Swas foundation

Swas foundation Swas Foundation, established in 2020, is an NGO dedicated to uplifting rural communities in India.

It focuses on education, healthcare, and livelihood support for women, children, and the elderly, fostering inclusive growth and empowerment.

Swas Heritage House is a peaceful, safe, and modern living space created with love—a true home for those who deserve com...
10/06/2025

Swas Heritage House is a peaceful, safe, and modern living space created with love—a true home for those who deserve comfort and care. Designed to be affordable without compromising on quality, Swas Senior Care Home offers a nurturing environment where you can feel secure and valued. From mind-relaxing activities and short leisure trips to personalized programs based on your preferences, every detail is thoughtfully arranged. Our unique self-care treatments blend modern and traditional techniques, offering a holistic approach to wellness.
Beyond daily care, we provide essential support services such as in-home and care home rehabilitation, regular doctor visits, vehicle transportation, hospital es**rt services, and access to medical lab facilities available across Kerala. At Swas Heritage House, we ensure that your health, happiness, and peace of mind are always taken care of.
ശാന്തവും, സുരക്ഷിതവും, ആധുനിക സൗകര്യങ്ങളുമുള്ള 'ഹെറിറ്റേജ് ഹൌസ് ' സ്നേഹഭവനമാക്കി നിങ്ങൾക്കായ് ഒരുക്കുന്നു . അതും നിങ്ങൾക്ക് ലഭിക്കാവുന്നതിലും കുറഞ്ഞ ചിലവിൽ .
നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രോഗ്രാമുകൾ , ചെറു യാത്രകളടക്കമുള്ള മൈന്റ് റിലീഫ്മെന്റ് എൻഗേജ്‌മെന്റുകൾ. ആധുനിക പരമ്പരാഗത ചികിത്സാസാങ്കേതികകൾ കോർത്തിണക്കിയുള്ള സ്വാന്തന ചികിത്സകൾ......
കൂടാതെ റിഹാബിലിറ്റേഷൻ സൗകര്യങ്ങൾ വീടുകളിലും, കെയർഹോമുകളിലും ഒരുക്കുന്നു .
റെഗുലർ ഡോക്ടർ വിസിറ്റ് , വാഹനസൗകര്യങ്ങൾ, ഹോസ്പിറ്റൽ എസ്‌കോർട്ട് സർവീസ്, മെഡിക്കൽ ലാബ് സൗകര്യങ്ങടക്കം കേരളത്തിലെവിടെയും ലഭ്യമാണ് .
For Enquiry Please Call us Now : +91 8075113224 | 98470 50778 | 9074098914
www.swashealth.com, Email :[email protected]

Swas Senior Care Home offers compassionate post-hospital discharge care in a truly homely environment, ensuring your lov...
10/06/2025

Swas Senior Care Home offers compassionate post-hospital discharge care in a truly homely environment, ensuring your loved ones are safe, comfortable, and well looked after. With full-time nursing support and regular doctor consultations, we provide the right balance of medical attention and personal care, helping seniors recover with dignity and warmth in a setting that feels just like home.

ശ്വാസ് സീനിയർ കെയർഹോം'
ഹോസ്പിറ്റൽ ഡിസ്ചാര്ജിന് ശേഷമുള്ള പരിചരണത്തോടൊപ്പം
സീനിയർ കെയർ ഹോമുകളും
നിങ്ങളുടെ പ്രിയപ്പെട്ടവർ ഇവിടെ സുരക്ഷിതമാണ്
മുഴുവൻ സമയ നേഴ്‌സിങ് പരിചരണം , ഡോക്ടർ കൺസൾട്ടേഷൻ,
തികച്ചും ഗൃഹാന്തരീക്ഷത്തിൽ ലഭ്യമാണ് .

For Enquiry Please Call us Now : +91 8075113224 | 98470 50778 | 9074098914
www.swashealth.com, Email :[email protected]

Swas Heritage House is a peaceful, safe, and modern living space created with love—a true home for those who deserve com...
18/05/2025

Swas Heritage House is a peaceful, safe, and modern living space created with love—a true home for those who deserve comfort and care. Designed to be affordable without compromising on quality, Swas Senior Care Home offers a nurturing environment where you can feel secure and valued. From mind-relaxing activities and short leisure trips to personalized programs based on your preferences, every detail is thoughtfully arranged. Our unique self-care treatments blend modern and traditional techniques, offering a holistic approach to wellness.

