Ayippuzha Charitable Trust

Ayippuzha Charitable Trust based on ayippuzha, koorari, kolappa and pattanoor

കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഗ്രാമമായ ആയിപ്പുഴകാരായ വിദേശത്തും സ്വദേശത്തും ഉള്ള ആളുകൾ 20 ഫെബ്രുവരി 2017 യിൽ രാത്രി 10:00 മണിക്ക് ഓൺലൈനിൽ കൂടി ചർച്ചാ നടത്തി "ആയിപ്പുഴ ചാരിറ്റബിൾ ട്രസ്റ്റ്" എന്നാ പേരിൽ ഒരു ചാരിറ്റി സംഘടനാ രൂപികരിച്ചു. ആയിപ്പുഴ ഏരിയയിൽ ഉള്ള പാവപ്പെട്ടവർക്ക് കൈയ്യ് താങ്ങാവാനും അവരുടെ കണ്ണീരൊപ്പുവാനും മാനവികതയും മനുഷ്യ സ്നേഹവും ആശയമായി സ്വികരിച്ച് മനസ്സിന് ശാന്തിയും സായുജ്യവും

നൽകുന്ന സേവന പ്രവർത്തങ്ങളുമായി മുന്നേറാൻ നാട്ടിലെയും വിദേശത്തെയും ആളുകളെ സംഘടിച്ച് രൂപീകരിച്ചാ വിശാല കൂട്ടായ്മയാണ് ആയിപ്പുഴ ചാരിറ്റബിൾ ട്രസ്റ്റ്.

Address

Ayippuzha
Irikkur
670595

Alerts

Be the first to know and let us send you an email when Ayippuzha Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ayippuzha Charitable Trust:

Share