ഇടം

Call Directions

ഇടം IDAM - A Left Pravasi Socio Cultural Initiative

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്സിൽ നിന്നും   എം ഫാമില്‍ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ കോതമംഗലം പല്ലാര...
25/09/2026

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്സിൽ നിന്നും എം ഫാമില്‍ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ കോതമംഗലം പല്ലാരിമംഗലം പഞ്ചായത്തിൽ കൂറ്റംവേലി സ്വദേശിയും കൂറ്റംവേലിയിലെ PK സ്റ്റോഴ്സ് ഉടമയുമായ പാലിയത്ത് അലിയുടെയും അസീനയുടെയും മകളായ അദീബ ഫൈറൂസ് അലിക്ക് ഇടം പ്രവാസി കൂട്ടായ്മയുടെ ഒരായിരം അഭിനന്ദനങ്ങള്‍ . അദീബ ഫൈറൂസ് അലിക്ക് ഇടത്തിന്റെ സ്നേഹോപഹാരം പഞ്ചായത്ത്‌ അംഗം ഹക്കീം ഖാന്‍ കൈമാറി. ഇടം പ്രസിഡന്റ് ഷൌക്കത്ത് അലി, ഇടം എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അജിൽസ് ഒ ജമാൽ, റൈഷാന്‍ കിഴക്കേല്‍, അഷ്‌റഫ്‌ നെടുങ്ങാട്ട് എന്നിവർ പങ്കെടുത്തു.

ഇ​ടം പ്ര​വാ​സി കൂ​ട്ടാ​യ്മ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു - ഗള്‍ഫ് മാധ്യമം വാര്‍ത്ത
24/09/2026

ഇ​ടം പ്ര​വാ​സി കൂ​ട്ടാ​യ്മ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു - ഗള്‍ഫ് മാധ്യമം വാര്‍ത്ത

ഇ​ടം പ്ര​വാ​സി കൂ​ട്ടാ​യ്മ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
24/09/2026

ഇ​ടം പ്ര​വാ​സി കൂ​ട്ടാ​യ്മ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

റി​യാ​ദ്​: വി​വി​ധ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ നാ​ടി​െൻറ അ​ഭി​മാ​ന പ്ര​.....

ഇടം പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം ഗൾഫ് മാധ്യമം വാർത്ത
07/09/2026

ഇടം പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം

ഗൾഫ് മാധ്യമം വാർത്ത

ഗൾഫ് മാധ്യമം വാർത്ത
04/09/2026

ഗൾഫ് മാധ്യമം വാർത്ത

‘ഇടം’ പ്രവാസി കൂട്ടായ്മ വാർഷിക പൊതുയോഗവും ഓണാഘോഷവും
04/09/2026

‘ഇടം’ പ്രവാസി കൂട്ടായ്മ വാർഷിക പൊതുയോഗവും ഓണാഘോഷവും

റിയാദ്/കോതമംഗലം: ‘ഇടം’ പ്രവാസി കൂട്ടായ്മയുടെ വാർഷിക പൊതുയോഗവും പൊന്നോണാഘോഷവും കോതമംഗലം നള ഓഡിറ്റോറിയത്തിൽ വി...

*✅ *'ഇടം' പ്രവാസി കൂട്ടായ്മ പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു**GCC TIMES*
03/09/2026

*✅ *'ഇടം' പ്രവാസി കൂട്ടായ്മ പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു*

*GCC TIMES*

വെബ്ഡെസ്‌ക് കോതമംഗലം: പ്രവാസികളുടെയും നാടിന്റെയും സ്നേഹക്കൂട്ടായ്മയായ ‘ഇടം’ പ്രവാസി കൂട്ടായ്മയുടെ വാർഷിക പ.....

ഇടം പൊതുയോഗം- ദേശാഭിമാനി വാർത്ത
03/09/2026

ഇടം പൊതുയോഗം- ദേശാഭിമാനി വാർത്ത

Address

Pallarimangalam P. O, Kothamangalam
Eranakulam
686671

Telephone

+918089735461

Website

Alerts

Be the first to know and let us send you an email when ഇടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share