Beyond daily care, we provide essential support services such as in-home and care home rehabilitation, regular doctor visits, vehicle transportation, hospital es**rt services, and access to medical lab facilities available across Kerala. At Swas Heritage House, we ensure that your health, happiness, and peace of mind are always taken care of.

ശാന്തവും, സുരക്ഷിതവും, ആധുനിക സൗകര്യങ്ങളുമുള്ള 'ഹെറിറ്റേജ് ഹൌസ് ' സ്നേഹഭവനമാക്കി നിങ്ങൾക്കായ് ഒരുക്കുന്നു . അതും നിങ്ങൾക്ക് ലഭിക്കാവുന്നതിലും കുറഞ്ഞ ചിലവിൽ .
നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രോഗ്രാമുകൾ , ചെറു യാത്രകളടക്കമുള്ള മൈന്റ് റിലീഫ്മെന്റ് എൻഗേജ്‌മെന്റുകൾ. ആധുനിക പരമ്പരാഗത ചികിത്സാസാങ്കേതികകൾ കോർത്തിണക്കിയുള്ള സ്വാന്തന ചികിത്സകൾ......
കൂടാതെ റിഹാബിലിറ്റേഷൻ സൗകര്യങ്ങൾ വീടുകളിലും, കെയർഹോമുകളിലും ഒരുക്കുന്നു .
റെഗുലർ ഡോക്ടർ വിസിറ്റ് , വാഹനസൗകര്യങ്ങൾ, ഹോസ്പിറ്റൽ എസ്‌കോർട്ട് സർവീസ്, മെഡിക്കൽ ലാബ് സൗകര്യങ്ങടക്കം കേരളത്തിലെവിടെയും ലഭ്യമാണ് .

For Enquiry Please Call us Now : +91 8075113224 | 98470 50778 | 9074098914
www.swashealth.com, Email :[email protected]

Swas Heritage House is a peaceful, safe, and modern living space created with love—a true home for those who deserve com...
18/05/2025

Swas Heritage House is a peaceful, safe, and modern living space created with love—a true home for those who deserve comfort and care. Designed to be affordable without compromising on quality, Swas Senior Care Home offers a nurturing environment where you can feel secure and valued. From mind-relaxing activities and short leisure trips to personalized programs based on your preferences, every detail is thoughtfully arranged. Our unique self-care treatments blend modern and traditional techniques, offering a holistic approach to wellness.
Beyond daily care, we provide essential support services such as in-home and care home rehabilitation, regular doctor visits, vehicle transportation, hospital es**rt services, and access to medical lab facilities available across Kerala. At Swas Heritage House, we ensure that your health, happiness, and peace of mind are always taken care of.
ശാന്തവും, സുരക്ഷിതവും, ആധുനിക സൗകര്യങ്ങളുമുള്ള 'ഹെറിറ്റേജ് ഹൌസ് ' സ്നേഹഭവനമാക്കി നിങ്ങൾക്കായ് ഒരുക്കുന്നു . അതും നിങ്ങൾക്ക് ലഭിക്കാവുന്നതിലും കുറഞ്ഞ ചിലവിൽ .
നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രോഗ്രാമുകൾ , ചെറു യാത്രകളടക്കമുള്ള മൈന്റ് റിലീഫ്മെന്റ് എൻഗേജ്‌മെന്റുകൾ. ആധുനിക പരമ്പരാഗത ചികിത്സാസാങ്കേതികകൾ കോർത്തിണക്കിയുള്ള സ്വാന്തന ചികിത്സകൾ......
കൂടാതെ റിഹാബിലിറ്റേഷൻ സൗകര്യങ്ങൾ വീടുകളിലും, കെയർഹോമുകളിലും ഒരുക്കുന്നു .
റെഗുലർ ഡോക്ടർ വിസിറ്റ് , വാഹനസൗകര്യങ്ങൾ, ഹോസ്പിറ്റൽ എസ്‌കോർട്ട് സർവീസ്, മെഡിക്കൽ ലാബ് സൗകര്യങ്ങടക്കം കേരളത്തിലെവിടെയും ലഭ്യമാണ് .
For Enquiry Please Call us Now : +91 8075113224 | 080758 93349 I | 9074098914www.swashealth.com, Email :[email protected]

