Palliative Care Vazhikkadavu

Palliative Care Vazhikkadavu PALLIATIVE VAZHIKKADAVU

സാന്ത്വനചികില്‍സയുടെ നനുത്ത സ്പര്‍ശമായ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റിവ് കെയര്‍ പ്രസ്ഥാനം രോഗികളുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയാവാന്‍ നിങ്ങളെയും സ്വാഗതം ചെയ്യുന്നൂ .... നിങ്ങള്‍ ആരുമായികൊള്ളട്ടെ ,നിങ്ങള്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാം.....

രോഗികള്‍ക്ക്‌ പ്രയോജനപ്പെടുമെന്ന് തോന്നുന്ന ഒരാശയം നിങ്ങള്‍ക്ക്‌ പങ്ക് വെക്കാം...നിങ്ങള്‍ക്ക്‌ അറിയാവുന്ന കൈത്തൊഴില്‍ അവരുമായി പങ്കുവെക്കാം ....രോഗ

ികളുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാന്‍ നിങ്ങള്‍ക്ക്‌ സഹായിക്കാം ....അവര്‍ക്ക്‌ സഹായം ചെയ്യാന്‍ കഴിയുന്നവരെ പരിചയപ്പെടുത്താം ....ഇതൊന്നുമല്ലെങ്കില്‍ , അവരുമായി ഒന്നോ രണ്ടോ വാക്ക് സംസാരിക്കാന്‍ കഴിഞ്ഞാല്‍ പോലും അത് അവരുടെ ജീവിതത്തിന് പുതിയ വെളിച്ചമേകും .............

Address

Palliative Care Clinic , Vazhikkadavu
Edakkara
679333

Alerts

Be the first to know and let us send you an email when Palliative Care Vazhikkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Palliative Care Vazhikkadavu:

Shortcuts

Share