08/03/2025
*കാരുണ്യം വറ്റാത്തവരോടുള്ള അപേക്ഷ*
എൻറെ പ്രിയ സഹോദരങ്ങളെ
ഞാൻ ജീവിതത്തിൽ നല്ല നിലയിൽ ജീവിച്ച വ്യക്തിയാണ്. എൻറെ ഭാര്യക്ക് കാൻസർ ബാധിച്ച് ചികിത്സ നടത്തി കടബാധ്യത ഉണ്ടാവുകയും എൻറെ ഭാര്യ മരണപ്പെടുകയും ചെയ്തു. എൻറെ ഭാര്യയുടെ മരണത്തിന് ശേഷം ഞാനും രോഗിയായി. എൻറെ കാൽമുട്ടുകൾ തേയ്മാനം സംഭവിച്ചു എനിക്ക് എൻറെ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതെ കട്ടിലിൽ കഴിയുകയാണ്. ഒപ്പം പ്രമേഹം ബാധിച്ച് എൻറെ കാൽവിരലുകൾ നീക്കം ചെയ്ത അവസ്ഥയിലാണ്. അതോടൊപ്പം കഴിഞ്ഞദിവസം ഹാർട്ട് അറ്റാക്ക് വന്നു ചികിത്സയിലാണ്. എനിക്ക് 75 വയസ്സ് പ്രായമായി. യാതൊരുവിധ ജോലികളും ചെയ്യാവുന്ന അവസ്ഥയിലല്ല. നിങ്ങളെ എല്ലാവരെയും പോലെ എനിക്കും വിശപ്പ് ദാഹവും ഉണ്ടല്ലോ. എൻറെ അവസ്ഥ മനസ്സിലാക്കി എന്നെ സഹായിക്കാൻ കഴിയുന്ന സ്നേഹമതികളായ എല്ലാ സഹോദരങ്ങളും ഈ റമദാനിൽ പടച്ചവൻ ഒരുപാട് അനുഗ്രഹിക്കും. നിങ്ങൾ എൻറെ സത്യാവസ്ഥ നേരിട്ട് മനസ്സിലാക്കി എന്നെ സഹായിച്ചാൽ മതി. എൻറെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു അതോടൊപ്പം ഫോൺ നമ്പറും ഉണ്ട്. നിങ്ങളുടെ എളിയ സഹായങ്ങൾ പോലും ഈ നോമ്പിൽ എനിക്ക് വലിയ പ്രയോജനം ചെയ്യും.
FAZALUDHEEN.
T. K. P. HOUSE
KARUKONE P O ANCHAL
Ph: 7593800863
Bank Name: State Bank of India
Branch: Anchal
A/c no.: 67216038397
IFSC code: SBIN0070245
Gpay no: 7593800863
Naomi Womens Foundation Incorporated By Ministry Of Corporation Affairs