പാർശ്വവൽക്കരിക്കപ്പെട്ടവർക്കും,ജീവിത സായാഹ്നത്തിലെത്തിയവർക്കും അവരുടെ ശബ്ദമായി മാറാനും അവർക്ക് തണലും സ്വാന്തനവും അഭിമാനവ...
17/05/2025

പാർശ്വവൽക്കരിക്കപ്പെട്ടവർക്കും,ജീവിത സായാഹ്നത്തിലെത്തിയവർക്കും അവരുടെ ശബ്ദമായി മാറാനും അവർക്ക് തണലും സ്വാന്തനവും അഭിമാനവും നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട സന്നദ്ധ സംഘടനയാണ് ശ്വാസ് ഫൗണ്ടേഷൻ.
സംസ്ഥാനതലത്തിൽ അത്തരം പ്രവർത്തനങ്ങൾ ഏകോപിക്കുവാനുള്ള ലക്‌ഷ്യം മുൻ നിർത്തി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉപദേശങ്ങളും പ്രായോഗിക പരിചയവും ഞങ്ങൾക്കാവശ്യമുണ്ട് .
ഞങ്ങളെ ബന്ധപ്പെടേണ്ട നമ്പർ: നിത്യാനന്ദ് വി എൻ
98470 50778, 90740 98914
Swas Foundation ,
400/6,Ernakulam-684 314
www.swashealth.com, [email protected]

ജീവിത സായാഹ്നങ്ങളിൽ അനുഭവിക്കുന്ന ഏകാന്തതയ്ക്കും ഒറ്റപ്പെടലിനും ഒരു പരിഹാരവുമായി ശ്വാസ് ഫൌണ്ടേഷൻ .വീടുകളിൽ  വാർദ്ധക്യകാല...
05/04/2025

ജീവിത സായാഹ്നങ്ങളിൽ അനുഭവിക്കുന്ന ഏകാന്തതയ്ക്കും ഒറ്റപ്പെടലിനും ഒരു പരിഹാരവുമായി ശ്വാസ് ഫൌണ്ടേഷൻ .
വീടുകളിൽ വാർദ്ധക്യകാല പരിചരണത്തോടൊപ്പം കമ്മ്യുണിറ്റി എൻഗേജ്മെന്റും ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നു . നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രോഗ്രാമുകൾ , ചെറു യാത്രകളടക്കമുള്ള മൈന്റ് റിലീഫ്മെന്റ് എൻഗേജ്‌മെന്റുകൾ. ആധുനിക പരമ്പരാഗത ചികിത്സാസാങ്കേതികകൾ കോർത്തിണക്കിയുള്ള സ്വാന്തന ചികിത്സകൾ. നിങ്ങളുടെ വീടുകളുടെ സുരക്ഷയും, മെയിന്റനൻസുമടക്കം ഞങ്ങൾ വിശ്വസനീയതയോടെ നിർവ്വഹിക്കുന്നു .
കൂടാതെ ആധുനിക സൗകര്യങ്ങളോട് കൂടിയ വീടിന്റെ അന്തരീക്ഷത്തിലുള്ള കെയർ ഹോമുകളും, റിഹാബിലിറ്റേഷൻ സൗകര്യങ്ങൾ വീടുകളിലും, കെയർഹോമുകളിലും ഒരുക്കുന്നു .
റെഗുലർ ഡോക്ടർ വിസിറ്റ് , വാഹനസൗകര്യങ്ങൾ, ഹോസ്പിറ്റൽ എസ്‌കോർട്ട് സർവീസ്, മെഡിക്കൽ ലാബ് സൗകര്യങ്ങടക്കം കേരളത്തിലെവിടെയും ലഭ്യമാണ് .
For Enquiry Please Call us Now : +91 8075113224 | 080758 93349 I 98470 78882
www.swashealth.com, Email :[email protected]

ജീവിത സായാഹ്നങ്ങളിൽ അനുഭവിക്കുന്ന ഏകാന്തതയ്ക്കും ഒറ്റപ്പെടലിനും ഒരു പരിഹാരവുമായി ശ്വാസ് ഫൌണ്ടേഷൻ .വീടുകളിൽ  വാർദ്ധക്യകാല...
28/03/2025

ജീവിത സായാഹ്നങ്ങളിൽ അനുഭവിക്കുന്ന ഏകാന്തതയ്ക്കും ഒറ്റപ്പെടലിനും ഒരു പരിഹാരവുമായി ശ്വാസ് ഫൌണ്ടേഷൻ .

