JCI Pallikkara

Call Directions

JCI Pallikkara Junior Chamber International(JCI),a worldwide federation of young leaders and entrepreneurs founded

"Today, JCI Adimali stand as champions of the Jaycee Cricket League! 🏆 This victory is truly a dream come true, and it's...
10/03/2025

"Today, JCI Adimali stand as champions of the Jaycee Cricket League! 🏆

This victory is truly a dream come true, and it's all thanks to the relentless hard work, dedication, and passion of every player and supporter. Your commitment and teamwork made this achievement possible.

A heartfelt thank you to our gracious hosts, JCI Pallikkara, for organizing such a fantastic event and providing an incredible platform for us to showcase our skills. Also, a big shoutout to the Zone 20 officials for their unwavering support and ensuring everything ran smoothly. Your efforts have played a key role in this victory.

Proud to be part of this journey.

JCI Adimali – champions of the Jaycee Cricket League 🙏

JCI പള്ളിക്കര ടീമിന് വിജയാശംസകൾ 😍
08/03/2025

JCI പള്ളിക്കര ടീമിന് വിജയാശംസകൾ 😍

Jci Pallikkara ആതിഥ്യമരുളുന്ന Jaycee cricket league മാർച്ച് 9 ഞായറാഴ്ചSama sports Hub Varikoli യിൽ വെച്ച് നടക്കുന്നു.16 ...
08/03/2025

Jci Pallikkara
ആതിഥ്യമരുളുന്ന
Jaycee cricket league
മാർച്ച് 9 ഞായറാഴ്ച
Sama sports Hub Varikoli യിൽ വെച്ച് നടക്കുന്നു.

16 ടീമുകൾ
കീരീടത്തിനായി
പോരാടുന്നു.

രാവിലെ 7.40 ന് ആരംഭിക്കുന്ന മൽസരങ്ങൾ രാത്രി 8 മണി വരെ നീളുന്നു
Dysp V T Shajan ,
Zone President Mejo Johnson തുടങ്ങി,
നിരവധി വ്യക്തിത്വങ്ങൾ
ടൂർണ്ണമെൻ്റ് വേദിയെ
ധന്യമാക്കുവാൻ എത്തിച്ചേരുന്നു.

Team
Pallikkara

07/03/2025

പ്രൈം പ്രിസിഡന്റിന് അഭിനന്ദനങ്ങൾ ❤️
07/03/2025

പ്രൈം പ്രിസിഡന്റിന് അഭിനന്ദനങ്ങൾ ❤️

07/03/2025

നിരഞ്ചൻഓട്ടിസത്തിൻ്റെ പിടിയിലാണ് '.സഞ്ചരിക്കുവാൻ സാധ്യമാകാത്തതു കൊണ്ട് കൊച്ചു മുറിയിലാണ്പഠനവും, ജീവിതവുംബീന ടീച്ചർ എല്ലാ...
06/03/2025

നിരഞ്ചൻ
ഓട്ടിസത്തിൻ്റെ പിടിയിലാണ് '.
സഞ്ചരിക്കുവാൻ
സാധ്യമാകാത്തതു കൊണ്ട് കൊച്ചു മുറിയിലാണ്
പഠനവും, ജീവിതവും
ബീന ടീച്ചർ എല്ലാ ബുധനാഴ്ചകളിലും ക്ലാസെടുക്കുവാൻ വീട്ടിൽ വരും.
പത്തു വയസുകാരനായ
അവൻ്റെ ജീവിതത്തിലെ
ഏറ്റവും വലിയ ആഗ്രഹമായിരുന്നു ടീവി കാണുകയെന്നത്
കുടുസു മുറിയിലെ കൊച്ചു ജീവിതത്തിൽ മറ്റൊന്നും അവനാഗ്രഹിച്ചിരുന്നില്ല
നിർധനനായ പിതാവിന് ചികിൽസാ ചെലവുകൾ തന്നെ താങ്ങാനാവുന്നതായിരുന്നില്ല
JCI പള്ളിക്കര നിരജജന് ഇന്നലെ ടീവിയും, സ്റ്റബിലൈസറും സമ്മാനിച്ചു.
അവൻ്റെ നിറഞ ചിരിയിൽ
പൂത്തുലഞ്ഞ ദിവസത്തിൻ്റെ മനോഹാരിതയോടെ

Team JCI
പള്ളിക്കര

Salute the silent star Program ൻ്റെ ഭാഗമായികുന്നത്തുനാട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച ക്ഷീര കർഷകനായ k p ജോയിയെ JCI ...
06/03/2025

Salute the silent star
Program ൻ്റെ ഭാഗമായി
കുന്നത്തുനാട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച ക്ഷീര കർഷകനായ k p ജോയിയെ JCI പള്ളിക്കര ആദരിക്കുന്നു
12 പശുക്കൾ വളർത്തുന്ന ഇദ്ദേഹം
കാർഷിക രംഗത്തും
ശ്രദ്ധേയനാണ്.
അഭിനന്ദനങ്ങൾ അറിയിക്കുന്നു.

മികച്ച JCI മെമ്പറിനുള്ള അംഗികാരം JCI തൃപ്പൂണിത്തുറയുടെ പ്രസിഡൻ്റ് JC സുമേഷ്അലീന  ഷിയാസിന്സമർപ്പിക്കുന്നു.JCI പള്ളിക്കരയു...
06/03/2025

മികച്ച JCI മെമ്പറിനുള്ള അംഗികാരം JCI തൃപ്പൂണിത്തുറയുടെ പ്രസിഡൻ്റ് JC സുമേഷ്
അലീന ഷിയാസിന്
സമർപ്പിക്കുന്നു.

JCI പള്ളിക്കരയുടെ ജേ ജേ വിംഗിൻ്റെ അമ്പാസിഡറായ അലിന
മുൻ പ്രസിഡൻ്റ് ഷിയാസ് പരീതിൻ്റെ ഭാര്യയാണ്.

സംഘാടന രംഗത്തെ
മികവാണ് അലീനയെ
അംഗികാരത്തിനിടയാക്കിയത്.

അഭിനന്ദനങ്ങൾ

24/01/2025

22/01/2025

Address

Pallikkara
Eranakulam

Telephone

+919947654594

Website

Alerts

Be the first to know and let us send you an email when JCI Pallikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share