12/03/2026
കാട്ടൂർ CDS വാർഡ് 9 മുത്തശ്ശി JLG യുടെ കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനു പി. എസ് നിർവഹിച്ചു. CDS ചെയർപേഴ്സൺ ബസീല സഗീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ JLG പ്രസിഡന്റ് പുഷ്പാവതി സ്വാഗതം പറഞ്ഞു. കാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി പ്രവീൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൂറ, ജനപ്രതിനിധി കൾ രശ്മി പ്രമേഷ്, രാധിക, അംബിക, ജൂലിയസ്, ലിൻസി CDS മെമ്പർമാർ പുഷ്പ, രമ്യ, സോജാ, സുമയ്യ, കൃഷി ഓഫീസർ രേഷ്മ, കൃഷി അസിസ്റ്റന്റ് ഷൈനി, കുടുംബശ്രീ മെമ്പർ സെക്രട്ടറി അനിത എ. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുത്തശ്ശി JLG അംഗങ്ങളായ ബിന്ദു, രജനി , IFC anchor റാഷിത, സീനിയർ CRPരാഗിത, FNHW RP സിന്ധു, FLCRP അനീഷ, ലിബിത, ലോക്കോസ് RP ഹസ്ന, അക്കൗണ്ട് രീതി എന്നിവർ പങ്കെടുത്തു. അഗ്രി CRP റെമീന ചടങ്ങിൽ നന്ദി പറഞ്ഞു.