8G-1Tera Multimedia Marketing

8G-1Tera Multimedia Marketing Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from 8G-1Tera Multimedia Marketing, Community Organization, Haripad, Haripad.

With Sabarmati Special School – I'm on a streak! I've been a top fan for 8 months in a row. 🎉
06/12/2025

With Sabarmati Special School – I'm on a streak! I've been a top fan for 8 months in a row. 🎉

09/05/2025

#ഗ്ലോബൽ_മലയാളി_ചാരിറ്റി_ഹെൽപ്‌ഡെസ്‌ക് അടിയന്തര സഹായം അഭ്യർത്ഥിക്കുന്നു. കോമലൂർ കരിമുളക്കൽ പുത്തെൻവീട്ടിൽ പീതാബരൻ നായരുടെ മകൻ പ്രവീൺ കുമാർ, കഴിഞ്ഞ ഒന്നര കൊല്ലമായി നാഡിരോഗത്തിന്റെ പിടിയിൽ അകപ്പെട്ട് ഇപ്പോൾ വെല്ലുര് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തെ അടിയന്തിരമായി സഹായിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് വാർഡ് മെമ്പറും, സമുദായനേതാക്കളും, പഞ്ചായത്ത്‌ പ്രസിഡന്റും ശുപാർശ ചെയ്തത് മാനിച്ചു ഗ്ലോബൽ മലയാളി ചാരിറ്റി ഹെല്പ്ഡസ്ക് മുൻകൈയെടുത്ത് വാർഡ് മെമ്പറുടെയും പ്രവീണിന്റെ പിതാവിന്റെയും പേരിൽ ഒരു ജോയിന്റ് അക്കൗണ്ട് യൂണിയൻ ബാങ്കിൽ തുടങ്ങി. അതിലേക്കു സുമനസ്സുകളുടെ സഹായം എത്തിക്കാൻ ഗ്ലോബൽ മലയാളി അഭ്യർത്ഥിക്കുന്നു. #എല്ലാരും_ഈ_പോസ്റ്റ്‌_ഷെയർ_ചെയ്‌തും_സഹായിക്കണം_എന്ന്_അഭ്യർത്ഥിക്കുന്നു*

With സബർമതി - Sabarmati – I just got recognized as one of their top fans! 🎉
06/04/2025

With സബർമതി - Sabarmati – I just got recognized as one of their top fans! 🎉

 #പ്രശസ്ത_മാതൃശിശു_സംരക്ഷണ_ശിശുരോഗ_വിധഗ്ധനും_പ്രമേഹരോഗ_ചികിത്സാ_നിപുണനുമായ    #ഹരികുമാറിന്റെ (റിട്ടയേർഡ് ഗവണ്മെന്റ് ഡോക്...
06/04/2025

#പ്രശസ്ത_മാതൃശിശു_സംരക്ഷണ_ശിശുരോഗ_വിധഗ്ധനും_പ്രമേഹരോഗ_ചികിത്സാ_നിപുണനുമായ
#ഹരികുമാറിന്റെ (റിട്ടയേർഡ് ഗവണ്മെന്റ് ഡോക്ടർ ESI, Dept)
നേതൃത്വത്തിൽ കാർത്തിപ്പള്ളി വല്യകുളങ്ങര അമ്പലത്തിന്റെ വടക്കുവശം #ലൈഫ്_ലൈൻ_ക്ലിനിക്" എന്ന പേരിൽ, ഒരു ചികിത്സാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങൾക്കായുള്ള ജനറൽ OP.എല്ലാ ദിവസവും ഉണ്ടായിരിക്കും
പ്രവർത്തന സമയം: വൈകിട്ട് 4Pm മുതൽ 8Pm
ചികിത്സാ ബുക്കിങ് നമ്പർ:-
+91 94468 73342
+91 95440 08740

*ശുഭദിനം കൈപ്പള്ളി ജുവല്ലറിയുടെ  വിശാലമായ ഷോറൂമിലേക്ക് എവർക്കും സ്വാഗതം*........
22/03/2025

*ശുഭദിനം കൈപ്പള്ളി ജുവല്ലറിയുടെ വിശാലമായ ഷോറൂമിലേക്ക് എവർക്കും സ്വാഗതം*........

21/03/2025

Address

Haripad
Haripad
690514

Website

Alerts

Be the first to know and let us send you an email when 8G-1Tera Multimedia Marketing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share