aibda.org.in/Kerala

aibda.org.in/Kerala ഇന്ത്യയിലെ സന്നദ്ധ രക്തദാതാക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്നതാണ്
ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ് Only a volunteer blood donor can donate pure and safe blood.

In India more than 50 million units of blood is needed per year. It is very appreciable that so many NGO’s and other organizations are voluntarily working to collect the Blood and spread awareness among the people. Like soldiers, who are protecting us in the border of our country, the blood donors are also protecting the life of patients by giving their blood. So as an Indian, we have to Salute, Recognise and Respect such volunteer persons and organizations.

https://youtu.be/dov5DCwaJhw?si=DjouWJ7G_bKe9Dp_
02/06/2026

https://youtu.be/dov5DCwaJhw?si=DjouWJ7G_bKe9Dp_

REPORTER BREAKING: രക്തദാതാക്കളുടെ പേരിൽ സംസ്ഥാനത്ത് വൻ തട്ടിപ്പ്; അടിയന്തര സാഹചര്യം മുതലെടുത്ത് പണം തട്ടുന്ന റാക്കറ്റ് .....

02/06/2026
നമസ്കാരം പ്രിയരേ, എപ്പോഴാണ് നമുക്കൊരു രക്തത്തിന് ആവശ്യം വരുന്നത് എന്ന് അറിയില്ല. ആവശ്യം വരുമ്പോഴാണ് രക്തം ലഭിക്കാനുള്ള ബ...
25/05/2026

നമസ്കാരം പ്രിയരേ,

എപ്പോഴാണ് നമുക്കൊരു രക്തത്തിന് ആവശ്യം വരുന്നത് എന്ന് അറിയില്ല.
ആവശ്യം വരുമ്പോഴാണ് രക്തം ലഭിക്കാനുള്ള ബുദ്ധിമുട്ടും കൊടുക്കാനുള്ള ബുദ്ധിമുട്ടും നമ്മൾ മനസ്സിലാക്കുന്നത്...

അത് പരിഹരിക്കുന്നതിനുള്ള ഒരു വലിയ ഉദ്യമമാണ് ഓൾ ഇന്ത്യ ബ്ലഡ് ഓണേഴ്സ് അസോസിയേഷൻ (AIBDA) തുടങ്ങിയിരിക്കുന്ന ഈ സംരംഭം.

ഓരോ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും, കോർപ്പറേഷനുകൾക്കും ഓരോ ചാപ്റ്റർ രൂപീകരിച്ച് അവിടെയുള്ള രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമുള്ളവർക്കും അതുവഴി ആവശ്യം നിറവേറ്റാനുള്ള ഒരു സംരംഭം ആണിത്..

AIBDA യുടെ തിരുവനന്തപുരം കോർപ്പറേഷൻ ചാപ്റ്ററിന്റെ ലിങ്കാണ് ഇതിനോടൊപ്പം കൊടുത്തിരിക്കുന്നത്.
തിരുവനന്തപുരവും, പരിസരപ്രദേശങ്ങളിലും ഉള്ള രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ലിങ്കിൽ കയറി പേര് രജിസ്റ്റർ ചെയ്യാം. ഈ ലിങ്ക് സേവ് ചെയ്തു വെച്ചാൽ രക്തത്തിന് ആവശ്യം വരുന്ന സമയത്ത് രക്തദാക്കളെ കണ്ടെത്താനും ഇത് സഹായിക്കും.

അതുകൊണ്ട് രക്തം ദാനം ചെയ്യാൻ മനസ്സുള്ള എല്ലാ സുമനസ്കരും ഈ ലിങ്കിൽ കയറി നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുക..

ഇത് രക്തദാന മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന നൂതന സംരംഭമാണ്. ഇതിന്റെ ഭാഗമാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നു.

Link👇🏻

https://chapter.aibda.org.in/thiruvananthapuram-kerala

തിരുവനന്തപുരം കോർപ്പറേഷനിലോ പരിസര പഞ്ചായത്തുകളിലോ ഉള്ള ഒരു രോഗിക്ക് സംസ്ഥാനത്തോ, സംസ്ഥാനത്തിന് പുറത്തോ രക്തം ആവശ്യമായി വന്നാൽ AIBDA യുടെ രാജ്യവ്യാപകമായി രൂപീകരിക്കുന്ന ചാപ്റ്ററുകൾ വഴി രക്തം കണ്ടെത്താൻ കഴിയും. രക്തത്തിന് വേണ്ടി അലഞ്ഞു നടക്കേണ്ടി വരില്ല എന്നർത്ഥം.

ഈ ചാപ്റ്ററിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെകാണുന്ന ചാപ്റ്റർ ലിങ്കിൽ ജോയിൻ ചെയ്യുക.

https://chapter.aibda.org.in/thiruvananthapuram-kerala

സ്നേഹത്തോടെ തിരുവനന്തപുരം ചാപ്റ്റർ അഡ്മിൻ
സന്ദീപ് എസ് കുറുപ്പ്
+91 9539729779

Thiruvananthapuram - A place chapter of AIBDA in Kerala. View blood donors, patrons, and volunteers.

തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ.സ്വാഗതം മിസ്റ്റർ രജീഷ് സി സി  💐https://chapter.aibda.org.in/thiruvananthapur...
25/05/2026

തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ.

സ്വാഗതം മിസ്റ്റർ രജീഷ് സി സി 💐
https://chapter.aibda.org.in/thiruvananthapuram-kerala
--------------------------------------------------------------------

🩸 Blood Donation | Donor Registration | ID Card

Looking to donate blood or register as a donor?
Click the link below and answer a few simple questions to get started:

👉 https://wa.me/message/B3AZCS2C4PPJF1
(👾 WhatsApp Chatbot)

🌐 Visit: https://www.aibda.org.in

Your support can help save lives. ❤️
-----------------------------------------------------------
🩸 രക്തദാനം | ദാതൃ രജിസ്ട്രേഷൻ | ഐഡി കാർഡ്

https://www.instagram.com/p/DYLxPVlkgFj/?igsh=MXUzMDk4ZzI2ODM3MA==

aibda.org.in/Kerala

For Blood, Blood Donation & Donor ID card, open this link and answer the questions.wa.me/message/B3AZCS2C4PPJF1(👾 Whatsa...
19/05/2026

For Blood, Blood Donation & Donor ID card, open this link and answer the questions.
wa.me/message/B3AZCS2C4PPJF1

(👾 Whatsapp Chatbot)

www.aibda.org.in

🩸രക്തത്തിനും, രക്തദാനത്തിനും, ഡോണർ ഐഡി കാർഡിനും ഈ ലിങ്ക് ഓപ്പൺ ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. For Blood, Blood Donat...
13/05/2026

🩸രക്തത്തിനും, രക്തദാനത്തിനും, ഡോണർ ഐഡി കാർഡിനും ഈ ലിങ്ക് ഓപ്പൺ ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.

For Blood, Blood Donation & Donor ID card, open this link and answer the questions.
wa.me/message/B3AZCS2C4PPJF1

(👾 Whatsapp Chatbot)

Call 8589990777

Address

All India Blood Donors Association
Dispur
683542

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+18589999923

Alerts

Be the first to know and let us send you an email when aibda.org.in/Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to aibda.org.in/Kerala:

Share