BASC EXPAT CARE

BASC EXPAT CARE BASC Expat Care (BE CARE): Connecting You to a Global Family! The objective of this group is to safe

പൊഴിഞ്ഞുപോയ ഇലകൾ തിരികെയില്ലെന്നപോലെ കഴിഞ്ഞുപോയ ദിനങ്ങളും തിരികെ വരികയില്ല.Just as fallen leaves don't return, so too do...
31/12/2024

പൊഴിഞ്ഞുപോയ ഇലകൾ തിരികെയില്ലെന്നപോലെ കഴിഞ്ഞുപോയ ദിനങ്ങളും തിരികെ വരികയില്ല.

Just as fallen leaves don't return, so too do the days that have passed not return. 🍂⏳

പുഞ്ചിരിയുടെയും പ്രതീക്ഷയുടെയും പ്രകാശം വിതറുന്ന പുതുവർഷം ആശംസിക്കുന്നു.ഏവർക്കും പുതുവത്സര ആശംസകൾ!Wishing you a great ne...
31/12/2024

പുഞ്ചിരിയുടെയും പ്രതീക്ഷയുടെയും പ്രകാശം വിതറുന്ന പുതുവർഷം ആശംസിക്കുന്നു.
ഏവർക്കും പുതുവത്സര ആശംസകൾ!

Wishing you a great new year full of smiles and hope! 😄🎉 Happy New Year, everyone! 🥳

We express our deepest condolences on the passing of Dr. Manmohan Singh. 🙏 His contributions to India are immeasurable, ...
26/12/2024

We express our deepest condolences on the passing of Dr. Manmohan Singh. 🙏 His contributions to India are immeasurable, particularly for its expatriate community.

Qatar's spirit, resilience, and determination inspire us all! Happy National Day
17/12/2024

Qatar's spirit, resilience, and determination inspire us all! Happy National Day

Happy Bahrain National Day! Wishing a day filled with joy, pride, and celebration
16/12/2024

Happy Bahrain National Day! Wishing a day filled with joy, pride, and celebration

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷം ആഘോഷിക്കുന്നു! യുഎഇയുടെ സമൃദ്ധിയും ഐക്യത്തിന്റെയും പ്രതീകമായ ഈ ദിനം ഞങ്ങൾ ആഘോഷിക്കുന്നു. യ...
01/12/2024

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷം ആഘോഷിക്കുന്നു! യുഎഇയുടെ സമൃദ്ധിയും ഐക്യത്തിന്റെയും പ്രതീകമായ ഈ ദിനം ഞങ്ങൾ ആഘോഷിക്കുന്നു. യുഎഇയുടെ പുരോഗതിയും സമൃദ്ധിയും എല്ലാ വിദേശികൾക്കും പ്രത്യേകിച്ച് മലയാളികൾക്കും ഒരു പ്രത്യേക അനുഭവം നൽകുന്നു. #യുഎഇ_ദേശീയ_ദിനം

Happy Oman National Day
18/11/2024

Happy Oman National Day

പുലരിയിൽ തഴുകിയ കൈകളും ഇരുളിൽ തലോടിയ കരങ്ങളും അമ്മയുടേതായിരുന്നുAmma’s hands felt the same, whether it was morning or ni...
17/11/2024

പുലരിയിൽ തഴുകിയ കൈകളും ഇരുളിൽ തലോടിയ കരങ്ങളും അമ്മയുടേതായിരുന്നു

Amma’s hands felt the same, whether it was morning or night. 👵❤️

തൊപ്പിയും വെള്ള കുർത്തയും പനിനീർപ്പൂവും ചൂടി കുരുന്നുകൾ ചാച്ചാജിയാകുന്ന സുദിനം."Every child is a different kind of flowe...
14/11/2024

തൊപ്പിയും വെള്ള കുർത്തയും പനിനീർപ്പൂവും ചൂടി കുരുന്നുകൾ ചാച്ചാജിയാകുന്ന സുദിനം.

