08/07/2026
78 വർഷം കൊണ്ട് എണ്ണിയാലൊടുക്കാത്ത സമര മുന്നേറ്റങ്ങൾ ചരിത്രതാളുകളിൽ എഴുതപ്പെട്ടു..
അടിയന്തിരാവസ്ഥയുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞ വിദ്യാർത്ഥി പരിഷത്ത് ഇന്ന് ഭാരത്തിലെ വിദ്യാർത്ഥികളുടെ ശബ്ദമായി 78 വർഷത്തെ ചരിത്രമെഴുതി ജൈത്രയാത്ര നടത്തുന്ന പ്രസ്ഥാനം
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്