Pravasi Legal Cell

Pravasi Legal Cell Pravasi Legal Cell (PLC) is a registered Non-Governmental Organization (NGO) working to empower people with the power of law. Honourable Justice K.G.

It is a group of retired Judges, Advocates, Social Activists, Journalists and inspired citizens of India. Pravasi Legal Cell was inaugurated by Dr. Christy Fernandez (I.A.S), Secretary to the President of India, on 1st February 2009 as an initiative of the Knanaya Catholic Mission, Delhi. Pravasi Legal Cell is a brain child of Jose Abraham, Advocate on record, Supreme Court of India, who is also its Global President and operational head. Pravasi Legal Cell endeavors to mitigate a wide range of injustice that the common man encounters in everyday life. We aim at protecting the vitality and dignity of human life without discrimination on any ground such as caste, religion, gender, language, place of birth etc. and ensuring the constitutional as well as the legal rights of the common man. Pravasi Legal Cell will not accept financial aid of any nature such as donation, grant etc. from any local or international, governmental or private bodies or individual. Balakrishnan – former ChiefJustice of India, Honourable Justice Kurian Joseph – former Judge of the Supreme Court of India and Honourable Justice C.S. Rajan – former Judge of Kerala High Court are the patrons of Pravasi Legal Cell.All these years of eventful existence, Pravasi Legal Cell could able to help thousands of Indians who faced injustice in India and abroad. PLC has brought up numerous matters to the attention of the appropriate government and the judiciary concerning issues of Pravasi’s and could able to receive effective intervention by the ministry to solving them.

12/09/2026
The Directorate of The Church of Pentecost, in the kingdom of Bahrain, (COP EVENT CENTER) Organising a Legal Talk LIVING...
03/09/2026

The Directorate of The Church of Pentecost, in the kingdom of Bahrain, (COP EVENT CENTER) Organising a Legal Talk

LIVING IN BAHRAIN LEGALLY 🇧🇭
Know Your Rights • Responsibilities • Rules & Regulations

Knowledge of the law is the first step toward protecting yourself, your family, and your future. Join us for an important and practical awareness session on living, working, and staying legally in Bahrain.

On Sunday, 13th September 2026
7:40 PM – 9:40 PM
Church Auditorium, Manama Gate, Bahrain Tower – 4th Floor
Let us understand the law, know our rights, fulfil our responsibilities, and build a safer and more responsible community in Bahrain.

Know the Law. Respect the Law. Protect Your Rights. 🇧🇭⚖️

19/08/2026

മനാമ: ഇന്ത്യയിലെ അനിയന്ത്രിതമായ വിമാനയാത്രക്കൂലിയുമായി ബന്ധപെട്ട് സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്ത് പ....

19/08/2026

കുസാറ്റിലെ CGW സീറ്റുകൾ വിപുലീകരിക്കണം;

അധിക അപേക്ഷാഫീസ് തിരികെ നൽകണം — പ്രവാസി ലീഗൽ സെൽ
ഗൾഫ് പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ അർഹമായ അവസരവും നീതിയുക്തമായ പ്രവേശനവും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാക്കി പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ കുസാറ്റ് വൈസ് ചാൻസലർക്ക് നിവേദനം നൽകി.

കുസാറ്റ് CAT 2026 പ്രോസ്പെക്ടസ് പ്രകാരം സാധാരണ അപേക്ഷാഫീസ് ₹1,500 ആയിരിക്കെ, CGW (Children of Indian Workers in Gulf Countries) വിഭാഗം തിരഞ്ഞെടുക്കുന്നവർ ₹6,500 അടയ്ക്കണം. അതായത് ₹5,000 അധിക ഫീസ്.
എന്നാൽ CGW സീറ്റുകൾ വളരെ പരിമിതമാണ്. സ്കൂൾ ഓഫ് എൻജിനിയറിങ് ക്യാമ്പസ് ഒന്നിലെ എട്ട് B.Tech കോഴ്സുകളിലായി 36 സീറ്റുകളും ഒരു M.Tech കോഴ്സിൽ ഒരു സീറ്റും മാത്രമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. നിരവധി പ്രധാന കോഴ്സുകളിലും അഞ്ചുവർഷ നിയമ കോഴ്സുകളിലും CGW സീറ്റുകൾ ലഭ്യമല്ല.
⚠️ പ്രധാന ആശങ്ക: CGW സീറ്റ് ലഭ്യമല്ലാത്ത കോഴ്സുകൾ മാത്രം തെരഞ്ഞെടുത്ത അപേക്ഷകരിൽ നിന്നും അധികമായി ഈടാക്കിയ ₹5,000 തിരികെ നൽകണം. അപേക്ഷാ നടപടിയിലും ഫീസ് അടയ്ക്കുന്ന ഘട്ടത്തിലും ഏത് കോഴ്സുകളിൽ CGW സീറ്റുകൾ ലഭ്യമാണെന്ന് വ്യക്തമായി അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രവാസി ലീഗൽ സെല്ലിന്റെ പ്രധാന ആവശ്യങ്ങൾ
🔹 CGW സീറ്റുകൾ പ്രധാന കോഴ്സുകളിലേക്കും അഞ്ചുവർഷ നിയമ കോഴ്സുകളിലേക്കും വ്യാപിപ്പിക്കുക
🔹 കോഴ്സ് അടിസ്ഥാനത്തിലുള്ള CGW സീറ്റ് പട്ടിക പ്രസിദ്ധീകരിക്കുക
🔹 CGW സീറ്റുകൾ പരിമിതപ്പെടുത്തിയതിന്റെ നയം വ്യക്തമാക്കുക
🔹 അപേക്ഷാ/ഫീസ് ഘട്ടങ്ങളിൽ വ്യക്തമായ മുന്നറിയിപ്പ് നൽകുക
🔹 CGW സീറ്റുകളില്ലാത്ത കോഴ്സുകൾ മാത്രം തെരഞ്ഞെടുത്ത അപേക്ഷകർക്ക് അധികമായി ഈടാക്കിയ ₹5,000 തിരികെ നൽകുക
🔹 CGW വിഭാഗത്തിൽ ലഭിച്ച അപേക്ഷകളുടെയും ഈടാക്കിയ തുകയുടെയും കണക്കുകൾ പുറത്തുവിടുക
🔹 നിലവിലെ CAT 2026 പ്രവേശന നടപടികളിൽ തന്നെ വിഷയം അടിയന്തരമായി പരിഗണിക്കുക
ഗൾഫ് പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ അവകാശവും തുല്യ അവസരവും ഉറപ്പാക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമാണ്.
CGW സംവരണം കൂടുതൽ സുതാര്യവും നീതിയുക്തവും വിപുലവുമാക്കാൻ അടിയന്തര നടപടി വേണം.
പ്രവാസികളുടെ അവകാശങ്ങൾക്കായി — പ്രവാസി ലീഗൽ സെൽ.