"Every child is a different kind of flower, and together, they make this world a beautiful garden."

കാൽപന്ത് കളിയിലും സ്നേഹസൗഹൃദം വഴിയിലും വിവരിക്കാൻ കഴിയാത്ത പേരും പെരുമയും സ്വന്തമാക്കി ചീറിയടിക്കുന്ന കിഴക്കൻ കാറ്റുകൾക്...
09/11/2024

കാൽപന്ത് കളിയിലും സ്നേഹസൗഹൃദം വഴിയിലും വിവരിക്കാൻ കഴിയാത്ത പേരും പെരുമയും സ്വന്തമാക്കി ചീറിയടിക്കുന്ന കിഴക്കൻ കാറ്റുകൾക്ക് പോലും പോരാട്ട വീര്യം പകർന്നു നൽകി ഗ്രാമപരിഷ്കാരത്തിന് മോഹപക്ഷികൾ പുതുമ തേടുന്ന അനുഗ്രഹീത നാട് പുല്ലികടവ്. മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ടന്ന് ചൊല്ലിയ കാവ്യഭംഗിയുടെ നാട്ടിൽ രാത്രിയുടെ കൂരിരുട്ടിൽ ഇതൾവിരിയുന്ന ഇറ്റാലിയൻ യൂറോ ലൈറ്റുകളുടെ വെള്ളിവെളിച്ചങ്ങളിൽ ആവശ്യങ്ങളുടെ സാഗരങ്ങൾ ആർത്തലക്കുന്ന ഫുട്ബോളിന്റെ ആരവങ്ങളും ആവേശങ്ങളും പെയ്തിറങ്ങുന്ന ‌ ടി പി ബാപ്പുക്ക മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ്‌ ലൈവായി കാണുന്നതിനായി ബാസ്ക്‌ പുല്ലിക്കടവ്‌ ടൂർണ്ണമന്റ്‌ കമ്മറ്റി ലൈവ്‌ ടെലികാസ്റ്റിംഗ്‌ നടത്തുന്നുണ്ട്‌.

ടൂർണ്ണമന്റ്‌ ലൈവായി കാണുന്നതിനായി ഈ യൂട്യൂബ്‌ ചാനൽ സന്ദർശ്ശിക്കുക

https://www.youtube.com/live/q_b2xjt2Y68?si=itzAYQ5aK1cy-7mq

⚽️ബാസ്ക്‌ പുല്ലിക്കടവ്‌⚽️

സ്വാഭിമാനം നഷ്ടപ്പെടുത്തി ബന്ധങ്ങൾ നിലനിർത്തുന്നതിനേക്കാളും തനിയെ നിൽക്കുന്നതാണ് അന്തസ്സ്.Sometimes, it's not Ego. It's ...
21/10/2024

സ്വാഭിമാനം നഷ്ടപ്പെടുത്തി ബന്ധങ്ങൾ നിലനിർത്തുന്നതിനേക്കാളും തനിയെ നിൽക്കുന്നതാണ് അന്തസ്സ്.

Sometimes, it's not Ego. It's self-respect 👊

സ്വപ്‌നം കണ്ട് ഉറങ്ങുന്നവരല്ല... സ്വപ്‌നം കണ്ട് അതിനായി പരിശ്രമിച്ചവനാണ് വിജയം നേടിയിട്ടുള്ളത്...Success isn't for dream...
15/10/2024

സ്വപ്‌നം കണ്ട് ഉറങ്ങുന്നവരല്ല... സ്വപ്‌നം കണ്ട് അതിനായി പരിശ്രമിച്ചവനാണ് വിജയം നേടിയിട്ടുള്ളത്...

Success isn't for dreamers and loungers, it's for dreamers who DO! 💪🏼

Address

BASC Field
Feroke
673631

Alerts

Be the first to know and let us send you an email when BASC EXPAT CARE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share