All India KMCC- Coimbatore

All India KMCC- Coimbatore സേവനം സ്വാന്തനം സമർപ്പണം

🚑 AIKMCC COIMBATORE ആംബുലൻസ് സർവീസ്  🚑2026 മെയ് 23, ശനിയാഴ്ച(നാളെ )AIKMCC ആംബുലൻസ് തലശ്ശേരി – വടകര – കോഴിക്കോട് – മലപ്പു...
22/05/2026

🚑 AIKMCC COIMBATORE
ആംബുലൻസ് സർവീസ് 🚑

2026 മെയ് 23, ശനിയാഴ്ച(നാളെ )
AIKMCC ആംബുലൻസ് തലശ്ശേരി – വടകര – കോഴിക്കോട് – മലപ്പുറം – പെരിന്തൽമണ്ണ – മണ്ണാർക്കാട് – പാലക്കാട് വഴി കോയമ്പത്തൂരിലേക്കു സർവീസ് നടത്തുന്നുണ്ട്.

നാട്ടിൽ നിന്നും കോയമ്പത്തൂരിലെ വിവിധ ആശുപത്രികളിലേക്ക് രോഗികളെ മാറ്റാൻ ആഗ്രഹിക്കുന്നവർക്കും, അടിയന്തരമായി ആംബുലൻസ് സൗകര്യം ആവശ്യമുള്ളവർക്കും
ഈ റൂട്ടിലോ ഇതിനടുത്ത പ്രദേശങ്ങളിലോ ഉള്ള ആവശ്യക്കാർക്ക് ഈ സർവീസ് ഉപയോഗപ്പെടുത്താവുന്നതാണ്

​📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:

📞 +91 7378 101 101
📞 +91 9572 999 108
📞 +91 9685 222 108

AIKMCC QMCH COIMBATORE
Ambulance Service | Oxygen & Freezer Box Available

17/04/2026
കോയമ്പത്തൂർ എഐകെഎംസിസിയുടെ ചിരകാല സ്വപ്നമായ ഒരു സ്ഥിരമായ സേവന സംവിധാനത്തിന് ഇന്ന് മനോഹരമായ തുടക്കമായിരിക്കുന്നു.“പാലിയേറ...
17/04/2026

കോയമ്പത്തൂർ എഐകെഎംസിസിയുടെ ചിരകാല സ്വപ്നമായ ഒരു സ്ഥിരമായ സേവന സംവിധാനത്തിന് ഇന്ന് മനോഹരമായ തുടക്കമായിരിക്കുന്നു.

“പാലിയേറ്റീവ് കെയർ സെന്റർ” എന്ന ഈ തണൽത്തൈ, മലയാളി മക്കളുടെ സ്നേഹഹസ്തങ്ങളാൽ ഇന്ന് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നു.

മലയാളിയുടെ നന്മയും കാരുണ്യവും വിളിച്ചോതുന്ന ഒരു വലിയ തണൽമരമായി ഇത് വളർന്നു, കോയമ്പത്തൂരിൽ നമുക്ക് ചുറ്റുമുള്ള ഏറ്റവും കൂടുതൽ പരിഗണനയും കരുതലും ആവശ്യമായ വിഭാഗങ്ങളിലേക്ക് അതിന്റെ തണൽ എത്തട്ടെ.

നിരാശ്രയരായ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസവും പ്രത്യാശയും സ്നേഹവും പകരുന്ന ഒരു മഹത്തായ സംരംഭമായി ഈ പാലിയേറ്റീവ് കെയർ സേവനം മാറട്ടെ എന്നതാണ് എന്റെ ഹൃദയം നിറഞ്ഞ ആശംസ.

ഈ സൽപ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും പ്രാർത്ഥനകളും നേർക്കുന്നു.

Address

TTS Colony, Kalavai, Kuniyamuthur
Coimbatore
641008

Alerts

Be the first to know and let us send you an email when All India KMCC- Coimbatore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share