09/08/2025
ഡോ. സ്നേഹ ബാലൻ
മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും.. മുവാറ്റുപുഴ എസ്. എൻ ബി. എഡ് കോളേജിൽ നിന്നും ബി. എഡ് ബിരുദം.കാലടി ശ്രീശങ്കരാചര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും "നാരായണഗുരുവിന്റെ ജാതിസങ്കൽപം "എന്ന വിഷയത്തിൽ എംഫിൽ ബിരുദം കരസ്ഥമാക്കി..മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും "നാരായണ ഗുരുവിന്റെ സൗന്ദര്യദർശനം : തിരഞ്ഞെടുത്ത കൃതികളെ മുൻനിർത്തിയുള്ള സാംസ്‌കാരികാ പഗ്രഥനം"എന്ന വിഷയത്തിൽ Ph.D ബിരുദം.
ആത്മീയപ്രഭാഷണ രംഗത്ത് സജീവമാണ്..ശിവഗിരിയിൽ ഉൾപ്പെടെ എണ്ണൂ റിലധികം പ്രഭാഷണ വേദികൾ പിന്നിട്ടു..
സംസ്ഥാന തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്..