Ashtamirohini NSS Karayogam

Ashtamirohini NSS Karayogam അഷ്ടമിരോഹിണി എന്‍.എസ്.എസ്. കരയോഗം No. 5622

അഷ്ടമിരോഹിണി സന്ധ്യവേല...
16/08/2026

അഷ്ടമിരോഹിണി സന്ധ്യവേല...

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കരയോഗ മന്ദിരത്തിൽ പ്രസിഡൻറ് പതാക ഉയർത്തിയപ്പോൾ 🇮🇳
15/08/2026

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കരയോഗ മന്ദിരത്തിൽ പ്രസിഡൻറ് പതാക ഉയർത്തിയപ്പോൾ 🇮🇳

രാമായണമാസാചരണം 🙏
15/08/2026

രാമായണമാസാചരണം 🙏

അഷ്ടമിരോഹിണി സന്ധ്യവേലക്ക് എത്തുന്ന ഗജവീരന്മാർ...
08/08/2026

അഷ്ടമിരോഹിണി സന്ധ്യവേലക്ക് എത്തുന്ന ഗജവീരന്മാർ...

അഷ്ടമിരോഹിണി സന്ധ്യവേല ധനസമാഹരണം സുഭാരംഭം കുറിച്ചുകൊണ്ട് ആദ്യ സംഭാവന പ്രസിഡൻ്റിൻ്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
02/08/2026

അഷ്ടമിരോഹിണി സന്ധ്യവേല ധനസമാഹരണം സുഭാരംഭം കുറിച്ചുകൊണ്ട് ആദ്യ സംഭാവന പ്രസിഡൻ്റിൻ്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങുന്നു.

അഷ്ടമിരോഹിണി സന്ധ്യവേല 2026
02/08/2026

അഷ്ടമിരോഹിണി സന്ധ്യവേല 2026

NSS വൈസ്  പ്രസിഡൻറ്  ശ്രീ സംഗീത്കുമാർ തുറവൂർ അഷ്ടമി രോഹിണി കരയോഗം ഓഫീസ് സന്ദർശിച്ചപ്പോൾ....
30/07/2026

NSS വൈസ് പ്രസിഡൻറ് ശ്രീ സംഗീത്കുമാർ തുറവൂർ അഷ്ടമി രോഹിണി കരയോഗം ഓഫീസ് സന്ദർശിച്ചപ്പോൾ....

അഷ്ടമിരോഹിണി ഉത്സവം - പൊതുയോഗം 2026
19/07/2026

അഷ്ടമിരോഹിണി ഉത്സവം - പൊതുയോഗം 2026

തുറവൂർ അഷ്ടമിരോഹിണി എൻ.എസ്.എസ്. കരയോഗം നമ്പർ 5622-ന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് കരയോഗം ഹാളിൽ ...
17/05/2026

തുറവൂർ അഷ്ടമിരോഹിണി എൻ.എസ്.എസ്. കരയോഗം നമ്പർ 5622-ന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് കരയോഗം ഹാളിൽ ചേർന്നു.

ചേർത്തല താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ ജയകൃഷ്ണന്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ നടന്നത്.
തിരഞ്ഞെടുപ്പിൽ അഡ്വ. സി. പുരുഷോത്തമൻ നായർ പ്രസിഡന്റായും, എം. പ്രശാന്ത് വൈസ് പ്രസിഡന്റായും, എസ്. ശശിധരമേനോൻ സെക്രട്ടറിയായും, ഭരത് ജഗദീഷ് ജോയിന്റ് സെക്രട്ടറിയായും, പി. ശ്രീലാൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
കമ്മിറ്റി അംഗങ്ങളായി വി. രഘുനാഥൻ, ബി. സതീശൻ, അരവിന്ദക്ഷൻ നായർ, ശിവദാസൻ നായർ, വി. രാജഗോപാൽ, അനുരാജ് സി.പി. എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Address

Thuravoor P. O
Cherthala
688532

Website

Alerts

Be the first to know and let us send you an email when Ashtamirohini NSS Karayogam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ashtamirohini NSS Karayogam:

Shortcuts

Share