NSS UNIT 221 St.THOMAS HSS Erumely

NSS UNIT 221 St.THOMAS HSS Erumely National Service Scheme unit no. 221 of St. Thomas Higher Secondary School won the prize for the best unit in 2014..

Happy Teachers Day
05/09/2017

Happy Teachers Day

മലയാളിയോട് വായിക്കാന്‍ ഉണര്‍ത്തി ഒരു വായനാദിനം കൂടി കടന്നുപോയി. മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്...
19/06/2017

മലയാളിയോട് വായിക്കാന്‍ ഉണര്‍ത്തി ഒരു വായനാദിനം കൂടി കടന്നുപോയി. മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19.

1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നു.

1909 മാര്‍ച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എന്‍ പണിക്കര്‍ 1926-ല്‍, ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയതും നയിച്ചതും അദ്ദേഹമായിരുന്നു. ഒരു സാധാരണ ഗ്രന്ഥശാല പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ കഠിനയത്‌നമാണ് ‘കേരള ഗ്രന്ഥശാല സംഘം’. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴില്‍ കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞു.

മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച പി.എന്‍ പണിക്കര്‍, 1995 ജൂണ്‍ 19-ന് അന്തരിച്ചു. പി.എന്‍ പണിക്കരുടെ ചരമദിനമാണ് മലയാളിയുടെ വായനാദിനം.

വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”

കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ഈ വരികള്‍ ഇന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

ഒരു വശത്ത് സ്വാതന്ത്രിയം ആഘോഷമാക്കുമ്പോള്‍.....മറുവശത്ത് സ്വാതന്ത്രിയത്തിനായി കൊതിക്കുന്ന ബാല്യങ്ങളുണ്ടന്ന് മറക്കരുത്......
14/11/2016

ഒരു വശത്ത് സ്വാതന്ത്രിയം ആഘോഷമാക്കുമ്പോള്‍.....മറുവശത്ത് സ്വാതന്ത്രിയത്തിനായി കൊതിക്കുന്ന ബാല്യങ്ങളുണ്ടന്ന് മറക്കരുത്....ഈ ശിശുദിനത്തില്‍ അവര്‍ക്കായി ഉയര്‍ത്താം നെഞ്ചില്‍ വിതുമ്പിക്കഴിയുന്ന മനസാക്ഷിയുടെ ശബദം....

"Be the change that you want to see in the world... "ഗാന്ധി ജയന്തി ആശംസകള്‍
02/10/2016

"Be the change that you want to see in the world... "

ഗാന്ധി ജയന്തി ആശംസകള്‍

Father's Day ..
19/06/2016

Father's Day ..

Vaayanadinam JUNE 19...
19/06/2016

Vaayanadinam JUNE 19...

NSS seven day special camp at Achama Memorial Higher Secondary School..Kalakety..
21/12/2015

NSS seven day special camp at Achama Memorial Higher Secondary School..Kalakety..

Environment day celebration on June 5th 2015
13/11/2015

Environment day celebration on June 5th 2015

15/09/2015

Our vision : PERSONALITY DEVELOPMENT THROUGH SOCIAL SERVICE

National service scheme- motto " NOT ME BUT YOU "
15/09/2015

National service scheme- motto " NOT ME BUT YOU "

Address

St. Thomas H S S
Erumely

Website

Alerts

Be the first to know and let us send you an email when NSS UNIT 221 St.THOMAS HSS Erumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share