Idukki Association Kuwait

Idukki Association Kuwait The association bears no allegiance to any religion, caste, creed, sex or political parties

Idukki Association Kuwait (IAK) is a non-profit, socio-cultural association of the people hailing from the Idukki District of Kerala, India and residing in Kuwait. A non-profit, socio-cultural association of the people hailing from the Idukki District of Kerala, India and residing in Kuwait. The association bears no allegiance to any religion, caste, creed, sex or political parties.

പൊട്ടിച്ചിരിയുടെ രാജാവ്. ...ഇനി ഓർമ്മ 🙏
06/06/2026

പൊട്ടിച്ചിരിയുടെ രാജാവ്. ...ഇനി ഓർമ്മ 🙏

Comment Your Favorite Team ….🔰🔰
04/06/2026

Comment Your Favorite Team ….🔰🔰

കുവൈറ്റ് കേരള Tug of War അസോസിയേഷൻ അംഗങ്ങൾക്കായി Idukki Association Kuwait ന്റെ വടംവലി ടീമായ 🔰Brothers of Idukki 🔰സംഘടിപ...
28/05/2026

കുവൈറ്റ് കേരള Tug of War അസോസിയേഷൻ അംഗങ്ങൾക്കായി Idukki Association Kuwait ന്റെ വടംവലി ടീമായ 🔰Brothers of Idukki 🔰സംഘടിപ്പിച്ച ആവേശകരമായ വടംവലി മത്സരം അബ്ബാസിയയിൽ വെച്ച് വിജയകരമായി നടന്നു.

മത്സരത്തിൽ പങ്കെടുത്ത ടീമുകളുടെ മികച്ച പ്രകടനം കാണികൾക്ക് ആവേശകരമായ അനുഭവമായി മാറി. വിജയികളായ ടീമുകൾക്കും സ്പോൺസർമാർക്കും അഭിനന്ദനങ്ങൾ!

🏆 വിജയികൾ

🥇 1ാം സ്ഥാനം – Friends of Rajeesh
🏆 ട്രോഫി സ്പോൺസർ : DSS Kuwait
💰 ക്യാഷ് പ്രൈസ് സ്പോൺസർ : Brothers of Idukki

🥈 2ാം സ്ഥാനം – AKB Kuwait
🏆 ട്രോഫി സ്പോൺസർ : ബാബു ചാക്കോ, ഇടുക്കി
💰 ക്യാഷ് പ്രൈസ് സ്പോൺസർ : ജോസ് തോമസ്, ഇടുക്കി

🥉 3ാം സ്ഥാനം – Red Star Kuwait
🏆 ട്രോഫി സ്പോൺസർ : സിജു Kuwait
💰 ക്യാഷ് പ്രൈസ് സ്പോൺസർ : Brothers of Idukki

🏅 4ാം സ്ഥാനം – Brothers of IAK
🏆 ട്രോഫി സ്പോൺസർ : ഘോഷ് Kuwait
💰 ക്യാഷ് പ്രൈസ് സ്പോൺസർ : Brothers of Idukki

ഇത്തരത്തിലുള്ള കായിക-സൗഹൃദ കൂട്ടായ്മകൾ കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും കൂട്ടായ്മയ്ക്കും കൂടുതൽ ശക്തി പകരട്ടെ. 💙

🎊 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎊🔰 ഇടുക്കി അസോസിയേഷൻ കുവൈറ്റ് ചപ്രിയപ്പെട്ട കുട്ടികൾ 12-ാം ക്ലാസ് പരീക്ഷയിൽ കൈവരിച്ച മികച്ച ...
27/05/2026

🎊 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎊

🔰 ഇടുക്കി അസോസിയേഷൻ കുവൈറ്റ് ചപ്രിയപ്പെട്ട കുട്ടികൾ 12-ാം ക്ലാസ് പരീക്ഷയിൽ കൈവരിച്ച മികച്ച നേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും രേഖപ്പെടുത്തുന്നു.

