Elavumthitta (ഇലവുംതിട്ട)

Elavumthitta (ഇലവുംതിട്ട) ഒപ്പം നിൽക്കാൻ ചേർന്നു നിൽക്കാൻ ലൈക്ക് ചെയ്യൂ ❤️❤️

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്‌ ഇലവുംതിട്ട[1]. പത്തനംതിട്ട-മഞ്ഞനിക്കര-ചെങ്ങന്നൂർ റൂട്ടിലുള്ള ഈ ഗ്രാമം പത്തനംതിട്ടയിൽ നിന്ന് 13 കിലോമീറ്ററും ചെങ്ങന്നൂർ നിന്ന് 16 കിലോമീറ്ററും കോഴഞ്ചേരിയിൽ നിന്ന് 9 കിലോമീറ്ററും ദൂരത്തിലാണ്. ശ്രീ നാരായണ ഗുരു സന്ദർശിച്ചിട്ടുള്ള ഇവിടത്തെ സരസകവി മൂലൂർ എസ്. പദ്മനാഭപണിക്കർ സ്ഥാപിച്ച ശ്രീമൂല രാജഗോപാല വിലാസം അങ്ങാടി പ്രശസ്തമാണ്.

ഇലവുമരങ്ങളാൽ നിബിഡമായിരുന്നതിനാലാകാം ഇല

വുംതിട്ടയെന്നു ഈ ദേശത്തിനു പേരു വന്നതെന്നു കരുതുന്നു. പന്തളം, കോഴഞ്ചേരി, ചെങ്ങനൂർ, പത്തനംതിട്ട എന്നീ സ്ഥലങ്ങളുടെ ഏകദേശം നടുവിലായാണ് ഗ്രാമത്തിന്റെ സ്ഥാനം. സമുദ്ര നിരപ്പിൽ നിന്നും ശരാശരി 150 അടി ഉയരത്തിലാണ് ഇലവുംതിട്ട. ചുറ്റിനും നീരോട്ടമുള്ള താണ പാടങ്ങ‍ളുടെ ഉയരം ശരാശരി സമുദ്ര നിരപ്പിൽ നിന്നും 100 അടി ഉയരത്തിലാണ്. പമ്പ ആറിനെയും, അച്ചൻകോവിൽ ആറിനെയും പോഷിപ്പിക്കുന്ന തോടുകളും കൈത്തോടുകളും ഇലവുംതിട്ട നിന്നും ഒഴുകുന്നുണ്ട്. ഇലവുംതിട്ട പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലേയും ഭൂഗർഭ ജല നിരപ്പു കുറയാതിരിക്കാൻ ഈ രണ്ടു നദികളിലെയും വെള്ളം സഹായിക്കുന്നു. ഭൂഗർഭ ജലംകൊണ്ടു സമൃദ്ധമാണു ഇലവുംതിട്ട. നാളിതു വരെ വരൾച്ച ഉണ്ടായിട്ടില്ല. മത സൗഹാർദം പുലർത്തുന്ന ഒരു പ്രദേശമാണ് ഇലവുംതിട്ട. 'ജാതി മത ഭേദമന്യേ' സമാധാനമായി അദ്ധ്വാനിച്ചു കഴിയുന്നവരാണു ഏറിയ പങ്കും.

03/05/2026

ആറന്മുളയിൽ ആര്....

Night view
01/05/2026

Night view

Good Night 💤
26/04/2026

Good Night 💤

23/04/2026
ചൈനയിലെ തായ്‌വാനിൽ നടന്നുകൊണ്ടിരിക്കുന്ന ആർട്ടിസ്റ്റിക്ക് റോളർ സ്കേറ്റിങ്ങ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ  കപ്പിൾ ഡാൻസിൽ ഗോൾഡ് മ...
18/04/2026

ചൈനയിലെ തായ്‌വാനിൽ നടന്നുകൊണ്ടിരിക്കുന്ന ആർട്ടിസ്റ്റിക്ക് റോളർ സ്കേറ്റിങ്ങ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ കപ്പിൾ ഡാൻസിൽ ഗോൾഡ് മെഡൽ🥇,
ഫ്രീ സ്‌കേറ്റിങ്, സോളോ ഡാൻസ് എന്നീ ഇനങ്ങളിൽ 2 സിൽവർ🥈മെഡലും കരസ്ഥമാക്കി ഇന്ത്യക്ക് വേണ്ടി പ്രതിനിധീകരിച്ച ഇലവുംതിട്ടക്കാരൻ പ്രണവ് ബാലുവിന് (അല്ലുക്കുട്ടൻ )😍

❤️അഭിനന്ദനങ്ങൾ മോനേ.....

കുറച്ച് ഉത്സവ കാഴ്ചകൾഅശ്വതി മഹോത്സവം 2026
24/03/2026

കുറച്ച് ഉത്സവ കാഴ്ചകൾ
അശ്വതി മഹോത്സവം 2026

അശ്വതി മഹോത്സവം അന്നദാനം പുരോഗമിക്കുന്നു
20/03/2026

അശ്വതി മഹോത്സവം
അന്നദാനം പുരോഗമിക്കുന്നു

കയ്യംതടത്തിൽ കാർ തലകീഴ് മറിഞ്ഞു.ആളപായം ഇല്ല
14/03/2026

കയ്യംതടത്തിൽ കാർ തലകീഴ് മറിഞ്ഞു.
ആളപായം ഇല്ല

ഞാറമ്മല കാവിലെ പൊങ്കാല
08/03/2026

ഞാറമ്മല കാവിലെ പൊങ്കാല

സഞ്ജു സാംസൺ പ്ലയർ ഓഫ്‌ ദ ടൂർണ്ണമന്റ്‌ ..❤️🔥
08/03/2026

സഞ്ജു സാംസൺ
പ്ലയർ ഓഫ്‌ ദ ടൂർണ്ണമന്റ്‌ ..❤️🔥

Address

Elavumthitta
Elavumthitta
689625

Alerts

Be the first to know and let us send you an email when Elavumthitta (ഇലവുംതിട്ട) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Elavumthitta (ഇലവുംതിട്ട):

Share