Team Nanmakkoottam

Team Nanmakkoottam ഈരാറ്റുപേട്ടയിൽ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയാണ് ടീം നന്മക്കൂട്ടം..
24X7Help Line 9️⃣4️⃣4️⃣7️⃣0️⃣0️⃣8️⃣8️⃣4️⃣8️⃣

08/06/2026

ഈരാറ്റുപേട്ട മീനച്ചിലാറ്റിൽ ഈലക്കയം ചെക്ക് ഡാമിനും പാലത്തിനും ഭീഷണിയായി കിടന്നിരുന്ന വലിയ മരം ടീം നന്മക്കൂട്ടം പ്രവർത്തകർ കരക്കു കയറ്റി മുറിച്ചുമാറ്റി.

ഈരാറ്റുപേട്ട മീനച്ചിലാറ്റിൽ ഈലക്കയം ചെക്ക് ഡാമിനും പാലത്തിനും ഭീഷണിയായി കിടന്നിരുന്ന വലിയ മരം ടീം നന്മക്കൂട്ടം പ്രവർത്തക...
08/06/2026

ഈരാറ്റുപേട്ട മീനച്ചിലാറ്റിൽ ഈലക്കയം ചെക്ക് ഡാമിനും പാലത്തിനും ഭീഷണിയായി കിടന്നിരുന്ന വലിയ മരം ടീം നന്മക്കൂട്ടം പ്രവർത്തകർ കരക്കു കയറ്റി.
നഗരസഭയിൽ കുടിയ RRT മീറ്റിംഗിൽ എടുത്ത തിരുമാനത്തിൻ്റെ ഭാഗമായാണ് ടീം നന്മക്കൂട്ടം പ്രവർത്തകർ വടവും ക്രൈനും ഉപയോഗിച്ച് കരയ്ക്കടുപ്പിച്ച് മുറിച്ചുമാറ്റി..

06/06/2026
ജൂൺ 5 ലോക പരിസ്ഥിതി ദിനം
05/06/2026

ജൂൺ 5 ലോക പരിസ്ഥിതി ദിനം

29/05/2026

കോട്ടയം : മണർകാട് സ്വദേശി ജോസഫ് ഇന്നലെ തിരുവാർപ്പ് ഭാഗത്ത് മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ കൈവിരലിൽ നിന്നും ഊരിപ്പോയ വിവാഹ മോതിരം(സ്വർണ്ണ മോതിരം) പുഴയിൽ നഷ്ടപെട്ടു. ഈ വിവരo
അവർ കോട്ടയം ഫയർഫോഴ്‌സിനെ അറിയിക്കുകയും അവർ ടീം നന്മക്കൂട്ടത്തിന്റെ നമ്പർ കൊടുക്കുകയും ജോസഫ് നന്മക്കൂട്ടത്തെ ബന്ധപ്പെട്ടതിനെ തുടർന്ന് സ്ഥലത്ത് എത്തിയ
ടീം അംഗങ്ങളായ പി പി ജഹനാസ്, ഹാരിസ് പുളിക്കിൽ, അഫ്സൽ, ഷാമോൻ, ഫസൽ ചേകംപറമ്പിൽ (അച്ചു) എന്നിവർ സ്ഥലത്തെത്തി ആഴമുള്ള പ്രദേശത്ത് അരമണിക്കൂറിലേറെ തിരച്ചിൽ നടത്തി ഒടുവിൽ സ്വർണ്ണ മോതിരം കണ്ടെടുത്ത് ഉടമസ്ഥന് കൈമാറി.



24x7 HELP LINE, 9️⃣4️⃣4️⃣7️⃣0️⃣0️⃣8️⃣8️⃣4️⃣8️⃣

ടീം നന്മക്കൂട്ടത്തിന് സ്‌ക്യൂബ കിറ്റ്അജ്മി ഗ്രൂപ്പിന് നന്ദി
27/05/2026

ടീം നന്മക്കൂട്ടത്തിന് സ്‌ക്യൂബ കിറ്റ്
അജ്മി ഗ്രൂപ്പിന് നന്ദി

ആദരാഞ്ജലികൾ.....ഈരാറ്റുപേട്ട കാരക്കാട് വെള്ളുപ്പറമ്പിൽ അഫ്സൽ (അജു 43 )നിര്യാതനായി വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ഇരിക്...
27/05/2026

ആദരാഞ്ജലികൾ.....

