Merchant Youth Wing Idukki

Merchant Youth Wing Idukki Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Merchant Youth Wing Idukki, Youth Organization, Idukki.

28/11/2024കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിങ്ങ  ഇടുക്കി ജില്ല കൺവെൻഷനും തെരഞ്ഞെടുപ്പും ചെറുതോണി  വ്യാപാര ഭവനിൽ
30/11/2024

28/11/2024

കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിങ്ങ ഇടുക്കി ജില്ല കൺവെൻഷനും തെരഞ്ഞെടുപ്പും ചെറുതോണി വ്യാപാര ഭവനിൽ

KVVES യൂത്ത് വിംഗ് ഇടുക്കി ജില്ല ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ട
30/11/2024

KVVES യൂത്ത് വിംഗ് ഇടുക്കി ജില്ല ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ട

KVVES യുത്ത് വിംഗ്ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ
18/11/2023

KVVES യുത്ത് വിംഗ്
ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ

KVVES യുത്ത് വിംഗ്ഇടുക്കി ജില്ലാ സമ്മേളനം
18/11/2023

KVVES യുത്ത് വിംഗ്
ഇടുക്കി ജില്ലാ സമ്മേളനം

നവംബർ 16 നു KVVES യൂത്ത് വിംഗ് ഇടുക്കി ജില്ലാ സമ്മേളനം നടക്കുകയാണ് ഇതിന്റെ ഭാഗമായി ജില്ലാ പ്രസിഡണ്ടും ജില്ലാ ജനറൽ സെക്രട...
09/11/2023

നവംബർ 16 നു KVVES യൂത്ത് വിംഗ് ഇടുക്കി ജില്ലാ സമ്മേളനം നടക്കുകയാണ് ഇതിന്റെ ഭാഗമായി ജില്ലാ പ്രസിഡണ്ടും ജില്ലാ ജനറൽ സെക്രട്ടറിയും മൂന്നാർ സന്ദർശിച്ച് KVVES മൂന്നാർ യൂണിറ്റ് പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും നേരിൽ കണ്ട് ക്ഷണിക്കുകയും ജില്ലാ സമ്മേളനം വിജയകരമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങളെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്തു.

മഴ ആണെങ്കിലും അതു അവഗണിച്ചു മറയൂർ വരുകയും 16 തീയതി കട്ടപ്പന നടക്കുന്ന ജില്ലാ സമ്മേളനത്തിന്  ക്ഷണിക്കനായ് വന്ന ജില്ലാ പ്ര...
09/11/2023

മഴ ആണെങ്കിലും അതു അവഗണിച്ചു മറയൂർ വരുകയും 16 തീയതി കട്ടപ്പന നടക്കുന്ന ജില്ലാ സമ്മേളനത്തിന് ക്ഷണിക്കനായ് വന്ന ജില്ലാ പ്രസിഡന്റിനും സെക്രെട്ടറിക്കും ഒരായിരം നന്ദി മറയൂർ യൂണിറ്റിന്റെ പേരിൽ അറിയിക്കുന്നു 🥰

Address

Idukki

Telephone

+919496120469

Website

Alerts

Be the first to know and let us send you an email when Merchant Youth Wing Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share