KAPA KANNIKARA

KAPA KANNIKARA കണ്ണിക്കര പ്രവാസി അസ്സോസിയേഷൻ

15/04/2026
Kapa family feast 2025
27/12/2025

Kapa family feast 2025

Wishing all kapa members merry christmas
25/12/2025

Wishing all kapa members merry christmas

21/09/2025

1. ദേവ് കൃഷ്ണയുടെ ചികിത്സ സഹായ നിധിയിലേക്ക് കാപ മെമ്പർമാരിൽ നിന്നും സമാഹരിച്ച
55500 രൂപ ഞായറാഴ്ച ( 21/9/2025) രാവിലെ
9 മണിക്ക് പതിനഞ്ചാം വാർഡ് മെമ്പർ
ശ്രീമതി : ഷൈനി വർഗീസിനെയും,ദേവ് കൃഷ്ണയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലും പതിനാലാം വാർഡ് മെമ്പർ
ശ്രീമതി : ഷൈനി തിലകന് KAPA പ്രസിഡണ്ട്
ശ്രീ : പ്രജിത്ത് N പരമേഷ് കാപ ഓഫീസിനു മുന്നിൽ വച്ച് കൈമാറി.
2. ശ്രീ : സത്യൻ തുമ്പയിലിൻ്റെ ചികിത്സ സഹായ നിധിയിലേക്ക് കാപ മെമ്പർമാരിൽ നിന്നും സമാഹരിച്ച 10000 രൂപയും ,ഗോൾഡൻ സൂപ്പർമാർക്കറ്റ് നൽകുന്ന 1100 രൂപയുടെ ഭക്ഷണകിറ്റും ഞായറാഴ്ച
( *21/9/2025 )*
*രാവിലെ 9 30ന്*
ശ്രീ : സത്യൻ തുമ്പയിലിൻ്റെ വീട്ടിൽ വച്ച് കൈമാറി.
ചടങ്ങിൽ കാപ വൈസ് പ്രസിഡന്റ് ശ്രീ വിജയരത്നൻ,കാപ സെക്രട്ടറി ശ്രീ ദിലീഷ് മാമൻ,കാപ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ഉണ്ണികൃഷ്ണൻ മേപ്പുറത്ത് , ശ്രീ ജോൺസൺ ജോൺസൺ ജോസ്, ശ്രീ റോയി കണ്ണമ്പിള്ളി, ശ്രീ ജൈജോ ജോസ്, ശ്രീ. പെറ്റ്സൺ കണ്ണമ്പിള്ളി, ശ്രീ അനിൽ തൃപ്പേ കുളം, ശ്രീ തോമസ് പി കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

123 അംഗനവാടിക്ക് വാട്ടർ പ്യൂരിഫയർ നൽകുന്നു
08/09/2025

123 അംഗനവാടിക്ക് വാട്ടർ പ്യൂരിഫയർ നൽകുന്നു

ONAM CELEBRATION 2025
07/09/2025

ONAM CELEBRATION 2025

kapa ഓണപുകളമത്സരം 2025
05/09/2025

kapa ഓണപുകളമത്സരം 2025

Address

Kannikara
Irinjalakuda
680683

Opening Hours

Monday 7am - 8pm
Tuesday 7am - 8pm
Wednesday 7am - 8pm
Thursday 7am - 8pm
Friday 7am - 8pm
Saturday 7am - 8pm
Sunday 7am - 8pm

Telephone

+918089241203

Website

Alerts

Be the first to know and let us send you an email when KAPA KANNIKARA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KAPA KANNIKARA:

Share