16/08/2026
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ
വിദ്യാഭ്യാസ അഴിമതിക്കും , തൊഴില്‍ നിഷേധത്തിനും പകരം ചോദിക്കുക
''ഉണരണം ഇന്ത്യ പൊരുതണം യുവത'' എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ രാജാക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജകുമാരിയിൽ സംഘടിപ്പിച്ച " യങ് ഇന്ത്യ " പരിപാടി സഖാവ് ജംഷീദ് അലി ഉദ്ഘാടനം ചെയ്തു