24/10/2026
🎬 പ്രേം നസീറിന്റെ നൂറാം ജന്മദിനം ❤️🌟
മലയാള സിനിമയുടെ നിത്യവിസ്മയം പ്രേം നസീറിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരവ് അർപ്പിച്ചുകൊണ്ട് അനുസ്മരണവും ചലച്ചിത്ര പ്രദർശനവും 🎞️✨
📅 ഒക്ടോബർ 28, ബുധനാഴ്ച
⏰ വൈകുന്നേരം 6:30
📍 ലക്ഷ്മിഭായ് ടവർ, 2nd Floor
🎙️ അനുസ്മരണം: വെണ്ണല മോഹൻ
🎥 ചലച്ചിത്ര പ്രദർശനം: ഇരുട്ടിന്റെ ആത്മാവ്
സംഘാടകർ: TIRA Film Club, Kochi
മലയാള സിനിമയുടെ പ്രണയനായകനും അഭിനയപ്രതിഭയുമായ പ്രേം നസീറിന്റെ അനശ്വര ഓർമ്മകളിലേക്ക് ഒരു സ്നേഹയാത്ര ❤️🎞️
#പ്രേംനസീർ #മലയാളസിനിമ