Puliyoorkonam post

Puliyoorkonam post പുലിയൂർകോണത്തെ നല്ല വിശേഷങ്ങൾ പങ്ക്?

ഇന്ന് കാഞ്ഞിരത്തിൻ മൂട് AMJ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കവേ ഒരു സ്വർണ്ണമാലയും താലിയും നഷ്ടപ്പെട്ടിരിക്കുന്...
07/05/2026

ഇന്ന് കാഞ്ഞിരത്തിൻ മൂട് AMJ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കവേ ഒരു സ്വർണ്ണമാലയും താലിയും നഷ്ടപ്പെട്ടിരിക്കുന്നു.
​ദയവായി സഹായിക്കുക:
ആർക്കെങ്കിലും ഈ ആഭരണം ലഭിക്കുകയോ അല്ലെങ്കിൽ ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുകയോ ചെയ്താൽ, ദയവായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. യഥാർത്ഥ ഉടമസ്ഥനെ തിരികെ നൽകാൻ സഹായിക്കുന്നവർക്ക് ഉചിതമായ പാരിതോഷികം നൽകുന്നതാണ്.

+91 79-94626077

13/04/2026
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ....!കബറടക്കം രാവിലെ 8.30ന്
09/04/2026

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ....!

കബറടക്കം രാവിലെ 8.30ന്

15/01/2026

انا لله وانا اليه راجعون
ഇരുന്തല്ലിക്കോണം കിഴക്കതിൽ വീട്ടിൽ സുൽഫിക്കർ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. കബടക്കം എലിക്കുന്നാമുകൾ മുസ്‌ലിം ജമാഅത്തിൽ

പുലിയൂർകോണം തൊടിയിൽ വീട്ടിൽ(റേഷൻ കട ഉടമ) രാജേന്ദ്ര കുറുപ്പ് അവർകൾ മരണപ്പെട്ട വിവരം വ്യസനത്തോടെ അറിയിക്കുന്നു🌹 ആദരാഞ്ജലിക...
24/11/2025

പുലിയൂർകോണം തൊടിയിൽ വീട്ടിൽ(റേഷൻ കട ഉടമ) രാജേന്ദ്ര കുറുപ്പ് അവർകൾ മരണപ്പെട്ട വിവരം വ്യസനത്തോടെ അറിയിക്കുന്നു🌹 ആദരാഞ്ജലികൾ🌹🌹🌹

Address

Puliyoorkonam
Chirayinkeezhu
695604

Telephone

+91 8907539256

Website

Alerts

Be the first to know and let us send you an email when Puliyoorkonam post posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share