Nair Organization Peroor

Nair Organization Peroor development of nair community

ശ്രീ. മന്നത്തു പത്മനാഭൻ്റെ ദർശനങ്ങളാണ് സർവീസ് സൊസൈറ്റിക്ക് എന്നും കൈമുതലാ യുള്ളത്. നായർ സർവീസ് സൊസൈറ്റി എന്ന മഹത്തായ പ്ര...
02/01/2025

ശ്രീ. മന്നത്തു പത്മനാഭൻ്റെ ദർശനങ്ങളാണ് സർവീസ് സൊസൈറ്റിക്ക് എന്നും കൈമുതലാ യുള്ളത്. നായർ സർവീസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്‌ഥാനം കെട്ടിപ്പടുത്ത്, സ്വസമു ദായത്തിന്റെ പുരോഗതിയിലൂടെ സമൂഹനന്മ യ്ക്കായി അവസാന ശ്വാസം വരെ കഠിനാദ്ധ്വാ നം ചെയ്‌ത കർമ്മയോഗിയായിരുന്നു അദ്ദേഹം. തന്റെ കർമ്മപഥത്തിലൂടെ സഞ്ചരിക്കാൻ സമുദാ യത്തെ സജ്ജമാക്കിയ പ്രതിഭാധനനായിരുന്നു അദ്ദേഹം. സാമൂഹ്യ- സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം വരുത്തിയ വിപ്ലവകരമാ യ പരിവർത്തനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.. മന്നം ജയന്തി ആശംസകൾ 🙏🙏🙏

15/12/2024

Address

Peroor
Ettumanoor

Telephone

+919447024365

Website

Alerts

Be the first to know and let us send you an email when Nair Organization Peroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share