെറിസം ക്ലാസുകൾ പഠിക...

27/10/2025

മെസ്മേറിസം, ഏഞ്ചൽ ഹീലിംഗ്, ടെലിപതി, എനർജി സെൻസിങ്, astral travel, law of attraction തുടങ്ങി നിരവധി വിഷയങ്ങൾ അനായാസം പഠിക്കാവുന്നതാണ്..*


*2025 നവംബർ 3ന് ആരംഭിക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8606337387
9744433440 എന്നീ നമ്പറുകളിൽ വിളിക്കുകയോ 7034637423 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യണമെന്ന് അറിയിക്കുന്നു.* *

THANK YOU 🌹

23/10/2025

*നമസ്കാരം പ്രിയമുള്ളവരെ*🌹🌹
*നമ്മുടെ MES MERISM ക്ലാസുകൾ *ഓൺലൈൻ ആയി നടന്നുവരുന്നത് അറിഞ്ഞിരിക്കുമല്ലോ?*

*അടുത്ത ഓൺലൈൻ ക്ലാസുകൾ 2025 നവംബർ 3 തിങ്കളാഴ്ച ആരംഭിക്കുന്നതാണ്*

*2025 നവംബർ 3,4,5,6,7,8,9,10,11,12*
*എന്നീ തീയതികളിൽ ആയി പത്ത് ദിവസമായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.* *എല്ലാദിവസവും രാത്രി 8:30ന് തുടങ്ങി 9.30 ന് അവസാനിക്കുന്ന തരത്തിലാണ് ക്ലാസുകൾ നടക്കുന്നത്.*

*ഈ ക്ലാസ്സിൽ നിന്ന് mesmerism കൂടാതെ ഏഞ്ചൽ ഹീലിംഗ്, ടെലിപതി, എനർജി സെൻസിങ്, astral travel, law of attraction തുടങ്ങി നിരവധി വിഷയങ്ങൾ അനായാസം പഠിക്കാവുന്നതാണ്..*


*2025 നവംബർ 3ന് ആരംഭിക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8606337387
9744433440 എന്നീ നമ്പറുകളിൽ വിളിക്കുകയോ 7034637423 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യണമെന്ന് അറിയിക്കുന്നു.* *ഗൂഗിൾ മീറ്റ് ആണ് നമ്മുടെ പ്ലാറ്റ്ഫോം. മലയാളത്തിലാണ് ക്ലാസുകൾ.*

*ഫീസ് 15,000 രൂപ ആണ്.*
*പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെ തന്നിട്ടുള്ള അക്കൗണ്ട് നമ്പറിൽ ഫീസ് അടച്ച് സ്ക്രീൻഷോട്ട് വാട്സ്ആപ്പ് നമ്പറിൽ* *അയക്കണമെന്ന്* *താല്പര്യപ്പെടുന്നു*

*ACCOUNT NUMBER:* *20244978754*
*NAME: L S ANILKUMAR*
*BANK: SBI ANCHAL BRANCH*
*IFSC CODE: SBIN0070245*

*GPAY/PHONE PE/ PAYTM : 8606337387*

THANK YOU 🌹

07/04/2025

Dreamete foundation

Donate wheelchair for disability person 🤍🙏

ഞാൻ ചങ്ങനാശ്ശേരിയിൽ  പഠിച്ച ആളും ഇപ്പൊ  ചങ്ങനാശ്ശേരി എസ് ഐ യും  ആണ്. ചില പോസ്റ്റ്‌കളും കമന്റുകളും കണ്ടത്കൊണ്ട് ഇത് എഴുതു...
19/04/2021

ഞാൻ ചങ്ങനാശ്ശേരിയിൽ പഠിച്ച ആളും ഇപ്പൊ ചങ്ങനാശ്ശേരി എസ് ഐ യും ആണ്. ചില പോസ്റ്റ്‌കളും കമന്റുകളും കണ്ടത്കൊണ്ട് ഇത് എഴുതുന്നു.

