Merchant YOUTH WING kattappana

Merchant YOUTH WING kattappana Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Merchant YOUTH WING kattappana, Youth Organization, KATTAPPANA, Idukki.

KCL മെർച്ചന്റ്സ് യൂത്ത് വിങ്ങിന്റെ ആധിപത്യംഓപ്പൺ കാറ്റഗറി KCL 2 ലും കീരീടം  യൂത്ത് വിങ് നേടി
22/02/2026

KCL മെർച്ചന്റ്സ് യൂത്ത് വിങ്ങിന്റെ ആധിപത്യം

ഓപ്പൺ കാറ്റഗറി

KCL

2 ലും കീരീടം യൂത്ത് വിങ് നേടി

15/01/2026
കട്ടപ്പന മർച്ചന്റ് യൂത്ത് വിങ്ങിന്റെ എല്ലാവിധ ആശംസകളും..
10/01/2026

കട്ടപ്പന മർച്ചന്റ് യൂത്ത് വിങ്ങിന്റെ എല്ലാവിധ ആശംസകളും..

*കട്ടപ്പന മർച്ചൻ്റ് യൂത്ത് വിംഗ് വാർഷിക പൊതുയോഗം ഇന്ന്* കട്ടപ്പന മർച്ചൻ്റ് യൂത്ത് വിംഗിൻ്റെ വാർഷിക പൊതുയോഗം ഇന്ന്, നവംബർ...
30/11/2025

*കട്ടപ്പന മർച്ചൻ്റ് യൂത്ത് വിംഗ് വാർഷിക പൊതുയോഗം ഇന്ന്*

കട്ടപ്പന മർച്ചൻ്റ് യൂത്ത് വിംഗിൻ്റെ വാർഷിക പൊതുയോഗം ഇന്ന്, നവംബർ 30 -ാം തീയതി ഞായറാഴ്‌ച വൈകിട്ട് 5 മണിക്ക് കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടും.

മർച്ചൻ്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് ഷിയാസ് A.K യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം സണ്ണി പൈമ്പിളിൽ ,KVVES ഇടുക്കി ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.

കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തും
യൂത്ത് വിംഗ് ഇടുക്കി ജില്ലാ പ്രസിഡണ്ട് ശ്രീ സലീം പി
എസ് സംഘടന സന്ദേശം നൽകും..ശ്രീ സിജോ മോൻ ജോസ്, ജോഷി കുട്ടട, അഭിലാഷ് g നായർ, സനൂപ് സകറിയ എന്നിവർ ആശംസകൾ അറിയിക്കും
കട്ടപ്പന യിലേ എല്ലാ യുവ വ്യാപാരി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു...

എല്ലാ യുവ വ്യാപാരി സുഹൃത്തുക്കൾ കും സ്വാഗതം 🙏
26/11/2025

എല്ലാ യുവ വ്യാപാരി സുഹൃത്തുക്കൾ കും സ്വാഗതം 🙏

22/11/2025

Address

KATTAPPANA
Idukki
685508

Telephone

9747082373

Website

Alerts

Be the first to know and let us send you an email when Merchant YOUTH WING kattappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share