പ്രവാസികളുടെ വിമാനയാത്രാനിരക്ക്: സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ  സെൽ https://www.facebook.com/share/p...
18/08/2026

പ്രവാസികളുടെ വിമാനയാത്രാനിരക്ക്: സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ https://www.facebook.com/share/p/1Q4SDtnt2A/

പ്രവാസികളുടെ വിമാനയാത്രാനിരക്ക്: സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

ഡൽഹി : ഇന്ത്യയിലെ അനിയന്ത്രിതമായ വിമാനയാത്രാ ക്കൂലിയുമായി ബന്ധപെട്ട് സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തിൽ 2026 ഓഗസ്റ്റ് 17-ന് കേസ് പരിഗണിച്ച സുപ്രീം കോടതി, കോടതിയുടെ മുമ്പാകെ കേന്ദ്ര സർക്കാർ സമർപ്പിച്ച ചട്ടങ്ങൾ പരിശോധിക്കുകയും അവ അന്തിമരൂപം നൽകി വീണ്ടും കോടതിയിൽ സമർപ്പിക്കുന്നതിനായി മൂന്ന് ആഴ്ച കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമയം അനുവദിക്കുകയും ചെയ്തു. കേസ് 2026 സെപ്റ്റംബർ 7-ന് വീണ്ടും പരിഗണിക്കും.

ലക്ഷ്മിനാരായൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ടും സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോഡുമായ ജോസ് എബ്രഹാം ഉൾപ്പെടെയുള്ള അഭിഭാഷകരാണ് കേസിൽ ഹർജിക്കാർക്കായി ഹാജരാവുന്നത്.

“വിമാനക്കൂലി വർധനവുമായി ബന്ധപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ നാളുകളായി പലവിധത്തിലുള്ള നീക്കങ്ങൾ നടത്തിവന്നിരുന്നു. എങ്കിലും ഏറ്റവും അവസാനമായി ഉണ്ടായ നിർണായകമായ നടപടിയാണ് സുപ്രീം കോടതിയിൽ നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാരിന് വലിയ റോൾ വിമാനയാത്രിക്കൂലി നിർണയത്തിൽ ഇല്ല എന്നും കമ്പോള ശക്തികൾ വിമാനക്കൂലി നിർണയിക്കുന്നു എന്നുമാണ് ഈ വിഷയത്തിൽ പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ മുൻപ്‌ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ വിഷയത്തിൽ സുപ്രീം കോടതി കടുത്ത നിലപാടെടുത്തപ്പോൾ കേന്ദ്രസർക്കാർ നിലപാട് മാറ്റുകയാണ് ഉണ്ടായത്.

പ്രവാസികൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് സുപ്രീം കോടതിയുടെ നടപടിയിൽ ഉണ്ടായിരിക്കുന്നത് എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി പ്രവാസി ലീഗൽ സെല്ലിന്റെ വിവിധ ചാപ്റ്ററുകൾ നടത്തിവന്ന നിരവധിയായ ഇടപെടലുകളുടെ ഫലമാണിയുന്നതിലും സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്തുകൊണ്ടും ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി എൻ കൃഷ്ണകുമാർ, അബുദാബി ചാപ്റ്റർ അദ്ധ്യക്ഷൻ ഡോ. ജയ്പാൽ ചന്ദ്രസേനൻ, യൂകെ ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, ഒമാൻ ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ. ജെസ്സി ജോസ് , ഇറ്റലി ചാപ്റ്റർ അദ്ധ്യക്ഷൻ ഡോ. ഫിലിപ്പ് ജോസ് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

പ്രവാസികളുടെ വിമാനയാത്രാനിരക്ക്: സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ  സെൽ
18/08/2026

പ്രവാസികളുടെ വിമാനയാത്രാനിരക്ക്: സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

Bahrain Media City

https://youtu.be/IavQyapk_VI?si=dPVcvASVTzdWFYrx
18/08/2026

https://youtu.be/IavQyapk_VI?si=dPVcvASVTzdWFYrx

സുമനസുകളുടെ സഹകരണം തുണയായി; ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന കോഴിക്കോട്...

Address

D/144/A, Ashram
Delhi
110014

Alerts

Be the first to know and let us send you an email when Pravasi Legal Cell posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pravasi Legal Cell:

Shortcuts

Share