ഓരോ വിജയവും പുതിയ സാധ്യതകളിലേക്കുള്ള വാതായനങ്ങളാണ്. അറിവിന്റെയും മികവിന്റെയും പാതയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.

മക്കളുടെ വിജയത്തിനായി പ്രോത്സാഹനവും പിന്തുണയും നൽകിയ മാതാപിതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ.

🌟 വിജയികൾ

🔸 Hanna Mariya Binu
D/o. Binu Joseph & Shini Binu

🔸 Teenu Terans
D/o Terans jose & Rekha Terans

✨ ഈ മികവാർന്ന നേട്ടം മറ്റുള്ള വിദ്യാർത്ഥികൾക്കും പ്രചോദനമായി മാറട്ടെ. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ എല്ലാ ആശംസകളും.

🔰 IAK എക്സിക്യൂട്ടീവ് കമ്മിറ്റി 2025-2026 🔰

Eid Mubarak 🔰
26/05/2026

Eid Mubarak 🔰

ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ അംഗമായിരുന്ന ഷിലുവിന്റെമാതാവും ബെർലിഷിലുവിന്റെ  ഭർതൃമതവുമായ തങ്കമ്മ നാരായണൻ (85)കണ്ടിശ്ശേരിയ...
25/05/2026

ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ അംഗമായിരുന്ന ഷിലുവിന്റെമാതാവും ബെർലിഷിലുവിന്റെ ഭർതൃമതവുമായ തങ്കമ്മ നാരായണൻ (85)കണ്ടിശ്ശേരിയിൽ നിര്യാതയായ വിവരം വ്യസനസമ്മേതം അറിയിക്കുന്നു.പരേതയുടെ ശവസംസ്‌കാര കർമ്മം 26.06.2026 ചൊവ്വാഴ്ച്ച വൈകുന്നേരം 4.00 മണിക് വീട്ടുവളപ്പിൽ.

ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ആദരാഞ്ജലികൾ നേരുന്നു 🌹

ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും പ്രഥമ പ്രസിഡന്റും മാറ്റു പ്രധാന സ്ഥാനങ്ങളിൽ ഉണ്ടായിരുന്നതും ആയ ശ...
25/05/2026

ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും പ്രഥമ പ്രസിഡന്റും മാറ്റു പ്രധാന സ്ഥാനങ്ങളിൽ ഉണ്ടായിരുന്നതും ആയ ശ്രീ.Joy മുണ്ടാക്കാടിന്റെ പ്രിയ മാതാവ് ശ്രീമതി ബ്രിജിത്താ മാത്യു (94) നിര്യാതയായി.

ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ആദരാഞ്ജലികൾ നേരുന്നു 🌹

വര്‍ഷങ്ങളായി Joyalukkas ഇടുക്കി അസോസിയേഷൻ കുവൈറ്റ് നടത്തുന്ന വിവിധ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും...
25/05/2026

വര്‍ഷങ്ങളായി Joyalukkas ഇടുക്കി അസോസിയേഷൻ കുവൈറ്റ് നടത്തുന്ന വിവിധ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും വിലമതിക്കാനാവാത്ത പിന്തുണ നൽകി വരുന്നു.

ഈ സ്നേഹപൂർവ്വമായ സഹകരണത്തിനും പിന്തുണയ്ക്കും Idukki Association Kuwait ഹൃദയം നിറഞ്ഞ നന്ദി Joyalukkas മാനേജ്മെന്റിനോട് രേഖപ്പെടുത്തുന്നു.🙏🔰

23/05/2026

കുവൈറ്റ്‌ കേരള Tug of war അസോസിയേഷൻ അംഗങ്ങങ്ങൾക്കായി ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ വടംവലി ടീം ആയ Brothers of ഇടുക്കി സംഘടിപ്പിക്കുന്ന വടംവലി മത്സരം കാണാൻ ഏവരെയും സാദരം ക്ഷണിക്കുന്നു 🔰

Address

Idukki

Alerts

Be the first to know and let us send you an email when Idukki Association Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Idukki Association Kuwait:

Share