10/02/2026
ആലപ്പുഴ സോഷ്യൽ ഫോറെസ്റ്ററി ഓഫീസ് സന്ദർശിച്ച് ഈ വർഷത്തെ നമ്മുടെ ഏഷ്യൻ നീർപക്ഷി സർവ്വേ റിപ്പോർട്ട് കൈമാറി.
നമ്മുടെ സംഘടനയുടെ സ്ഥാപകനും സെക്രട്ടറിയുമായ ശ്രീ. വൈശാഖ് ജോർജ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീമതി. സുമി ജോസഫിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രസിഡൻ്റ് ബി. സുമേഷ്, ട്രഷറർ ടി.പി. അരുൺ കുമാർ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.എസ്. സേവ്യർ, സെക്ഷൻ ഓഫീസർ ഡി. പ്രതീപ് എന്നിവരും സന്നിഹിതരായിരുന്നു.
Visited the Alappuzha Social Forestry Office and handed over this year’s Asian Waterbird Census survey report.
The report was submitted to Assistant Forest Conservator Mrs. Sumi Joseph by Mr. Vaishakh George, Founder and Secretary of our organization. Our President B. Sumesh, Treasurer T. P. Arun Kumar, Range Forest Officer T. S. Xavier, and Section Officer D. Pratheep were also present on the occasion.