വീടുകളിൽ വാർദ്ധക്യകാല പരിചരണത്തോടൊപ്പം കമ്മ്യുണിറ്റി എൻഗേജ്മെന്റും ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നു . നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രോഗ്രാമുകൾ , ചെറു യാത്രകളടക്കമുള്ള മൈന്റ് റിലീഫ്മെന്റ് എൻഗേജ്‌മെന്റുകൾ. ആധുനിക പരമ്പരാഗത ചികിത്സാസാങ്കേതികകൾ കോർത്തിണക്കിയുള്ള സ്വാന്തന ചികിത്സകൾ. നിങ്ങളുടെ വീടുകളുടെ സുരക്ഷയും, മെയിന്റനൻസുമടക്കം ഞങ്ങൾ വിശ്വസനീയതയോടെ നിർവ്വഹിക്കുന്നു .

കൂടാതെ ആധുനിക സൗകര്യങ്ങളോട് കൂടിയ വീടിന്റെ അന്തരീക്ഷത്തിലുള്ള കെയർ ഹോമുകളും, റിഹാബിലിറ്റേഷൻ സൗകര്യങ്ങൾ വീടുകളിലും, കെയർഹോമുകളിലും ഒരുക്കുന്നു .
റെഗുലർ ഡോക്ടർ വിസിറ്റ് , വാഹനസൗകര്യങ്ങൾ, ഹോസ്പിറ്റൽ എസ്‌കോർട്ട് സർവീസ്, മെഡിക്കൽ ലാബ് സൗകര്യങ്ങടക്കം കേരളത്തിലെവിടെയും ലഭ്യമാണ് .

For Enquiry Please Call us Now : +91 8075113224 | 080758 93349 I 98470 78882
www.swashealth.com, Email :[email protected]

പാർശ്വവൽക്കരിക്കപ്പെട്ടവർക്കും,ജീവിത സായാഹ്നത്തിലെത്തിയവർക്കും അവരുടെ ശബ്ദമായി മാറാനും അവർക്ക് തണലും സ്വാന്തനവും അഭിമാനവ...
25/03/2025

പാർശ്വവൽക്കരിക്കപ്പെട്ടവർക്കും,ജീവിത സായാഹ്നത്തിലെത്തിയവർക്കും അവരുടെ ശബ്ദമായി മാറാനും അവർക്ക് തണലും സ്വാന്തനവും അഭിമാനവും നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട സന്നദ്ധ സംഘടനയാണ് ശ്വാസ് ഫൗണ്ടേഷൻ.

സംസ്ഥാനതലത്തിൽ അത്തരം പ്രവർത്തനങ്ങൾ ഏകോപിക്കുവാനുള്ള ലക്‌ഷ്യം മുൻ നിർത്തി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉപദേശങ്ങളും പ്രായോഗിക പരിചയവും ഞങ്ങൾക്കാവശ്യമുണ്ട് .

ഞങ്ങളെ ബന്ധപ്പെടേണ്ട നമ്പർ: നിത്യാനന്ദ് വി എൻ 98470 78882, 98470 50778.

Swas Foundation, a NGO has its roots running deep in India, and a warm crown extending shade and protection to marginali...
25/03/2025

Swas Foundation, a NGO has its roots running deep in India, and a warm crown extending shade and protection to marginalized, rural population of India. In 2020, it was formed with the objective of aiding the upliftment and integration of rural population to the mainstream. Our NGO is registered Licence under section 8 (1) of the Companies Act, 2013(Pursuant to rule 20 the Companies (Incorporation) Rules, 2014) Section 8 Licence Number: 136709 ,NGO Darpan KL/2022/0321472.
The aim is to seek solutions to the problems faced by women, children and the elderly and to make a positive intervention in their human affairs such as work, education, health care, nutrition and recreation.
We also fight for older people and their rights to be embedded in the development cooperation policies. We aim to increase the quality and effectiveness of the humanitarian aid policy by ensuring that the specific needs of older people are fully addressed in humanitarian responses.
We advocate for and help implement social protection schemes that provide older people with secure incomes. We work hard to ensure older people can access the health and care services they need. We support older people’s associations where older people socialise, organise and address the needs of their local community. We help older people affected by natural disasters and conflict, and limit the impact of these emergencies by ensuring communities are prepared.
Swas Foundation promoting the right of all older people to lead dignified, healthy and secure lives.