നിങ്ങൾ തണുത്തു മരവിച്ച മൃതുദേഹങ്ങളിൽ തൊട്ടിട്ടുണ്ടോ.? പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങളിൽ ഡ്രെസ്സുകൾ വരെ മാറ്റി പരിശോധിക്കുന്നത് പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ ?
പൊള്ളി കരിഞ്ഞ മൃതദേഹം കൈകളിൽ വാരി എടുത്തിട്ടുണ്ടോ ? ഒരു മാന്യന്മാരും തിരിഞ്ഞു നോക്കാതെ ചോരയിൽ കുളിച്ചു റോഡിൽ ആക്സിഡന്റ് ആയി കിടക്കുന്നവരെ മടിയിൽ കിടത്തി ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ടോ ? പെരുമഴയിലും രാത്രിയിലും റെയിൽവേ ട്രാക്കിലെ ചിതറി തെറിച്ച മാംസകഷ്ണങ്ങൾക്കു കാവൽ നിന്നിട്ടുണ്ടോ ? ഇതൊക്കെ യാതൊരു അറപ്പും വെറുപ്പും കൂടാതെ ഞങ്ങൾ ചെയ്യാറുഉണ്ട്.

പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിക്കുന്നു...
തെരുവിൽ അലയുന്നവരെ ശല്യമുണ്ടാക്കുന്ന മാനസിക രോഗികളെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കുന്നു.... ഈ വേനലിലും മണിക്കുറുകൾ വെയിലിൽ നിന്നും ട്രാഫിക് നിയന്ത്രിക്കുന്നു....
മോഷണം, അടിപിടി നടക്കുന്നിടത്തു ഓടി എത്തുന്നു.. അമ്മയും മക്കളും ആയുള്ള വഴക്കുകൾ അയൽക്കാർ തമ്മിലുള്ള വഴക്കുകൾ ഭാര്യേം ഭർത്താവും ആയുള്ള വഴക്കുകൾ അങ്ങനെ എന്തെല്ലാം സ്ഥലങ്ങളിൽ ഞങ്ങൾ മധ്യസ്ഥത നിന്നു കാര്യങ്ങൾ രമ്യമായി പരിഹരിക്കുന്നു.. ഏതു സമരത്തിലും സമരക്കാരുടെ ചീത്തവിളി കേൾക്കാനും ഞങ്ങൾ മുന്നിൽ ഉണ്ടാകും.. ഉത്സവപ്പറമ്പുകളിൽ പെരുനാൾ പറമ്പുകളിൽ, ആനയുടെ കൂടെ, വെടിക്കെട്ട്‌ ശാലക്കു മുന്നിൽ ഒക്കെ പകലും രാത്രീലും മഴയത്തും വെയിലത്തും ഒക്കെ ജീവൻ വരെ പണയം വെച്ച് ഞങ്ങളെ കാണാം..
വിഷു ഈസ്റെർ റംസാൻ ക്രിസ്റ്മസ് ഒന്ന്നും ഞങ്ങൾ സ്വന്തം വീട്ടിൽ ആഘോഷിക്കാറില്ല... നിങ്ങളുടെ ആഘോഷങ്ങൾക്ക് സുരക്ഷ ഒരുക്കാൻ റോഡിലും ആഘോഷ സ്ഥലങ്ങളിലും ഞങ്ങൾ ഉണ്ടാകും.. മക്കളുടെ സ്കൂൾ ഞങ്ങൾ കണ്ടിട്ടില്ല. ഭാര്യയെ psc. എഴുതിക്കാൻ കൊണ്ടുപോകാറില്ല. അമ്മയുടെ കൂടെ ഓണം ഉണ്ണാറില്ല..
പിന്നെ ഞങ്ങൾ ചെയ്യുന്ന മഹാപാതകം റോഡിൽ ചെക്കിങ് നടത്തുന്നു... പെറ്റി പിടിക്കുന്നു.. ഊതിക്കുന്നു...
നമ്മുടെ അമ്മമാരും സഹോദരിമാരും ഒക്കെ മാലയുംവളയും ഒക്കെ ഇട്ടു സുരക്ഷിതരായി വീട് എത്തുന്നതിൽ ഈ ചെക്കിങ്ങിനുള്ള പങ്കു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ? ലൈസൻസും ഇൻഷുറൻസും ഇല്ലാതെ നമ്മുടെ സഹോദരന്മാർ റോഡിൽ ചീറിപ്പാഞ്ഞു ജീവനുകൾ എടുത്താലും നമുക്ക് ഒരു നഷ്ടവും ഇല്ലെന്നാണോ ? കഞ്ചാവുകാരും ലഹരി മാഫിയയും നമ്മുടെ കുട്ടികളെ വലവീശുമ്പോളും ഞങ്ങൾ റോഡിൽ ഇറങ്ങാതെ സ്റ്റേഷനിൽ കുത്തി ഇരിക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ?

