Yogakshemasabha State Yuvajanasabha

Yogakshemasabha State Yuvajanasabha This is the official page of YOGAKSHEMASABHA-YUVAJANAVIBHAGAM, the organisation of Namboothiri community of kerala.

ശ്രീവൽസേട്ടൻ....✨National Institute of Technology Karnataka, Surathkal, is proud to announce that Dr. Sreevalsa Kolathay...
22/05/2026

ശ്രീവൽസേട്ടൻ....✨

National Institute of Technology Karnataka, Surathkal, is proud to announce that Dr. Sreevalsa Kolathayar, Associate Professor in the Department of Civil Engineering, has been featured in the globally curated list of “50 Influential Thought Leaders in Civil Engineering – 2026.” The list was compiled by Jonno White of Australia.

https://www.facebook.com/share/p/1HHKKFn3wT/

ആശംസകൾ......

എല്ലാവർക്കും സ്വാഗതം...
06/05/2026

എല്ലാവർക്കും സ്വാഗതം...

🔥 റെഡിയാണോ? 😄രജിസ്‌ട്രേഷൻ ക്ലോസ് ആകാൻ ഇനി കുറച്ച് മണിക്കൂറുകൾ മാത്രം! ⏳ഇത് മിസ് ആക്കണ്ട… ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ! ...
30/04/2026

🔥 റെഡിയാണോ? 😄

രജിസ്‌ട്രേഷൻ ക്ലോസ് ആകാൻ ഇനി കുറച്ച് മണിക്കൂറുകൾ മാത്രം! ⏳

ഇത് മിസ് ആക്കണ്ട… ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ! 🚀😉

💰 രജിസ്‌ട്രേഷൻ ഫീസ്: ₹300

👉 രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യൂ:
https://forms.gle/u2fy7JpbQzGLnVcR7

യോഗക്ഷേമസഭ സംസ്ഥാന യുവജന വിഭാഗത്തിൻ്റെ നേതൃത്തത്തിൽ കാസറഗോഡ് ജില്ലയിൽ നടക്കുന്ന ഉത്തര മേഖല ത്രിദിന ക്യാമ്പ്...2026 മെയ് ...
23/04/2026

യോഗക്ഷേമസഭ സംസ്ഥാന യുവജന വിഭാഗത്തിൻ്റെ നേതൃത്തത്തിൽ കാസറഗോഡ് ജില്ലയിൽ നടക്കുന്ന ഉത്തര മേഖല ത്രിദിന ക്യാമ്പ്...
2026 മെയ് 8,9,10 തീയതികളിൽ...

യോഗക്ഷേമസഭ സംസ്ഥാന യുവജന വിഭാഗത്തിൻ്റെ നേതൃത്തത്തിൽ പാലക്കാട് ജില്ലയിൽ നടക്കുന്ന മധ്യ മേഖല ക്യാമ്പ്...2026 മെയ് 2,3 തീയത...
23/04/2026

യോഗക്ഷേമസഭ സംസ്ഥാന യുവജന വിഭാഗത്തിൻ്റെ നേതൃത്തത്തിൽ പാലക്കാട് ജില്ലയിൽ നടക്കുന്ന മധ്യ മേഖല ക്യാമ്പ്...
2026 മെയ് 2,3 തീയതികളിൽ...

21/04/2026
🎉  വിജയികൾക്ക് അഭിനന്ദനങ്ങൾ 🎉എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന *TYPING...* ഹൈക്കു മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുന്...
16/02/2026

🎉 വിജയികൾക്ക് അഭിനന്ദനങ്ങൾ 🎉

എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന *TYPING...* ഹൈക്കു മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുന്നു

13/02/2026

യോഗക്ഷേമ സഭ സംസ്ഥാന യുവജന വിഭാഗം നാളെ പ്രണയ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വാലന്റൈൻസ് ഡേ സ്പെഷ്യൽ ഹൈക്കൂ മത്സരം രജിസ്ട്രേഷൻ അവസാന മണിക്കൂറുകളിലേക്ക്…!

*പ്രണയത്തിന്റെ മനോഹര നിമിഷങ്ങളെ പകർത്താനുള്ള ഈ അവസരം നഷ്ടപ്പെടുത്താതെ രജിസ്റ്റർ ചെയ്യൂ.പങ്കെടുക്കു❤️*

താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്തു whatsapp ഗ്രൂപ്പിൽ നിർബന്ധമായും ജോയിൻ ചെയ്യുക

രജിസ്ട്രേഷൻ ലിങ്ക്

https://forms.gle/1NF7m6Zss5B3dUjy6

Whatsapp ഗ്രൂപ്പ്‌ ലിങ്ക്

https://chat.whatsapp.com/BaXKJUCDyya98faNQ1DQdh?mode=gi_t

*Typing ...*യോഗക്ഷേമ സഭ സംസ്ഥാന യുവജന വിഭാഗം സംഘടിപ്പിക്കുന്ന ഓൺലൈൻ ഹൈക്കൂ മത്സരം – രജിസ്ട്രേഷൻ പുരോഗമിക്കുന്നു.📜 നിയമാവ...
13/02/2026

*Typing ...*

യോഗക്ഷേമ സഭ സംസ്ഥാന യുവജന വിഭാഗം സംഘടിപ്പിക്കുന്ന ഓൺലൈൻ ഹൈക്കൂ മത്സരം – രജിസ്ട്രേഷൻ പുരോഗമിക്കുന്നു.

📜 നിയമാവലികൾ

15 വയസ്സിനു മുകളിൽ പ്രായമുള്ള,മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആളുകൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ.
താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക
https://forms.gle/1NF7m6Zss5B3dUjy6

*Last Date : 13/02/2026, 11:59 PM*

രജിസ്റ്റർ ചെയ്തതിനു ശേഷം താഴെ നൽകിയിരിക്കുന്നു whatsapp ഗ്രൂപ്പിൽ നിർബന്ധമായും ജോയിൻ ചെയ്യുക
https://chat.whatsapp.com/BaXKJUCDyya98faNQ1DQdh?mode=gi_t

Address

Guruvayur
680010

Alerts

Be the first to know and let us send you an email when Yogakshemasabha State Yuvajanasabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Yogakshemasabha State Yuvajanasabha:

Share