FLY- Forward Looking Youth

FLY- Forward Looking Youth Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FLY- Forward Looking Youth, Nonprofit Organization, Techno Plaza, Eranakulam.

Happy Labour Day
01/05/2025

Happy Labour Day

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ…
20/04/2025

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ…

പീഡനാനുഭവ സ്മരണയിൽ ഇന്ന് ദുഖവെള്ളി…     ✝️
18/04/2025

പീഡനാനുഭവ സ്മരണയിൽ ഇന്ന് ദുഖവെള്ളി…

✝️

ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ…       💣💣💥💥💥
13/04/2025

ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ…

💣💣💥💥💥

Ramadan Mubarak ❤️❤️❤️
31/03/2025

Ramadan Mubarak ❤️❤️❤️

Wishing you a Holi filled with colours of joy, love, and happiness! 🎨💖🎉
14/03/2025

Wishing you a Holi filled with colours of joy, love, and happiness! 🎨💖🎉

ബിസിനസ് പഠിക്കാം FLYയിലൂടെ...ബിസിനസ് മോഹവും ബിസിനസ് ലക്ഷ്യവുമുള്ള നിരവധിപേര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ആ സ്വപ്‌നത്...
22/01/2025

ബിസിനസ് പഠിക്കാം FLYയിലൂടെ...

ബിസിനസ് മോഹവും ബിസിനസ് ലക്ഷ്യവുമുള്ള നിരവധിപേര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ആ സ്വപ്‌നത്തിലേക്കോ ലക്ഷ്യത്തിലേക്കോ ഭൂരിഭാഗം പേര്‍ക്കും എത്തിപ്പെടാനാകുന്നില്ല. ഇന്നത്തെ കാലത്ത് ബിസിനസ് ചെയ്യുന്നവര്‍ക്കും ബിസിനസില്‍ വിജയിച്ചവര്‍ക്കും അടുത്ത തലത്തിലേക്ക് ബിസിനസ് വളര്‍ത്താനും പഠിക്കാനും നിരവധി ട്രെയ്നിംഗ് പ്രോഗ്രാമുകളും കമ്മ്യൂണിറ്റികളുമൊക്കെ ഇവിടെയുണ്ട്.. എന്നാല്‍ എങ്ങനെ ബിസിനസ് ചെയ്യണം.. ഒരു ബിസിനസുകാരനാകാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്.. അതിന് എന്തെല്ലാം പഠിക്കണം... തുടങ്ങിയ കാര്യങ്ങള്‍ക്കായി ഒരു സ്ഥാപനമോ കമ്മ്യൂണിറ്റിയോ ട്രെയ്നിംഗ് സ്ഥാപനങ്ങളോ ഒന്നും തന്നെയില്ല. ഇതിനെല്ലാമൊരു പരിഹാരമാണ് FLY. ബിസിനസ് എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ബിസിനസ് പഠിപ്പിച്ച് ബിസിനസില്‍ വിജയിക്കാന്‍ നിങ്ങളുടെ കൂടെ നില്‍ക്കുകയാണ് ഫ്ളൈ ചെയ്യുന്നത്.
ഇത് നിങ്ങള്‍ക്കൊരു അവസരമാണ്...
ഉറച്ച അവസരം..

FLY (Forward Looking Youth)
Ph : 8848085572

Fly | NextGen Entrepreneur | NextGen Entrepreneur Awards | Forward Looking Youth | Young Entrepreneurs | Entrepreneurship | Brand Stories | Turning Point

20/01/2025

മൂന്നാറിലെ ഏറ്റവും മികച്ച ആയുര്‍വ്വേദ ഉല്‍പ്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നിങ്ങളുടെ വീട്ടുപടിക്കല്‍ ഓണ്‍ലൈന്‍ ആയി എത്തിക്കുന്ന സ്ഥാപനമാണ് BUY FROM MUNNAR. മൂന്നാറിന്റെ പാരമ്പര്യ തനിമയേറുന്ന ഉല്‍പ്പന്നങ്ങളെ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്ന BUY FROM MUNNAR നെ നയിക്കുന്നത് മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ശ്രീക്കുട്ടന്‍ പി. എസ്. ആണ്. ആയുര്‍വേദ കോസ്‌മെറ്റിക്‌സ്, ആയുര്‍വ്വേദ മെഡിസിന്‍ എന്നിവയ്ക്കായി രണ്ട് മാനുഫാക്ചറിംഗ് യൂണിറ്റുകളും കേരളത്തിലുടനീളം 12 ഔട്ട്‌ലെറ്റുകളും 36 ഡിസ്ട്രിബ്യൂഷനുകളും ഉള്ള യുവസംരംഭകനായ ശ്രീക്കുട്ടനെ NEXTGEN ENTREPRENEUR AWARDS 2024 വേദിയില്‍ ആദരിച്ചു.

Fly | NextGen Entrepreneur | NextGen Entrepreneur Awards | Forward Looking Youth | Young Entrepreneurs | Entrepreneurship | Brand Stories | Turning Point | DEXITO | Personal Branding Expert | Brand Consultant | Buy From Munnar

16/01/2025

സ്വന്തമായൊരു ജോലിയാണോ അതോ നിരവധിപേര്‍ക്ക് ജോലി നല്‍കുന്ന ഒരു ബിസിനസുകാരന്‍ ആകാനാണാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. ബിസിനസുകാരന്‍ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ട ഒരു എജ്ജ്യുക്കേഷന്‍ പ്ലാറ്റ്ഫോമാണ് FORWARD LOOKING YOUTH (FLY). ബിസിനസ് മോഹമോ സ്വപ്നങ്ങളോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കും സംരംഭമോഹികള്‍ക്കും 18നും 25 വയസിനും ഇടയിലുള്ള ആര്‍ക്കും FLYല്‍ ജോയിന്‍ ചെയ്യാം.

FORWARD LOOKING YOUTH (FLY)
Ph : +91 97460 95931, 81292 29102

Fly | Forward Looking Youth | Next Generation Entrepreneurs | NextGen Entrepreneurs | Young Entrepreneurs | Entrepreneurship | Business Education Platform | Young Entrepreneurs

Address

Techno Plaza
Eranakulam
682304

Alerts

Be the first to know and let us send you an email when FLY- Forward Looking Youth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to FLY- Forward Looking Youth:

Share