DYFI Edakkara Block Committee

DYFI Edakkara Block Committee Official page of DYFI Edakkara BC
സെക്രട്ടറി : എ അനസ്
പ്രസിഡന്റ്‌ : ജെ എം ഷബീബ്
ട്രഷറർ : പി കെ ഷഫീക്ക്

അഭിവാദ്യങ്ങൾ
23/08/2026

അഭിവാദ്യങ്ങൾ

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു
20/08/2026

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാകയുയർന്നു..
19/08/2026

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാകയുയർന്നു..

DYFI സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 19,20,21,22 തൃശ്ശൂർ
18/08/2026

DYFI സംസ്ഥാന സമ്മേളനം
ഓഗസ്റ്റ് 19,20,21,22 തൃശ്ശൂർ

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ എടക്കര...
15/08/2026

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക്‌ കമ്മിറ്റി എടക്കരയിൽ സംഘടിപ്പിച്ച യങ്ങ് ഇന്ത്യ ക്യാമ്പയിൻ സജീവൻ ശ്രീ കൃഷ്ണപുരം ഉദ്ഘാടനം ചെയ്തു.

മൂത്തേടം ചോളമുണ്ടയിൽ കടുവാഭീതി: അടിയന്തര നടപടി ആവശ്യപ്പെട്ട് DYFI പരാതി നൽകി​മൂത്തേടം ചോളമുണ്ടയിലെ ജനവാസ മേഖലയിൽ കടുവയിറ...
11/08/2026

മൂത്തേടം ചോളമുണ്ടയിൽ കടുവാഭീതി: അടിയന്തര നടപടി ആവശ്യപ്പെട്ട് DYFI പരാതി നൽകി

​മൂത്തേടം ചോളമുണ്ടയിലെ ജനവാസ മേഖലയിൽ കടുവയിറങ്ങി വളർത്തുമൃഗത്തെ ആക്രമിച്ച സംഭവത്തിൽ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.

മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തിരമായി കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് DYFI മൂത്തേടം മേഖല കമ്മിറ്റി കൽക്കുളം പടുക്ക ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർക്ക് അടിയന്തര പരാതി നൽകി.

​ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

​DYFI എടക്കര ബ്ലോക്ക് പ്രസിഡന്റ് ഷബീബ് മനയിൽ, മേഖല സെക്രട്ടറി വി.വൈ. ജംഷീർ, മേഖല പ്രസിഡന്റ് പി. സൈനുദ്ദീൻ എന്നിവർപങ്കെടുത്തു

സ്വതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന UDF സർക്കാരറിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് എടക്കര ടൗണിൽ DYFI ...
08/08/2026

സ്വതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന UDF സർക്കാരറിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് എടക്കര ടൗണിൽ DYFI ബ്ലോക്ക്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിDYFI ജില്ല പ്രസിഡന്റ്‌ പി ഷബീർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

"വിദ്യാഭ്യാസ അഴിമതിക്കും, തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക"  ആഗസ്ത് 15 ന് 'യങ് ഇന്ത്യ'എടക്കരയിൽ
06/08/2026

"വിദ്യാഭ്യാസ അഴിമതിക്കും, തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക"

ആഗസ്ത് 15 ന്
'യങ് ഇന്ത്യ'
എടക്കരയിൽ

"യങ്ങ് ഇന്ത്യ' വിദ്യാഭ്യാസ അഴിമതിക്കും, തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക. സംഘാടകസമിതി രൂപീകരണ യോഗം  ഓഗസ്റ്റ് 2 ഞായറാഴ്ച...
28/07/2026

"യങ്ങ് ഇന്ത്യ'

വിദ്യാഭ്യാസ അഴിമതിക്കും, തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക.

സംഘാടകസമിതി രൂപീകരണ യോഗം
ഓഗസ്റ്റ് 2 ഞായറാഴ്ച 6:00 pm എടക്കര ഇഎംഎസ് മന്ദിരത്തിൽ.

Address

ഇ എം എസ് സ്മാരക മന്ദിരം എടക്കര
Edakkara
679331

Telephone

+919846833871

Website

Alerts

Be the first to know and let us send you an email when DYFI Edakkara Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Edakkara Block Committee:

Shortcuts

Share