ഈരാറ്റുപേട്ട കാരക്കാട് വെള്ളുപ്പറമ്പിൽ അഫ്സൽ (അജു 43 )നിര്യാതനായി വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കവേയാണ് മരണമടഞ്ഞത് . മൃതദേഹം കാരക്കാട് പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുശേഷം സഹോദരൻ ഫൈസലിന്റെ വീട്ടിലെത്തിക്കും, ശേഷം അസർ നമസ്കാരാനന്തരം ഈരാറ്റുപേട്ട പുത്തൻ പള്ളിയിൽ കബറടക്കം

അജ്മി ഗ്രൂപ്പ് ടീം നന്മക്കൂട്ടത്തിന് സ്‌ക്യൂബ കിറ്റ് നല്‍കി.ഈരാറ്റുപേട്ട:  അജ്മി ഗ്രൂപ്പ് ടീം നന്മൂക്കട്ടിന് സ്‌ക്യൂബ കി...
27/05/2026

അജ്മി ഗ്രൂപ്പ് ടീം നന്മക്കൂട്ടത്തിന് സ്‌ക്യൂബ കിറ്റ് നല്‍കി.
ഈരാറ്റുപേട്ട: അജ്മി ഗ്രൂപ്പ് ടീം നന്മൂക്കട്ടിന് സ്‌ക്യൂബ കിറ്റ് നല്‍കി. പുഞ്ഞാര്‍ എം.എല്‍എ അഡ്വ സബാസ്റ്റ്യാന്‍ എംജെ ഉദ്ഘാടനം ചെയ്തു. അജ്മി ഗ്രൂപ്പിന്റെ ഹോപ് 2026 ല്‍ എന്ന പ്രോഗ്രാമില്‍ വെച്ചാണ് പഠനോപകരണ വിതരണവും ടീം നന്മക്കൂട്ടത്തിനുള്ള സ്‌ക്യൂബ കിറ്റും കൈമാറിയത്. നഗരസഭ ചെയര്‍മാന്‍ അഡ്വ വിപി നാസര്‍ തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബന്നി, വാര്‍ഡ് മെമ്പര്‍ അജ്ഞലി ആനന്ദ്, അജ്മി ഫുഡ് ചെയര്‍മാന്‍ ഹാജി അബ്ദുല്‍ ഖാദര്‍, അജ്മി ഫുഡ് മാനേജിംഗ് ഡയറക്ടര്‍മാരായ മുഹമ്മദ് അഫ്‌സല്‍ കെഎ, ഫൈസല്‍ കെ എ, റാഷിദ് കെ.എ, ടീം നന്മക്കൂട്ടം പ്രസിഡന്റ് ഷാജി കെകെപി, സെക്രട്ടറി എബിന്‍ ഉണ്ണി രക്ഷാധികാരികളായ അബദുൽ കലാം ആസാദ്, ജഹനാസ് പി.പി തുടങ്ങിയ നന്മക്കൂട്ടം പ്രർത്തകർ പങ്കെടുത്തു

അജ്മിയുടെ HOPE' 26 ൽ ടീം നന്മക്കൂട്ടത്തിന് കൈത്താങ്ങായ്  Scuba Kit.സമർപ്പണം മെയ് 27 ന്
26/05/2026

അജ്മിയുടെ
HOPE' 26 ൽ ടീം നന്മക്കൂട്ടത്തിന് കൈത്താങ്ങായ് Scuba Kit.
സമർപ്പണം മെയ് 27 ന്

S S L C പരീക്ഷയിൽ ഉന്നത വിജയം  കരസ്ഥമാക്കിയ വലിയവീട്ടിൽ അഫ്സലിന്റെ മകൾ  നിദ ഫാത്തിമയ്ക്ക് ടീം  നന്മക്കൂട്ടത്തിന്റെ  സ്നേ...
18/05/2026

S S L C പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വലിയവീട്ടിൽ അഫ്സലിന്റെ മകൾ നിദ ഫാത്തിമയ്ക്ക് ടീം നന്മക്കൂട്ടത്തിന്റെ സ്നേഹാദരവ്.



24X7 HELP LINE 9️⃣4️⃣4️⃣7️⃣0️⃣0️⃣8️⃣8️⃣4️⃣8️⃣

Address

Kottayam
Erattupetta
686122

Alerts

Be the first to know and let us send you an email when Team Nanmakkoottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share