പാർശ്വവൽക്കരിക്കപ്പെട്ടവർക്കും,ജീവിത സായാഹ്നത്തിലെത്തിയവർക്കും അവരുടെ ശബ്ദമായി മാറാനും അവർക്ക് തണലും സ്വാന്തനവും അഭിമാനവ...
25/03/2025

പാർശ്വവൽക്കരിക്കപ്പെട്ടവർക്കും,ജീവിത സായാഹ്നത്തിലെത്തിയവർക്കും അവരുടെ ശബ്ദമായി മാറാനും അവർക്ക് തണലും സ്വാന്തനവും അഭിമാനവും നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട സന്നദ്ധ സംഘടനയാണ് ശ്വാസ് ഫൗണ്ടേഷൻ.
2020 ൽ കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയ ശ്വാസ്‌ ഫൌണ്ടേഷൻ പ്രകാരം Licence under section 8 (1) of the Companies Act, 2013(Pursuant to rule 20 the Companies (Incorporation) Rules, 2014) Section 8 Licence Number: 136709 ,NGO Darpan KL/2022/0321472 രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ഇന്ത്യയിലെ ഗ്രാമീണ-നഗര പ്രദേശങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസപരവും,തൊഴിൽപരവുമായ ഉന്നമനത്തിനും,സ്ത്രീകൾ നേരിടുന്ന ലിംഗ അസമത്വത്തിനും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും വ്യക്തിത്വ വികാസത്തിനും മാനസികവും ശാരീരികവുമായ അവശതകൾ അനുഭവിക്കുന്ന വയോജനങ്ങളുടെ ഉന്നമനത്തിനും മുഖ്യധാരയിലേക്കുള്ള സംയോജനത്തിനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപീകരിച്ചത്.
പ്രായമായവർക്ക് സുരക്ഷിതമായ വരുമാനം നൽകുന്ന സാമൂഹിക സംരക്ഷണ പദ്ധതികൾ നടപ്പിലാക്കാൻ ഞങ്ങൾ പരിശ്രമിക്കുകയും സഹായിക്കുകയും ചെയ്യുന്നു. പ്രായമായ ആളുകൾക്ക് അവർക്ക് ആവശ്യമായ ആരോഗ്യ, പരിചരണ സേവനങ്ങൾ അവരിലെത്തിക്കാനും.വയോജന വിദ്യാഭ്യാസവും ഡിജിറ്റൽ സാങ്കേതിക പരിശീലനവും ശ്വാസിന്റെ ലക്ഷ്യമാണ്. പ്രകൃതിദുരന്തങ്ങളും സംഘർഷങ്ങളും ബാധിച്ച പ്രദേശത്ത് അകപ്പെട്ട പ്രായമായവരുടെ സംരക്ഷണത്തിന് ശ്വാസ് സഹായിക്കുന്നു. ശ്വാസ് ഫൗണ്ടേഷൻ എല്ലാ പ്രായമായവർക്കും മാന്യവും ആരോഗ്യകരവും സുരക്ഷിതവുമായ ജീവിതം നയിക്കാനുള്ള അവകാത്തെ പ്രോത്സാഹിപ്പിക്കുന്നു.
ശ്വാസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ നിങ്ങളുടെ വിലപ്പെട്ട ഉപദേശങ്ങളും, പ്രവർത്തന പങ്കാളിത്വവും പ്രതീക്ഷിക്കുന്നു .
വിശ്വസ്തതയോടെ
നിത്യാനന്ദ് വി എൻ
098470 78882

Address

400/6, Chottanikkara, Ernakulam
Eranakulam
682312

Website

Alerts

Be the first to know and let us send you an email when Swas foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share