Nair Service Society Perumbalam

Nair Service Society Perumbalam Nair Service Society Perumbalam

പെരുമ്പളം ആറാം വാർഡിൽ കാളത്തോടിനു സമീപം രത്‌നാലയം വീട്ടിൽ രത്‌നാകരകുറുപ്പ് (90) അന്തരിച്ചു സംസ്‌കാരം ഇന്ന് (8/7/26 ബുധൻ)...
08/07/2026

പെരുമ്പളം ആറാം വാർഡിൽ കാളത്തോടിനു സമീപം രത്‌നാലയം വീട്ടിൽ രത്‌നാകരകുറുപ്പ് (90) അന്തരിച്ചു

സംസ്‌കാരം ഇന്ന് (8/7/26 ബുധൻ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.🙏🙏🙏

🌹ആദരാഞ്ജലികൾ 🌹

പെരുമ്പളം അഞ്ചാം വാർഡിൽ പരേതനായ  സരസ്വതീ കൃഷ്ണനിൽ ബാലകൃഷ്ണൻ നായർ ഭാര്യ സരസ്വതിയമ്മ 95 വയസ്സ് നിര്യാതയായി  ശവസംസ്കാരം 12/...
12/06/2026

പെരുമ്പളം അഞ്ചാം വാർഡിൽ പരേതനായ സരസ്വതീ കൃഷ്ണനിൽ ബാലകൃഷ്ണൻ നായർ ഭാര്യ സരസ്വതിയമ്മ 95 വയസ്സ് നിര്യാതയായി ശവസംസ്കാരം 12/06/26 വൈകിട്ട് കോടിയപ്പിള്ളി വസതിയിൽ.
ആദരാഞ്ജലികൾ🌹

പെരുമ്പളം പഞ്ചായത്ത് വാർഡ് 4 ൽ വടക്കേ മാര്യാത്ത്  മനോഹരിയമ്മ (68) അന്തരിച്ചു.സംസ്ക്കാരം (29 May 2026)വൈകിട്ടു നാലു മണിക്...
29/05/2026

പെരുമ്പളം പഞ്ചായത്ത് വാർഡ് 4 ൽ വടക്കേ മാര്യാത്ത് മനോഹരിയമ്മ (68) അന്തരിച്ചു.

സംസ്ക്കാരം (29 May 2026)വൈകിട്ടു നാലു മണിക്ക് വീട്ടുവളപ്പിൽ

ആദരാഞ്ജലികൾ.......🌷🌷

പെരുമ്പളം 6 -ാം വാർഡിൽ കിഴക്കേ അറയ്‌ക്ക പറമ്പിൽ വാസുദേവ കുറുപ്പ് (74) നിര്യതനായി ആദരാഞ്ജലികൾ🙏🙏🌹🌹ശവസംസ്കാരം ഇന്ന് (18 Apr...
18/04/2026

പെരുമ്പളം 6 -ാം വാർഡിൽ കിഴക്കേ അറയ്‌ക്ക പറമ്പിൽ വാസുദേവ കുറുപ്പ് (74) നിര്യതനായി ആദരാഞ്ജലികൾ🙏🙏🌹🌹ശവസംസ്കാരം ഇന്ന് (18 April) വൈകിട്ട് 5 മണിക്ക് വിട്ടു വളപ്പിൽ

പെരുമ്പളം 789 -ാം നമ്പർ NSS കരയോഗം അംഗവും ദീർഘകാലം കരയോഗത്തിൽ സേവനം അനുഷ്ടിച്ചിരുന്ന 12-ാം വാർഡിൽ തെക്കേ നാളിയാത്ത് കളപ്...
28/03/2026

പെരുമ്പളം 789 -ാം നമ്പർ NSS കരയോഗം അംഗവും ദീർഘകാലം കരയോഗത്തിൽ സേവനം അനുഷ്ടിച്ചിരുന്ന 12-ാം വാർഡിൽ തെക്കേ നാളിയാത്ത് കളപ്പുരയ്ക്കൽ ഗോപാലകൃഷ്ണക്കുറുപ്പ് നിര്യാതനായി.

സംസ്ക്കാരം ഇന്ന് വൈകിട്ട് 4.30 ന് പെരുമ്പളത്തെ വീട്ടുവളപ്പിൽ.

ആദരാഞ്ജലികൾ
🌹🌹🌹

പെരുമ്പളം പരേതനായ നടി പറമ്പിൽ ടി.വി. അരവിന്ദാക്ഷപണിക്കരുടെ പുത്രൻ ശശികുമാർ പൊതിയിലെ വസതിയിൽ വച്ച് അന്തരിച്ചു.ആദരാഞ്ജലികൾ...
09/03/2026

പെരുമ്പളം പരേതനായ നടി പറമ്പിൽ ടി.വി. അരവിന്ദാക്ഷപണിക്കരുടെ പുത്രൻ ശശികുമാർ പൊതിയിലെ വസതിയിൽ വച്ച് അന്തരിച്ചു.
ആദരാഞ്ജലികൾ🌹

പെരുമ്പളം 12-ാം വാർഡിൽ ഗോകുലത്തിൽ ( തെക്കെ നാളിയാത്ത്)ഓമനയമ്മ (74) നിര്യാതയായി.ഭർത്താവ് പരേതനായ രാജേന്ദ്രൻ നായർ.പെരുമ്പള...
03/03/2026

പെരുമ്പളം 12-ാം വാർഡിൽ ഗോകുലത്തിൽ ( തെക്കെ നാളിയാത്ത്)
ഓമനയമ്മ (74) നിര്യാതയായി.
ഭർത്താവ് പരേതനായ രാജേന്ദ്രൻ നായർ.
പെരുമ്പളം പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് പരേതനായ KR ഗോപിനാഥൻ നായരുടെ സഹോദരിയാണ്.
മക്കൾ റെജി ( മണിക്കുട്ടൻ), അമ്പിളി.

സംസ്കാരം നാളെ ( March 4 ) രവിലെ 10 മണി

ആദരാഞ്ജലികൾ🌹

25/02/2026

പ്രണാമം

പെരുമ്പളം പഞ്ചായത്ത് വാർഡ്12 ൽ ചക്കുംങ്കൽ പരേതനായ അരവിന്ദാക്ഷക്കുറുപ്പിൻ്റെ പത്നി ചന്ദ്രമതിയമ്മ (85) അന്തരിച്ചു  അരുണ ശ്...
16/02/2026

പെരുമ്പളം പഞ്ചായത്ത് വാർഡ്
12 ൽ ചക്കുംങ്കൽ പരേതനായ അരവിന്ദാക്ഷ
ക്കുറുപ്പിൻ്റെ പത്നി ചന്ദ്രമതിയമ്മ (85) അന്തരിച്ചു
അരുണ ശ്രീകുമാറിൻ്റെ
ഭർതൃമാതാവാണ് .

സംസ്കാരം ഇന്ന് ( 17-ാം തീയ്യതി) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

ആദരാഞ്ജലികൾ🌹

28/01/2026

Address

Https://goo. Gl/maps/da8dGZSpQjFRBRya 8
Cherthala
688570

Website

Alerts

Be the first to know and let us send you an email when Nair Service Society Perumbalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share