ഇനി മറ്റൊരു കാര്യം... ഈ പോസ്റ്റുകളിലും കമന്റ്കളിലും ഞങ്ങളെ പിതൃസൂന്യരെന്നും മറ്റും വിളിക്കുന്നവരോട് ഒന്നു ചോദിക്കട്ടെ... ? നിങ്ങൾക്കോ നിങ്ങളുടെ സഹോദരന്മാർക്കോ സഹോദരിക്കോ പോലീസിൽ ഒരു ജോലി കിട്ടിയാൽ അത് വേണ്ടാന്നു വെക്കുമോ ? അപ്പോളും ഇതുതന്നെ ആയിരിക്കുമോ നിങ്ങളുടെ കാഴ്ചപ്പാട് ?
പിന്നെ നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട്. കാരണം പോലീസും ഈ സമൂഹത്തിന്റെ തന്നെ ഒരു ഭാഗമാണ്. അത് അതുമനസിലാക്കാൻ ശ്രമിക്കുക. ഒരു പെറ്റി തന്നതിന്റെ പേരിലോ ഊതിച്ചതിന്റെ പേരിലോ പോലീസിനെ വെറുക്കാതിരിക്കുക. ഓരോന്നിനും അതിന്റെതായ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ടെന്നു അറിയുക.

ഒന്നും ഒന്നരയും വർഷത്തെ കടുത്ത ചോര നീരാക്കുന്ന ശാരീരികവും മാനസികവും ആയ ട്രൈനിങ്ങിനു ശേഷമാണ് ഓരോ പോലീസ്‌കാരനും പുറത്തു വരുന്നത്. അത് സാദാരണ പോലീസ്കാരൻ മുതൽ ഡിജിപി വരെയും... അതുകൊണ്ട് തന്നെ ഉള്ളിൽ ഭയമില്ല. നാണക്കേട് ഇല്ല. ഉള്ളത് ആത്മവിശ്വാസം ആണ്. അതുകൊണ്ട് പോലീസ് പോലീസിന്റെ ജോലി ചെയ്യുക തന്നെ ചെയ്യും... സന്മനസ്സും നല്ല കാഴ്ചപ്പാടും ഉള്ളവർ സപ്പോർട്ട് ചെയ്യട്ടെ.. സപ്പോർട്ട് ചെയ്യുന്നവർക്കും അല്ലാത്തവർക്കും എല്ലാർക്കും ഒരു വ്യത്യാസവും കൂടാതെ പോലീസിന്റെ സേവനം എന്നും ഉണ്ടാകും...
പിന്നെ പോലീസ് പോലീസ് ആണ് എന്നും...
ശശികുമാർ അമ്പലത്തറ۔۔

കടപ്പാട്۔۔
ഇരിക്കട്ടെ ഈ സാറിന് ഒരു സല്യൂട്ട് 🙏

23/11/2020

✖➕➖➗

Today is National Mathematics Day
( I.e. Birth Day of Srinivasa Ramanujam )

See This Absolutely Amazing Mathematics Given By Great Mathematician *रामानुजम*

1 x 8 + 1 = 9

12 x 8 + 2 = 98

123 x 8 + 3 = 987

1234 x 8 + 4 = 9876

12345 x 8 + 5 = 98765

123456 x 8 + 6 = 987654

1234567 x 8 + 7 = 9876543

12345678 x 8 + 8 = 98765432

123456789 x 8 + 9 = 987654321

1 x 9 + 2 = 11

12 x 9 + 3 = 111

123 x 9 + 4 = 1111

1234 x 9 + 5 = 11111

12345 x 9 + 6 = 111111

123456 x 9 + 7 = 1111111

1234567 x 9 + 8 = 11111111

12345678 x 9 + 9 = 111111111

123456789 x 9 +10= 1111111111

9 x 9 + 7 = 88

98 x 9 + 6 = 888

987 x 9 + 5 = 8888

9876 x 9 + 4 = 88888

98765 x 9 + 3 = 888888

987654 x 9 + 2 = 8888888

9876543 x 9 + 1 = 88888888

98765432 x 9 + 0 = 888888888

And Look At This Symmetry :

1 x 1 = 1

11 x 11 = 121

111 x 111 = 12321

1111 x 1111 = 1234321

11111 x 11111 = 123454321

111111 x 111111 = 12345654321

1111111 x 1111111 = 1234567654321

11111111 x 11111111 = 123456787654321

111111111 x 111111111 = 12345678987654321

Please Share This Wonderful Number Game With Your Friends, Colleagues & Children.

പെട്ടന്ന് പറയൂ...
09/04/2020

പെട്ടന്ന് പറയൂ...

Address

Palayam
Irinjalakuda
680121

Website

Alerts

Be the first to know and let us send you an email when Dreamate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share