ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റ്,ചെറുതന Lakshya Charitable Trust

  • Home
  • India
  • Haripad
  • ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റ്,ചെറുതന Lakshya Charitable Trust

ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റ്,ചെറുതന Lakshya Charitable Trust
"എല്ലാ ഇടപാടുകളിലും നീതിയും ശരിയായതും ഇച്ഛിക്കുകയും ചെയ്യുകയുമാണ് ദാനധർമ്മം"
{മഹാത്മാ ഗാന്ധിജി)

പ്രീയ സെക്രട്ടറിക്ക് ജന്മദിനാശംസകൾ...💫💫🎂Jaya Krishnan R Arun Vijayan Harippad Sanal Sanal Bilal Muhammed
27/03/2026

പ്രീയ സെക്രട്ടറിക്ക് ജന്മദിനാശംസകൾ...💫💫🎂
Jaya Krishnan R
Arun Vijayan Harippad
Sanal Sanal
Bilal Muhammed

29/11/2025
ഓണാശംസകൾ ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റ്,ചെറുതന Lakshya Charitable Trust
05/09/2025

ഓണാശംസകൾ
ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റ്,ചെറുതന Lakshya Charitable Trust

ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള ഓണ സഹായ പദ്ധതിയായ"...
02/09/2025

ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ
നേതൃത്വത്തിൽ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള ഓണ സഹായ പദ്ധതിയായ

"ഓണത്തിനൊരു കിറ്റ്"2025
എന്ന പദ്ധതി2/09/2025 ചൊവ്വാഴ്ച വൈകിട്ട് 03:00pm ന് ചെറുതന ആയാപറമ്പ് NSS ഓഡിറ്റോറിയത്തിൽ വെച്ചു വളരെ ഗംഭീരമായി നടത്തപ്പെടുകയുണ്ടായി.
ബഹു. ഹരിപ്പാട് MLA യും ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ
ശ്രീ. രമേശ്‌ ചെന്നിത്തല പരിപാടിയുടെ ഉത്ഘടനവും, ബഹു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി A. ശോഭ ഓണകിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു.

ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ R. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എബി വർഗീസ് ചെറുതന സ്വാഗതവും, ട്രഷറർ അരുൺ വിജയൻ കൃതജ്ഞതയും രേഖപ്പെടുത്തി.

ചെറുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മജാ മധു, ബ്ലോക്ക് മെമ്പർ R സ്നേഹ,, ചെറുതന പഞ്ചായത്തിലെ മറ്റ് വാർഡ് മെമ്പർമാർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രൻ മാസ്റ്റർ,എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിഷ ജോസി, സനൽ തോമസ്, ബിലാൽ മുഹമ്മദ്, ജിജോ ജോർജ് എന്നിവർ പ്രസംഗിച്ചു.

ചെറുതന പഞ്ചായത്തിലെ 13 വാർഡുകളിലും പെടുന്ന സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മുന്നൂറോളം(300)വരുന്ന കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി ഉൾപ്പടെ മറ്റു ആവിശ്യസാധനങ്ങൾ അടങ്ങിയ ഒരു ഓണക്കിറ്റ് ലഭ്യമാക്കാൻ ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റിനു സാധിച്ചു എന്നത് അങ്ങേയറ്റം സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു.

അതിനായി ഞങ്ങളോടൊപ്പം നിന്നു സഹകരിച്ച
മാന്യ വ്യെക്തിത്വങ്ങൾക്ക് ഒരായിരം നന്ദി.🙏

ഓണക്കിറ്റ് ലഭ്യമാക്കേണ്ട ചെറുതന പഞ്ചായത്തിലെ 13 വാർഡുകളിലും പെടുന്ന സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അർഹരായ ആളുകളുടെ വിവരങ്ങൾ കൃത്യമായി കണ്ടെത്തി നൽകുവാൻ ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റ് നോടൊപ്പം നിന്ന് പ്രവർത്തിച്ച എല്ലാ വാർഡ് മെമ്പർമാർക്കും, മറ്റ് ആളുകൾക്കും നന്ദി അറിയിച്ചുകൊള്ളുന്നു.🙏

വിലപ്പെട്ട സമയവും, വരുമാനത്തിന്റെ ഒരു അംശവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച് ഞങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ച ബിസിനസുകാർ, നാട്ടിലും വിദേശത്തുമായി ജോലി ചെയ്യുന്ന നല്ല മനസ്സുകൾ, പരസ്യങ്ങൾ നൽകി ഞങ്ങളെ സഹായിച്ച പ്രിയപ്പെട്ടവർ.

പരിപാടിയിൽ പങ്കെടുത്ത് പരിപാടി വൻ വിജയമാക്കി മാറ്റാൻ സഹായിച്ച നാട്ടിലെ അത്രയേറെ പ്രിയപ്പെട്ടവർ, സാമൂഹിക, സമുദായിക, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തകർ, തുടങ്ങി ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ അത്രയേറെ ആത്മാർത്ഥമായി എന്നും കൂടെ നിന്ന് പ്രവർത്തിക്കുന്ന
പ്രിയപ്പെട്ടവർക്ക് നന്ദി.💙🙏

ഇനിയും നിങ്ങളുടെ പ്രാർത്ഥനയും, സഹായസഹകരണങ്ങളും ഉണ്ടാവണമെന്ന് മാത്രം അഭ്യർത്ഥിക്കുന്നു.

നന്ദി...
ടീം ലക്ഷ്യ

ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റ്,ചെറുതന Lakshya Charitable Trust

02/09/2025

ലക്ഷ്യ..ഓണകിറ്റ് 2.0🔥🔥

💫രണ്ടാം വർഷം 💫🙏 നാളിതുവരെയുള്ള എല്ലാ സഹകരണങ്ങൾക്കും നന്ദി തുടർന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു...Jaya Krishnan R...
29/08/2025

💫രണ്ടാം വർഷം 💫🙏
നാളിതുവരെയുള്ള എല്ലാ സഹകരണങ്ങൾക്കും നന്ദി തുടർന്നും
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു...
Jaya Krishnan R
Bilal Muhammed Sanal Sanal Arun Vijayan Harippad Haripad MLA

Address

Cheruthana
Haripad
690517

Website

Alerts

Be the first to know and let us send you an email when ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റ്,ചെറുതന Lakshya Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share